അസംബ്ലീസ് ഓഫ് ഗോഡ് ഐ.എ.ജി. യു.കെ & യൂറോപ്പിന് പുതിയ നേതൃത്വം
റവ. ബിനോയ് എബ്രഹാം ചെയർമാൻ, പാസ്റ്റർ ജിനു മാത്യു ജനറൽ സെക്രട്ടറി സ്വാൻസി: അസംബ്ലീസ് ഓഫ് ഗോഡ് ഐ.എ.ജി യു.കെ. & യൂറോപ്പിന്റെ 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. 2026 ഒക്ടോബർ 10-ന് വെയിൽസിലെ സ്വാൻസിയിലെ ഐ.എ.ജി ബിസിനസ് ഹബ്ബിൽ ചേർന്ന…
Read More
ഏ.ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ 40 ദിവസ ഉപവാസ പ്രാർത്ഥന ഒക്ടോ.19 മുതൽ
അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 40 ദിവസത്തെ പ്രത്യേക ഉപവാസ പ്രാർത്ഥന 2026 ഒക്ടോബർ 19 തിങ്കളാഴ്ച മുതൽ നവംബർ 27 വെള്ളിയാഴ്ച വരെ നടത്തപ്പെടും. എല്ലാ ദിവസവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും…
Read More
ഐ.പി.സി. കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോ.13-15 തീയതികളിൽ
ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 13 ചൊവ്വ മുതൽ 15 വ്യാഴം വരെ ഹൊരമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ നടക്കും. സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഡോ. ലാജി പോൾ (പ്രസിഡൻ്റ്, ഐപിസി…
Read More
കേരള ചാപ്റ്റർ കാതലിക് നഴ്സസ് ഗില്‍ഡിന് പുതിയ ഭാരവാഹികള്‍
കൊച്ചി: കാതലിക് നഴ്സസ് ഗില്‍ഡ് ഓഫ് ഇന്ത്യ (CNGI) കേരള ചാപ്റ്ററിന്റെ 2026 – 2029 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ (പിഒസി) ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തിരഞ്ഞെടുപ്പ്…
Read More
റിയാദ് വിമാനത്താവളം വീണ്ടും ആക്രമിച്ച് ഹൂതികൾ; 12 പേര് കൊല്ലപ്പെട്ടു; 309 പേര്‍ക്ക് പരുക്ക്
ഇതിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ റിയാദ്, അബ്ഹ വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി ഉയർന്നു. ആകെ 345 പേർക്കാണ് വിവിധ ആക്രമണങ്ങളിലായി പരുക്കേറ്റത്വാർത്ത: ശാലോം വോയിസ്…
Read More
റവ.ഡോ. ജോർജ്ജ് തോമസ് (88) നിത്യതയിൽ
കാനഡയിലെ ആദ്യ മലയാളി പെന്തെക്കോസ്തു സഭയുടെ സ്ഥാപകൻ ടൊറോന്റോ: കാനഡയിലെ ആദ്യ മലയാളി പെന്തെക്കോസ്തു സഭയുടെ സ്ഥാപകനും ടൊറോന്റോ സീയോൻ ഗോസ്പൽ അസംബ്ലി, കേരളാ ക്രിസ്ത്യൻ അസംബ്ലി സഭകളുടെ മുൻ സീനിയർ ശുശ്രൂഷകനുമായിരുന്ന റവ.ഡോ. ജോർജ്ജ് തോമസ് (88) നിത്യതയിൽ…
Read More
തടവുകാരെ ക്രിസ്തുവിങ്കലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രിസണ്‍ ഫെല്ലോഷിപ്പിനെ യു.എസ്. സെനറ്റ് ആദരിച്ചു
വാഷിംഗ്ടൺ ഡി.സി.: കഴിഞ്ഞ 50 വര്‍ഷമായി തടവുകാരെ ക്രിസ്തുവിങ്കലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രിസണ്‍ ഫെല്ലോഷിപ്പിനെ യു.എസ്. സെനറ്റ് ആദരിച്ചു. യു.എസിലെ ജയിലുകളില്‍ തടവുകാര്‍ക്കിടയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഏറ്റവും വലിയ ക്രിസ്ത്യന്‍ സംഘടനയായ…
Read More
ഷാലത്ത് വി.ബി.എസ്.2K27 തീം പ്രകാശനം ചെയ്തു
തിരുവനന്തപുരം: ഷാലത്ത് മിനിസ്ട്രീസിന്റെ 2027-ലെ VBS ന്റെ പ്രമേയപ്രകാശനം ഒക്ടോബർ 9 വെള്ളിയാഴ്ച കീഴായിക്കോണം ഏ.ജി. സഭയിൽ നടന്നു. സഭാ ശുശ്രൂഷകനും ഷാലത്ത് മിനിസ്ട്രിസ് പ്രസിഡന്റുമായ പാസ്റ്റർ ബോവസ് ആർ. അധ്യക്ഷത വഹിച്ച പ്രത്യേക യോഗത്തിൽ ഷാലത്ത് മിനിസ്ട്രിസ്…
Read More
ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസം. 2 മുതൽ 6 വരെ തീയതികളിൽ
തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 2 ബുധൻ മുതൽ 6 ഞായർ വരെ തീയതികളിൽ തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റേഴ്സ് കോൺഫറൻസ്, ബൈബിൾ സ്റ്റഡി, മിഷൻ സമ്മേളനം, ധ്യാന യോഗങ്ങൾ, സി.ഇ.എം- സൺഡേ സ്കൂൾ സമ്മേളനം, വനിതാ സമാജം സമ്മേളനം, റൈറ്റേഴ്സ്…
Read More
ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് YPEയുടെ ആഭിമുഖ്യത്തിൽ പ്രഥമ ക്രിക്കറ്റ് ലീഗ് നാളെ ബെംഗളൂരുവിൽ
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കർണാടക സ്റ്റേറ്റ് YPEയുടെ ആഭിമുഖ്യത്തിൽ പ്രഥമ ചർച്ച് ഗോഡ് ക്രിക്കറ്റ് ലീഗ് (CGCL) സീസൺ 1 സംഘടിപ്പിക്കുന്നു. 2026 ഒക്ടോബർ 10-ന് ഈഗിൽട്ടൺ സ്പോർട്സ് പാർക്ക് ആൻഡ് ക്രിക്കറ്റ് അക്കാദമിയിലാണ് മത്സരങ്ങൾ…
Read More