ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ലേഡീസ് മിനിസ്ട്രി ഏകദിന സെമിനാർ നവം. 4ന്
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ലേഡീസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഏകദിന സെമിനാർ നവംബർ 4 ബുധനാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ മുളക്കുഴ മൗണ്ട് സിയോൻ കൺവെൻഷൻ സെന്ററിൽ നടക്കും. കേരള സ്റ്റേറ്റ് ഓവർസീയർ റവ.വൈ. റെജി ഉദ്ഘാടനം…
Read More
വൈ.പി.ഇ കേരള സ്റ്റേറ്റ് ടാലന്റ് ടെസ്റ്റ്-2026ന് അനുഗ്രഹീത സമാപ്തി; എറണാകുളം സോണൽ ചാമ്പ്യന്മാർ
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് വൈ.പി.ഇയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2026ലെ സംസ്ഥാന ടാലന്റ് ടെസ്റ്റ് അനുഗ്രഹീതമായി സമാപിച്ചു. വിവിധ വിഭാഗങ്ങളിലായി 700-ലധികം മത്സരാർത്ഥികൾ പങ്കെടുത്തു. മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി എറണാകുളം…
Read More
ഐപിസി നിലമ്പൂർ സൗത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ജോർജ് (74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
നിലമ്പൂർ: ഐപിസി നിലമ്പൂർ സൗത്ത് സെന്റർ ശുശ്രൂഷകനും ന്യൂഹോപ്പ് ബൈബിൾ കോളേജ് ഡയറക്ടറുമായ പാസ്റ്റർ ജോൺ ജോർജ് (ബാബുച്ചായൻ – 74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. മലബാറിൽ നിലമ്പൂർ കേന്ദ്രമായി ഐപിസിയുടെ സഭാപ്രവർത്തനങ്ങളിൽ മുൻനിര…
Read More
സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസ് തിരുവനന്തപുരം ജില്ല സംഘടിപ്പിക്കുന്ന സഭാവളർച്ചാ സെമിനാർ പാറശ്ശാലയിൽ
തിരുവനന്തപുരം: സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസിൻ്റെ (SPC) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സഭാവളർച്ചാ സെമിനാർ 2026 നവംബർ 4 ബുധൻ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1.30 വരെ പാറശ്ശാല യഹോവനിസ്സി ഏ.ജി. ചർച്ചിൽവെച്ച് നടക്കും. പ്രസ്തുത യോഗത്തിൽ ഏ. ജി സതേൺ സിസ്ട്രിക്റ്റ്…
Read More
കത്തോലിക്ക–മാർത്തോമ്മാ സഭകൾ കൂടുതൽ ഐക്യത്തിലേക്ക്
പാലാ: കത്തോലിക്കാ സഭയും മാർത്തോമാ സഭയും കൂടുതൽ ഐക്യത്തിലേക്ക് നീങ്ങുവാൻ നാലാമത് ഉഭയകക്ഷി സമ്മേളനം തീരുമാനിച്ചു. ഇരു സഭകളുടെയും നാലാമത് ഉഭയകക്ഷി കൂടിക്കാഴ്ച ഒക്ടോബർ 16 പാലായിൽ നടന്നു. പാലാ ബിഷപ്പ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ, ഇരു സഭകളും തമ്മിലുള്ള…
Read More
ഐപിസി സൺഡേസ്കൂൾ സംസ്ഥാന താലന്ത് പരിശോധന ഒക്ടോ.20 ചൊവ്വാഴ്ച
കുമ്പനാട്: ഐപിസി സൺഡേസ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധന, “കഴിവ് 2026” ഒക്ടോബർ 20 ചൊവ്വാഴ്ച്ച രാവിലെ 8 മണി മുതൽ കുമ്പനാട് ബ്രദറൺ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും. കേരളത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 12 മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികളും…
Read More
12 മണിക്കൂർ സംയുക്ത പ്രാർത്ഥനാ സംഗമം കട്ടപ്പനയിൽ ഒക്ടോ. 27-ന്
കട്ടപ്പന: കേരളത്തിലെ വിവിധ പ്രാർത്ഥനാ മൂവ്മെന്റുകളുടെ സംയുക്താഭിമുഖ്യത്തിൽ 2026 ഒക്ടോബർ 27 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ ‘ഒരുമനപ്പെട്ട് 12 മണിക്കൂർ’ പ്രാർത്ഥനാ സംഗമം കട്ടപ്പന ഐശ്വര്യ തിയേറ്ററിന് എതിർവശമുള്ള ഏദൻ കൾച്ചറൽ…
Read More
വൈ.പി.ഇ. കേരള സ്റ്റേറ്റ് ടാലന്റ് ടെസ്റ്റ് 2026 ഒക്ടോ.21ന് മുളക്കുഴയിൽ
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ യൂത്ത് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് (വൈ.പി.ഇ) കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ‘ടാലന്റ് ടെസ്റ്റ് 2026’ ഒക്ടോബർ 21 ബുധനാഴ്ച രാവിലെ 8 മണി മുതൽ ചെങ്ങന്നൂർ മുളക്കുഴയിലുള്ള മൗണ്ട് സിയോണിൽ വെച്ചു…
Read More
ഏ.ജി. ദക്ഷിണ മേഖല സുവിശേഷ സന്ദേശ യാത്രയ്ക്ക് ഇന്നു തുടക്കം
തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയുടെ നേതൃത്വത്തിൽ ഒക്ടാേബർ 13 മുതൽ ഡിസംബർ 22 വരെ മൂന്ന് ഘട്ടങ്ങളിലായി, കിളിമാനൂർ മുതൽ പാറശ്ശാല വരെ സുവിശേഷ സന്ദേശ യാത്ര സംഘടിപ്പിക്കുന്നു. ഒന്നാം ഘട്ടം ഒക്ടോബർ 13, 14 തീയതികളിലും രണ്ടാം ഘട്ടം നവംബർ 9, 10, 23,…
Read More
ഐ.പി.സി. പുനലൂർ ടൗൺ ക്രിസ്ത്യൻ അസംബ്ലിയുടെ സുവിശേഷയോഗം ഡിസം.27 – 29 തീയതികളിൽ
പുനലൂർ: ഐ.പി.സി പുനലൂർ ടൗൺ ക്രിസ്ത്യൻ അസംബ്ലി സഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സുവിശേഷ യോഗം 2026 ഡിസംബർ 27 ഞായർ മുതൽ 29 ചൊവ്വ വരെ തീയതികളിൽ, പുനലൂർ കോളേജ് ഓഫ് കൊമേഴ്സിന് സമീപമുള്ള സഭാഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടും. പാസ്റ്റർ ജോസ് കെ. ഏബ്രഹാം യോഗം ഉദ്ഘാടനം…
Read More