അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ഇസ്ലാമിക രാജ്യങ്ങൾ ഒന്നിച്ചു നില്‍ക്കണമെന്ന ആഹ്വനവുമായി ഇറാന്
ടെഹ്റാൻ: അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ഒന്നിച്ചുനില്‍ക്കണമെന്ന് ഇറാന് പരമോന്നത നേതാവ് മുജ്തബ ഖമനയി ഇസ്ലാമിക രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ആറുമാസമായി തുടരുന്ന യുഎസ്-ഇറാന് സംഘര്‍ഷങ്ങള്‍ക്കിടെ എഴുതി തയ്യാറാക്കിയ സന്ദേശത്തിലൂടെയാണ് യഥാര്‍ത്ഥ ശത്രുവിനെ…
Read More
ഐ.പി.സി ബഹ്റൈൻ പ്ലാറ്റിനം ജൂബിലി മീറ്റിംഗ് നവം.13, 14 തീയതികളിൽ
മനാമ: മിഡിൽ ഈസ്റ്റിലെ ആദ്യ മലയാളി പെന്തെക്കോസ്ത് സഭയായ ഐ.പി.സി. ബഹ്റൈൻ ചർച്ച് പ്ലാറ്റിനം ജൂബിലി സമ്മേളനം നവംബർ 13, 14 തീയതികളിൽ നടത്തപ്പെടും. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി സഭയെ നിലനിർത്തിയ ദൈവസ്നേഹത്തിനും കരുതലിനും വിശ്വസ്തതയ്ക്കും നന്ദി…
Read More
ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ ജനറൽ കൺവൻഷൻ നവം.11 -13 തീയതികളിൽ
കുവൈറ്റ് സിറ്റി: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ്, കുവൈറ്റ് റീജിയന്റെ 2026-ലെ വാർഷിക കൺവൻഷൻ നവംബർ 11 ബുധൻ മുതൽ 13 വെള്ളി വരെ ദിവസങ്ങളിൽ കുവൈറ്റ് സിറ്റിയിലെ NECK ചർച്ച് പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെടും. വൈകിട്ട് 7 മണി മുതൽ 9 മണി…
Read More
അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ സെക്ഷൻ സൺഡേ സ്കൂൾ ഡിപ്പാർട്ട്മെൻ്റ് ഒരുക്കുന്ന “സ്റ്റുഡന്റ്സ് റിട്രീറ്റ് 2026” ആഗ.29ന്
ഉമ്അൽ ഖുവൈൻ: സൗത്ത് ഇന്ത്യൻ അസംബ്ലീസ് ഓഫ് ഗോഡ് സെൻട്രൽ ഡിസ്ട്രിക്റ്റ്, യുഎഇ സെക്ഷൻ സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ “സ്റ്റുഡന്റ്സ് റിട്രീറ്റ് 2026” ഈ മാസം 29 ശനിയാഴ്ച പകൽ 10.00 മുതൽ 2.00 വരെ ഉമ്അൽ ഖുവൈനിലെ മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ എജി…
Read More
ട്രംപിന്റെ സമാധാന പദ്ധതി നിരസിച്ച ഇസ്രയേൽ നടപടി അപലപിച്ച് രാജ്യങ്ങള്‍
കെയ്റോ: ഗാസ സംഘർഷത്തിൽ സമാധാനത്തിനുള്ള ട്രംപിന്റെ പദ്ധതി നിരസിച്ച ഇസ്രയേല്‍ നടപടിയില്‍ യുഎഇ ഉൾപ്പെടെ 8 മുസ്ലീം രാജ്യങ്ങള്‍ അപലപിച്ചു. സമാധാനം നിലനിര്‍ത്താനുള്ള ശ്രമത്തെ അട്ടിമറിക്കുന്ന നീക്കമാണ് ഇസ്രയേലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് അവര്‍…
Read More
യു.പി.എഫ്–യു.എ.ഇ.യുടെ ആഭിമുഖ്യത്തിൽ സ്റ്റുഡൻ്റ്സ് ക്യാമ്പ് ആഗ.20 മുതൽ
ഷാർജ: ഗൾഫിലെ വിദ്യാർത്ഥികൾക്കായി യു.പി.എഫ് – യു.എ.ഇയുടെ ആഭിമുഖ്യത്തിൽ ക്രമീകരിക്കുന്ന സ്റ്റുഡൻ്റ്സ് ക്യാമ്പ്-2026, ഓഗസ്റ്റ് 20 വ്യാഴാഴ്ച മുതൽ 22 ശനിയാഴ്ച വരെ ഷാർജ വർഷിപ്പ് സെന്ററിൽ നടത്തപ്പെടും. സഭാ വ്യത്യാസം കൂടാതെ എല്ലാ വിദ്യാർഥികൾക്കും ഇതിൽ…
Read More
ഗാസയിലെ ക്രിസ്ത്യൻ മാനേജ്മെൻ്റ് ആശുപത്രിക്ക് ഇസ്രായേല്‍ ആക്രമണത്തില്‍ കേടുപാടുകള്‍
ഗാസ: ജൂലൈ 29-ന് വൈകുന്നേരം ഗാസ സിറ്റിയിലെ അൽ-അഹ്ലി അറബ് ആശുപത്രിയോട് ചേർന്നുള്ള അപ്പാർട്ട്മെന്റ് കെട്ടിടത്തിന് നേരെ ഉണ്ടായ ഇസ്രായേൽ ആക്രമണത്തിൽ, ക്രിസ്ത്യൻ മാനേജ്മെൻ്റ് നടത്തുന്ന അൽ-അഹ്ലി അറബ് ആശുപത്രിയ്ക്കു കേടുപാടുകൾ സംഭവിച്ചതായി ക്രിസ്ത്യൻ സന്നദ്ധ…
Read More
ഫിലാഡല്‍ഫിയയില്‍ വെക്കേഷന് ബൈബിള്‍ സ്കൂള്‍ ആഗസ്റ്റ് 15 മുതല്‍ – ജോസ് മാളേയ്ക്കല്‍
ഫിലാഡല്‍ഫിയ: അമേരിക്കയിലെ സ്കൂള്‍ കുട്ടികള്‍ ഇപ്പോള്‍ അവധിക്കാലം കുടുംബമൊത്തുള്ള യാത്രകള്‍ക്കും, ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതിനും, കൂട്ടുകാരൊത്ത് ഇഷ്ടവിനോദങ്ങളില്‍ പങ്കെടുക്കുന്നതിനും, സമ്മര്‍ ക്യാമ്പുകളിലൂടെ വ്യക്തിത്വവികസനം സാധ്യമാക്കുന്നതിനും…
Read More