നവാപൂർ കൺവൻഷൻ നവം.12-15 തീയതികളിൽ
നവാപൂർ: ഉത്തര ഭാരതത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സമ്മേളനമായ നവാപൂർ കൺവൻഷൻ നവംബർ 12 വ്യാഴം മുതൽ 15 ഞായർ വരെ തീയതികളിൽ മഹാരാഷ്ട്രയിലെ നന്ദൂർബാം ജില്ലയിലുള്ള നവാപൂർ ഫിലദൽഫിയ കൺവൻഷൻ സെന്ററിൽവെച്ച് നടക്കും. നവംബർ 12 ന് രാവിലെ 8 ന് ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച്…
Read More
ഛത്തീസ്ഗഡിൽ ഓർഡിനേഷൻ ശുശ്രൂഷ സർക്കാർ തടഞ്ഞു
ബൽറാംപൂർ: നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിന്റെ പേരിൽ, ഛത്തീസ്ഗഡില് ഗോത്ര വിഭാഗത്തിൽപ്പെട്ട ഡീക്കന്റെ പൗരോഹിത്യ സ്വീകരണച്ചടങ്ങ് പ്രാദേശിക ഭരണകൂടം തടഞ്ഞു. ബൽറാംപൂർ ജില്ലയിലെ ധൻവാർ ഇടവകയിൽ നിന്ന് ഈ മാസം 14-ാം തീയതിയായിരുന്നു ജെസ്യൂട്ട് സമൂഹാംഗമായ ഫാ.…
Read More
PYPA ഹൈദരാബാദ്–സെക്കന്തരാബാദ് ഡിസ്ട്രിക്ട് 24-ാമത് യൂത്ത് ക്യാമ്പ് ഒക്ടോ.15 മുതൽ
ഹൈദരാബാദ്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (IPC) ഹൈദരാബാദ്–സെക്കന്തരാബാദ് ഡിസ്ട്രിക്ട്, പെന്തക്കോസ്ത് യങ് പീപ്പിൾസ് അസോസിയേഷൻ (PYPA) സംഘടിപ്പിക്കുന്ന 24-ാമത് യൂത്ത് ക്യാമ്പ് 2026 ഒക്ടോബർ 15 മുതൽ 17 വരെ കീസരയിലെ BBPT ഡേവിസ് ക്യാമ്പ് സെന്ററിൽ (Near ORR Exit 08,…
Read More
മതപരിവർത്തനത്തിന് നിർബന്ധിക്കുന്നത് മതവിശ്വാസങ്ങളെ അവഹേളിക്കലല്ലെന്ന് ബോംബെ ഹൈക്കോടതി
നാഗ്പൂർ: ഒരാളോട് മതം മാറാൻ ആവശ്യപ്പെടുന്നത് മറ്റൊരു വിഭാഗത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തലോ മതത്തെ അപമാനിക്കലോ അല്ലെന്ന് ബോംബെ ഹൈക്കോടതി. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പ്രേരിപ്പിച്ചുവെന്നാരോപിച്ച് നാല് പേർക്കെതിരെ രജിസ്റ്റർ ചെയ്ത കേസും…
Read More
ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് YPEയുടെ ആഭിമുഖ്യത്തിൽ പ്രഥമ ക്രിക്കറ്റ് ലീഗ് നാളെ ബെംഗളൂരുവിൽ
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കർണാടക സ്റ്റേറ്റ് YPEയുടെ ആഭിമുഖ്യത്തിൽ പ്രഥമ ചർച്ച് ഗോഡ് ക്രിക്കറ്റ് ലീഗ് (CGCL) സീസൺ 1 സംഘടിപ്പിക്കുന്നു. 2026 ഒക്ടോബർ 10-ന് ഈഗിൽട്ടൺ സ്പോർട്സ് പാർക്ക് ആൻഡ് ക്രിക്കറ്റ് അക്കാദമിയിലാണ് മത്സരങ്ങൾ…
Read More
