ഛത്തീസ്ഗഡിൽ ഓർഡിനേഷൻ ശുശ്രൂഷ സർക്കാർ തടഞ്ഞു
ബൽറാംപൂർ: നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിന്റെ പേരിൽ, ഛത്തീസ്ഗഡില്‍ ഗോത്ര വിഭാഗത്തിൽപ്പെട്ട ഡീക്കന്റെ പൗരോഹിത്യ സ്വീകരണച്ചടങ്ങ് പ്രാദേശിക ഭരണകൂടം തടഞ്ഞു. ബൽറാംപൂർ ജില്ലയിലെ ധൻവാർ ഇടവകയിൽ നിന്ന് ഈ മാസം 14-ാം തീയതിയായിരുന്നു ജെസ്യൂട്ട് സമൂഹാംഗമായ ഫാ.…
Read More
നേപ്പാളിൽ അറസ്റ്റു ചെയ്യപ്പെട്ട കൊറിയൻ ക്രിസ്ത്യാനികളെ വിട്ടയച്ചു
കാഠ്മണ്ഡു: നേപ്പാളിൽ വിനോദസഞ്ചാര വിസയിലെത്തി മതപരമായ കാര്യങ്ങളിൽ ഏർപ്പെട്ടതിന് അറസ്റ്റു ചെയ്യപ്പെട്ട 24 ദക്ഷിണ കൊറിയൻ ക്രിസ്ത്യാനികളെ അധികൃതർ വിട്ടയച്ചു. ഒക്ടോബർ 9 നായിരുന്നു ഇവരെ അറസ്റ്റു ചെയ്തത്. വിനോദസഞ്ചാര വിസയിൽ രാജ്യത്ത് എത്തിയ ഇവർ, മതപരമായ…
Read More
പഞ്ചാബിൽ പാസ്റ്റർ കൊലചെയ്യപ്പെട്ടു
ബറ്റാല (പഞ്ചാബ്): ഇന്ന് പഞ്ചാബിലെ ബറ്റാലയിലുള്ള ഗാന്ധി ക്യാമ്പ് പ്രദേശത്ത് പാസ്റ്റർ ബൽവിന്ദർ പാൽ എന്ന ലാഡി കൊല്ലപ്പെട്ടതായി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. വിവരങ്ങൾ അനുസരിച്ച് ബൽവിന്ദർ പാൽ സ്വന്തം വീടിനുള്ളിൽ തന്നെയാണ് ചർച്ച് നടത്തിയിരുന്നതും പാസ്റ്ററായി…
Read More
ക്രൈസ്തവരുടെ മൃതദേഹം സംസ്കരിക്കാൻ ഭൂമി അനുവദിക്കില്ലെന്ന് ഛത്തീസ്ഗഢ് ഗ്രാമസഭ
സുക്മ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ പുന്‍പള്ളി ഗ്രാമത്തിൽ ക്രിസ്ത്യൻ വിശ്വാസികൾ മരിച്ചാൽ, മൃതദേഹം സംസ്കരിക്കാൻ ഭൂമി അനുവദിക്കില്ലെന്ന ഗ്രാമസഭ തീരുമാനം വിവാദത്തിൽ. വൈദികര്‍, പാസ്റ്റർമാർ ഗ്രാമത്തിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തി ബാനർ…
Read More
നൈജീരിയയില്‍ എട്ടു മാസത്തിനിടെ കൊല്ലപ്പെട്ടത് 4,216 ക്രിസ്ത്യാനികള്‍
അബൂജ: ക്രൈസ്തവ കൂട്ടക്കൊലയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന നൈജീരിയയില്‍ 2026 ജനുവരി 1നും സെപ്റ്റംബര്‍ 8നും ഇടയില്‍ 4,216 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി യു.എസ്. ആസ്ഥാനമായുള്ള പീഢിതരെ സഹായിക്കുന്ന ഏജന്‍സിയായ എക്വിപ്പിംഗ് ദി പെര്‍സിക്യൂട്ടഡ് (ഇറ്റിപി)…
Read More
ഛത്തിസ്ഗഡിലെ ക്രിസ്ത്യൻ ദേവാലയങ്ങളിൽ അക്രൈസ്തവർക്ക് പ്രവേശന വിലക്ക്
ധംതരി: മതപരിവർത്തന ആരോപണങ്ങൾ പതിവായ പശ്ചാത്തലത്തിൽ ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഇതര മതസ്ഥരുടെ പ്രവേശനം നിയന്ത്രിച്ച് ഛത്തിസ്ഗഡിലെ ധംതരിയിലുള്ള ക്രൈസ്തവ സഭകൾ. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നഗരത്തിലെ എട്ടോളം ദേവാലയങ്ങളിൽ ഇതുസംബന്ധിച്ച നോട്ടീസ് പതിപ്പിച്ചു.…
Read More
ക്രിസ്തു വിശ്വാസം സ്വീകരിച്ച പെൺമക്കളെ കൊല്ലാൻ പിതാവ് വീടിന് തീയിട്ടു
കിസെൻഗെ (ഉഗാണ്ട): യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച തൻ്റെ രണ്ടു പെൺമക്കളെ ജീവനോടെ ചുട്ടുകൊല്ലാനായി അവരുടെ മുസ്ളീം പിതാവ് വീടിനു തീയിട്ടു. സെപ്റ്റംബർ 6-ന് അർദ്ധരാത്രിയിൽ ഉഗാണ്ടയിലെ കസെസെ ജില്ലയിലെ കിസെൻഗെയിലായിരുന്നു അതിക്രൂരമായ സംഭവം…
Read More
ധാരാസിംഗിന്റെ മോചന അപേക്ഷ ഒഡീഷ സര്‍ക്കാര്‍ തള്ളി
ന്യൂഡല്‍ഹി: ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിന്റെയും അദ്ദേഹത്തിന്റെ രണ്ട് മക്കളുടെയും കൊലപാതക കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതി ധാരാസിംഗിന്റെ ജയില്‍ മോചന അപേക്ഷ ഒഡീഷ സർക്കാർ തള്ളിക്കളഞ്ഞു. പ്രതിയുടെ മോചനം സാമൂഹിക പ്രത്യാഘാതങ്ങള്‍ക്കും…
Read More
മഹാരാഷ്ട്രയില്‍ കോടതിയുടെ സ്റ്റേ നിലനിൽക്കെ ദൈവാലയം പൊളിച്ചുനീക്കി: പ്രതിഷേധം ശക്തം
പൂനെ കാലെവാഡിയിലെ ദൈവാലയം പോലീസ് സന്നാഹത്തോടെ പൊളിച്ചുനീക്കി, കോടതി വിധി വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ, നടപടി ഉത്തരവിന് വിരുദ്ധമെന്ന് വിശ്വാസികള്‍ പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ കത്തോലിക്കാ ആരാധനാലയം പുലര്‍ച്ചെ വന്‍ പോലീസ് സന്നാഹത്തോടെ പൊളിച്ചു…
Read More
നൈജീരിയയിൽ ഈ വർഷം കൊല്ലപ്പെട്ടത് 3100 ഓളം ക്രൈസ്തവർ
അബൂജ: നൈജീരിയയിൽ ഈ വർഷം ഇതുവരെ, ഇക്കഴിഞ്ഞ എട്ട് മാസത്തിനിടെ മൂവായിരത്തിലധികം ക്രൈസ്തവർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ‘ഇന്റർസൊസൈറ്റി’യുടെ പുതിയ റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള എട്ടു മാസത്തിനിടെ നടന്ന…
Read More