വൈ.പി.ഇ കേരള സ്റ്റേറ്റ് ടാലന്റ് ടെസ്റ്റ്-2026ന് അനുഗ്രഹീത സമാപ്തി; എറണാകുളം സോണൽ ചാമ്പ്യന്മാർ
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് വൈ.പി.ഇയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2026ലെ സംസ്ഥാന ടാലന്റ് ടെസ്റ്റ് അനുഗ്രഹീതമായി സമാപിച്ചു. വിവിധ വിഭാഗങ്ങളിലായി 700-ലധികം മത്സരാർത്ഥികൾ പങ്കെടുത്തു. മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി എറണാകുളം…
Read More
നവാപൂർ കൺവൻഷൻ നവം.12-15 തീയതികളിൽ
നവാപൂർ: ഉത്തര ഭാരതത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സമ്മേളനമായ നവാപൂർ കൺവൻഷൻ നവംബർ 12 വ്യാഴം മുതൽ 15 ഞായർ വരെ തീയതികളിൽ മഹാരാഷ്ട്രയിലെ നന്ദൂർബാം ജില്ലയിലുള്ള നവാപൂർ ഫിലദൽഫിയ കൺവൻഷൻ സെന്ററിൽവെച്ച് നടക്കും. നവംബർ 12 ന് രാവിലെ 8 ന് ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച്…
Read More
വാഹനാപകടത്തിൽ പാസ്റ്ററും മൂന്ന് വയസ്സുകാരനായ മകനും മരിച്ചു
ഗർഭിണിയായ ഭാര്യയ്ക്ക് ഗുരുതര പരിക്ക്; കുടുംബത്തിനായി പ്രാർത്ഥനയും പിന്തുണയും അഭ്യർത്ഥിക്കുന്നു മിനസോട്ട: ഒക്ടോബർ 12-ന് സൗത്ത് ഡക്കോട്ടയിലെ ഇന്റർസ്റ്റേറ്റ് 90 ഹൈവേയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മിനസോട്ട സ്വദേശിയായ പാസ്റ്റർ സ്റ്റീഫൻ ക്ലേറ്റൺ (31),…
Read More
ഛത്തീസ്ഗഡിൽ ഓർഡിനേഷൻ ശുശ്രൂഷ സർക്കാർ തടഞ്ഞു
ബൽറാംപൂർ: നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിന്റെ പേരിൽ, ഛത്തീസ്ഗഡില്‍ ഗോത്ര വിഭാഗത്തിൽപ്പെട്ട ഡീക്കന്റെ പൗരോഹിത്യ സ്വീകരണച്ചടങ്ങ് പ്രാദേശിക ഭരണകൂടം തടഞ്ഞു. ബൽറാംപൂർ ജില്ലയിലെ ധൻവാർ ഇടവകയിൽ നിന്ന് ഈ മാസം 14-ാം തീയതിയായിരുന്നു ജെസ്യൂട്ട് സമൂഹാംഗമായ ഫാ.…
Read More
നേപ്പാളിൽ അറസ്റ്റു ചെയ്യപ്പെട്ട കൊറിയൻ ക്രിസ്ത്യാനികളെ വിട്ടയച്ചു
കാഠ്മണ്ഡു: നേപ്പാളിൽ വിനോദസഞ്ചാര വിസയിലെത്തി മതപരമായ കാര്യങ്ങളിൽ ഏർപ്പെട്ടതിന് അറസ്റ്റു ചെയ്യപ്പെട്ട 24 ദക്ഷിണ കൊറിയൻ ക്രിസ്ത്യാനികളെ അധികൃതർ വിട്ടയച്ചു. ഒക്ടോബർ 9 നായിരുന്നു ഇവരെ അറസ്റ്റു ചെയ്തത്. വിനോദസഞ്ചാര വിസയിൽ രാജ്യത്ത് എത്തിയ ഇവർ, മതപരമായ…
Read More
കോട്ടയം പാമ്പാടിയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം
കോട്ടയം: ദേശീയപാത 183 -ൽ കോട്ടയം പാമ്പാടി പതിമൂന്നാം മൈലിൽ വച്ചാണ് ബുധനാഴ്ച രാവിലെ 9 മണിയോടെ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. സ്കൂട്ടർ കോട്ടയം കട്ടപ്പന റൂട്ടിലോടുന്ന ബസ് അടിയിൽപ്പെടുകയായിരുന്നു എന്നാണ് വിവരം. രണ്ടുപേരും…
Read More
ഐപിസി നിലമ്പൂർ സൗത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ജോർജ് (74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
നിലമ്പൂർ: ഐപിസി നിലമ്പൂർ സൗത്ത് സെന്റർ ശുശ്രൂഷകനും ന്യൂഹോപ്പ് ബൈബിൾ കോളേജ് ഡയറക്ടറുമായ പാസ്റ്റർ ജോൺ ജോർജ് (ബാബുച്ചായൻ – 74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. മലബാറിൽ നിലമ്പൂർ കേന്ദ്രമായി ഐപിസിയുടെ സഭാപ്രവർത്തനങ്ങളിൽ മുൻനിര…
Read More
വെസ്റ്റ്ബാങ്കിലെ ക്രൈസ്തവ ഗ്രാമം സന്ദർശിക്കാനെത്തിയ സംഘത്തിന് നേരെ ആക്രമണം
റാമല്ല: യിസ്രായേലിൽ വെസ്റ്റ്ബാങ്കിലെ ക്രൈസ്തവ ഗ്രാമം സന്ദർശിക്കാനെത്തിയ യൂറോപ്യൻ നയതന്ത്ര പ്രതിനിധികൾ അധിനിവേശ യഹൂദരുടെ ആക്രമണത്തിനിരയായി. ഒലിവ് വിളവെടുപ്പിനിടെ പാലസ്തീനികൾ അധിനിവേശ യഹൂദരുടെ ആക്രമണത്തിന് ഇരയാകുന്നതു സംബന്ധിച്ച വാർത്തകളുടെ സത്യാവസ്ഥ…
Read More
ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന്റെ പാസ്റ്റേഴ്സ്& ലീഡേഴ്സ് ഫാമിലി സെമിനാർ നവം.14-ന്
ഡാളസ്: ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സിനും സഭാ നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കുമായി സംഘടിപ്പിക്കുന്ന പ്രത്യേക സെമിനാർ 2026 നവംബർ 14 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12:30 വരെ റിച്ചാർഡ്സണിലുള്ള ഗ്രേസ് ക്രിസ്ത്യൻ അസംബ്ലിയിൽ…
Read More
യെരുശലേം ദൈവാലയ കുന്നിലേക്ക് വെള്ളം എത്തിച്ചിരുന്ന സഹസ്രാബ്ദങ്ങൾ പഴക്കമുള്ള കനാൽ കണ്ടെത്തി
യെരുശലേം: യെരുശലേം ദൈവാലയം നിലനിന്ന കുന്നിൻ മുകളിലേക്ക് വെള്ളം കൊണ്ടുപോയിരുന്ന രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള കനാലിൻ്റെ ഒരു ഭാഗം യിസ്രയേലി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഇത് ഒരിക്കല്‍ ദൈവാലയ പരിസരത്ത് വെളളം എത്തിക്കാനുള്ള പുരാതന യിസ്രായേലിന്റെ…
Read More