ഐ.പി.സി. ക്വീൻസ്ലാൻഡ് ചാപ്റ്ററിന്റെ ഉദ്ഘാടനം ഒക്ടോ.17ന്
ക്വീൻസ്ലാൻഡ്: ഇന്ത്യൻ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (IPC) ഓസ്ട്രേലിയ ആൻഡ് ന്യൂസിലാൻഡ് റീജിയന്റെ കീഴിൽ രൂപീകരിച്ച ക്വീൻസ്ലാൻഡ് ചാപ്റ്ററിന്റെ ഉദ്ഘാടനം ഒക്ടോബർ 17 ശനിയാഴ്ച വൈകിട്ട് 6.30ന് നടക്കും. ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിലുള്ള ആൽബനി ക്രീക്ക്…
Read More
ഐപിസി ലണ്ടൻ സഭയുടെ 16-ാമത് വാർഷികാഘോഷം ഒക്ടോ. 18-ന്
ലണ്ടൻ: ദി ഇന്ത്യ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (IPC) ലണ്ടൻ സഭയുടെ 16-ാമത് വാർഷികാഘോഷം 2026 ഒക്ടോബർ 18 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ലണ്ടനിലെ 91 ഹെസ്റ്റൺ റോഡ്, ഹൗൺസ്ലോ, TW5 0QR എന്ന വിലാസത്തിലുള്ള സഭാ ഹാളിൽ വെച്ചു നടത്തപ്പെടും. പാസ്റ്റർ ജേക്കബ് ജോർജ്,…
Read More
ജോർജ് പീറ്റർ സംഗീതസന്ധ്യ ഒക്ടോ. 17-ന് ഡാളസിൽ
ഡാളസ്: വൈ.എം.ഇ.എഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ ‘ജോർജ് പീറ്റർ സംഗീതസന്ധ്യ’ ഒക്ടോബർ 17 ശനിയാഴ്ച വൈകിട്ട് 5:30-ന് കരോൾട്ടണിലെ ബിലീവേഴ്സ് ബൈബിൾ ചാപ്പലിൽ (Believers’ Bible Chapel, 2116 Old Denton Rd, Carrollton, TX 75006) വെച്ചു നടക്കും. ഗായകൻ ബിനോയ് ചാക്കോയുടെ…
Read More
ജെനസിസ് ഫാമിലി കോൺഫറൻസ് ഒക്ടോ.30 മുതൽ നവം.1 വരെ വാൻകൂവറിൽ
വാൻകൂവർ (കാനഡ): ജെനസിസ് കാനഡ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ജെനസിസ് ഫാമിലി കോൺഫറൻസ്’ ഒക്ടോബർ 30 മുതൽ നവംബർ 1 വരെ ബ്രിട്ടീഷ് കൊളംബിയയിലെ സറേ ഈസ്റ്റ്–ക്ലോവർഡെയ്ൽ ഹോളിഡേ ഇന്നിൽ നടക്കും. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ആത്മീയ…
Read More
ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയൺ എജ്യുക്കേഷൻ ഡയറക്ടറായി റവ. ഗ്ലാഡ്സൺ വർഗീസ് നിയമിതനായി
ഒമാൻ: ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയണിന്റെ റീജിയണൽ എജ്യുക്കേഷൻ ഡയറക്ടറായി റവ. ഗ്ലാഡ്സൺ വർഗീസിനെ നിയമിച്ചു. ജിസിസി രാജ്യങ്ങളും യുകെയിലെ ക്രോസ്-കൾച്ചറൽ ശുശ്രൂഷാ മേഖലയും ഉൾപ്പെടെ പത്ത് രാജ്യങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന റീജിയണിന്റെ നിയമനം…
Read More
കാപ്പുകാട് തെക്കേപ്പറമ്പിൽ ബ്രദർ എം.പി. ജോൺ (82) നിത്യതയിൽ
വാർത്ത: ബ്രദർ. സാബു കെ.എം. (കാപ്പുകാട്) കാപ്പുകാട്: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ കാപ്പുകാട് ഗിൽഗാൽ സഭാംഗം തെക്കേപ്പറമ്പിൽ വീട്ടിൽ ബ്രദർ എം.പി. ജോൺ (82) നിത്യതയിൽ. സംസ്കാരം ഒക്ടോബർ 15 വ്യാഴാഴ്ച (നാളെ) 12 മണിക്ക്. ഭൗതികശരീരം ഇന്ന് (ബുധനാഴ്ച)…
Read More
പോപ്പ് ലിയോ 14-ാമന് ശസ്ത്രക്രിയ വിജയകരം; അര്ബുദം സ്ഥിരീകരിച്ചു
വത്തിക്കാന് സിറ്റി: പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം സ്ഥിരീകരിച്ച് വത്തിക്കാൻ. മാർപാപ്പയുടെ ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യാനായി നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ വച്ചു നടത്തിയ ശസ്ത്രക്രിയ…
Read More
മതപരിവർത്തനത്തിന് നിർബന്ധിക്കുന്നത് മതവിശ്വാസങ്ങളെ അവഹേളിക്കലല്ലെന്ന് ബോംബെ ഹൈക്കോടതി
നാഗ്പൂർ: ഒരാളോട് മതം മാറാൻ ആവശ്യപ്പെടുന്നത് മറ്റൊരു വിഭാഗത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തലോ മതത്തെ അപമാനിക്കലോ അല്ലെന്ന് ബോംബെ ഹൈക്കോടതി. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പ്രേരിപ്പിച്ചുവെന്നാരോപിച്ച് നാല് പേർക്കെതിരെ രജിസ്റ്റർ ചെയ്ത കേസും…
Read More
ഏ.ജി. ദക്ഷിണ മേഖല സുവിശേഷ സന്ദേശ യാത്രയ്ക്ക് ഇന്നു തുടക്കം
തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയുടെ നേതൃത്വത്തിൽ ഒക്ടാേബർ 13 മുതൽ ഡിസംബർ 22 വരെ മൂന്ന് ഘട്ടങ്ങളിലായി, കിളിമാനൂർ മുതൽ പാറശ്ശാല വരെ സുവിശേഷ സന്ദേശ യാത്ര സംഘടിപ്പിക്കുന്നു. ഒന്നാം ഘട്ടം ഒക്ടോബർ 13, 14 തീയതികളിലും രണ്ടാം ഘട്ടം നവംബർ 9, 10, 23,…
Read More
ഐ.പി.സി. പുനലൂർ ടൗൺ ക്രിസ്ത്യൻ അസംബ്ലിയുടെ സുവിശേഷയോഗം ഡിസം.27 – 29 തീയതികളിൽ
പുനലൂർ: ഐ.പി.സി പുനലൂർ ടൗൺ ക്രിസ്ത്യൻ അസംബ്ലി സഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സുവിശേഷ യോഗം 2026 ഡിസംബർ 27 ഞായർ മുതൽ 29 ചൊവ്വ വരെ തീയതികളിൽ, പുനലൂർ കോളേജ് ഓഫ് കൊമേഴ്സിന് സമീപമുള്ള സഭാഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടും. പാസ്റ്റർ ജോസ് കെ. ഏബ്രഹാം യോഗം ഉദ്ഘാടനം…
Read More