പഞ്ചാബിൽ പാസ്റ്റർ കൊലചെയ്യപ്പെട്ടു
ബറ്റാല (പഞ്ചാബ്): ഇന്ന് പഞ്ചാബിലെ ബറ്റാലയിലുള്ള ഗാന്ധി ക്യാമ്പ് പ്രദേശത്ത് പാസ്റ്റർ ബൽവിന്ദർ പാൽ എന്ന ലാഡി കൊല്ലപ്പെട്ടതായി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. വിവരങ്ങൾ അനുസരിച്ച് ബൽവിന്ദർ പാൽ സ്വന്തം വീടിനുള്ളിൽ തന്നെയാണ് ചർച്ച് നടത്തിയിരുന്നതും പാസ്റ്ററായി…
Read More
ക്രൈസ്തവരുടെ മൃതദേഹം സംസ്കരിക്കാൻ ഭൂമി അനുവദിക്കില്ലെന്ന് ഛത്തീസ്ഗഢ് ഗ്രാമസഭ
സുക്മ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ പുന്പള്ളി ഗ്രാമത്തിൽ ക്രിസ്ത്യൻ വിശ്വാസികൾ മരിച്ചാൽ, മൃതദേഹം സംസ്കരിക്കാൻ ഭൂമി അനുവദിക്കില്ലെന്ന ഗ്രാമസഭ തീരുമാനം വിവാദത്തിൽ. വൈദികര്, പാസ്റ്റർമാർ ഗ്രാമത്തിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തി ബാനർ…
Read More
വടക്കേ ഇന്ത്യൻ പെന്തെക്കോസ്തു ചരിത്രം പുസ്തക പ്രകാശനവും ഗുഡ്ന്യൂസ് കൺവെൻഷനും ഒക്ടോ.11-ന്
ന്യൂഡൽഹി: മലങ്കര പെന്തെക്കോസ്തിനോടൊപ്പം ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉണർവിന്റെ തീജ്വാല പടർന്ന പെന്തെക്കോസ്ത് ചരിത്ര പ്രകാശനവും ഗുഡ്ന്യൂസ് കൺവെൻഷനും ഒക്ടോബർ 11 ഞായർ വൈകിട്ട് 5.30 മുതൽ ഡൽഹി ഗോൾ ദാഖാനയിലെ ഡൽഹി കാത്തലിക് ആർച്ച് ഡയോസിസ് കമ്മ്യൂണിറ്റി…
Read More
സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡിന് (SIAG) പുതിയ നേതൃത്വം
ചെന്നൈ: സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡിന്റെ് (SIAG) പുതിയ എക്സിക്യൂട്ടീവ് നേതൃത്വം നിലവിൽ വന്നു. റവ. ജെ. സ്റ്റീവ് ജയരാജ് ജനറൽ സൂപ്രണ്ടായും, റവ. ഡോ. രവി മണി അസിസ്റ്റന്റ് ജനറൽ സൂപ്രണ്ടായും, റവ.ഡോ. കെ.ജെ. മാത്യു ജനറൽ സെക്രട്ടറിയായും, റവ.എം. തിമോത്തി റാവു…
Read More
ഐ.പി.സി ഒഡീഷ സ്റ്റേറ്റ് ഡയമണ്ട് ജൂബിലി കൺവെൻഷൻ സെപ്റ്റം. 14 – 16 തിയതികളിൽ
ബെരാംപൂർ (ഒഡീഷ): ഐ.പി.സി ഒഡീഷ സ്റ്റേറ്റ് ഡയമണ്ട് ജൂബിലി കൺവെൻഷൻ 2026 സെപ്റ്റംബർ 14 തിങ്കൾ മുതൽ 16 ബുധൻ വരെ ബെരാംപൂരിൽ ഉള്ള ഒഡിയ ബാപ്റ്റിസ്റ്റ് ചർച്ച് ആഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. ഐ.പി.സി ഒഡീഷ സ്റ്റേറ്റിൻ്റെ 60-ാമത് വർഷാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഈ…
Read More