മൊബൈൽ റീചാർജ്: 30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി ട്രായി
ന്യൂഡല്‍ഹി: മൊബൈല്‍ റീചാര്‍ജിങ്ങില്‍ നിര്‍ണായക നിര്‍ദേശവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. 28 ദിവസത്തിന്റെ പ്ലാനിന് പകരം ഇനി 30 ദിവസത്തെ പ്ലാനുകള്‍ നല്‍കണമെന്ന് ട്രായ് ഉത്തരവിട്ടു. ഇതോടെ വര്‍ഷത്തില്‍ 12 തവണയിലേറെ മൊബൈല്‍ നമ്പര്‍ റീചാര്‍ജ്…
Read More
ക്രിസ്ത്യൻ കൗൺസിലേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നാഷണൽ കോൺഫറൻസ് ഒക്ടോ.15-17 തീയതികളിൽ ബാംഗ്ലൂരിൽ
ബാംഗ്ലൂർ: ക്രിസ്ത്യൻ കൗൺസിലേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (CCAI) സംഘടിപ്പിക്കുന്ന നാഷണൽ കോൺഫറൻസ് 2026 ഒക്ടോബർ 15 മുതൽ 17 വരെ ബാംഗ്ലൂരിൽ വെച്ച് നടക്കും. Faithful Care of the Soul in a Changing World (“മാറുന്ന ലോകത്തിൽ ആത്മാവിന്റെ വിശ്വസ്തമായ പരിചരണം)…
Read More
ഛത്തിസ്ഗഡിലെ ക്രിസ്ത്യൻ ദേവാലയങ്ങളിൽ അക്രൈസ്തവർക്ക് പ്രവേശന വിലക്ക്
ധംതരി: മതപരിവർത്തന ആരോപണങ്ങൾ പതിവായ പശ്ചാത്തലത്തിൽ ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഇതര മതസ്ഥരുടെ പ്രവേശനം നിയന്ത്രിച്ച് ഛത്തിസ്ഗഡിലെ ധംതരിയിലുള്ള ക്രൈസ്തവ സഭകൾ. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നഗരത്തിലെ എട്ടോളം ദേവാലയങ്ങളിൽ ഇതുസംബന്ധിച്ച നോട്ടീസ് പതിപ്പിച്ചു.…
Read More
ജനന-മരണ രജിസ്ട്രേഷന് നടപടികൾ കര്‍ശനമാക്കുന്നു: ഭേദഗതി നിയമം ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും
ന്യൂഡൽഹി: ജനന-മരണ രജിസ്ട്രേഷന് സംബന്ധിച്ച നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ജനന-മരണ രജിസ്ട്രേഷന് സംബന്ധിച്ച രജിസ്ട്രേഷന് നിയമം ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. ജനനമോ മരണമോ നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞോ …
Read More
ധാരാസിംഗിന്റെ മോചന അപേക്ഷ ഒഡീഷ സര്‍ക്കാര്‍ തള്ളി
ന്യൂഡല്‍ഹി: ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിന്റെയും അദ്ദേഹത്തിന്റെ രണ്ട് മക്കളുടെയും കൊലപാതക കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതി ധാരാസിംഗിന്റെ ജയില്‍ മോചന അപേക്ഷ ഒഡീഷ സർക്കാർ തള്ളിക്കളഞ്ഞു. പ്രതിയുടെ മോചനം സാമൂഹിക പ്രത്യാഘാതങ്ങള്‍ക്കും…
Read More
ധാരാസിങിൻറെ ശിക്ഷാ ഇളവിൽ ഒഡീഷ സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം
ന്യൂഡൽഹി: ഓസ്ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് പിഞ്ചുമക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതി ധാരാസിങ് എന്ന രവീന്ദ്രകുമാർ പാലിന്റെ ശിക്ഷാ ഇളവ് അപേക്ഷയിൽ അന്തിമ തീരുമാനമെടുക്കാൻ ഒഡീഷ സർക്കാരിന് സുപ്രീം കോടതിയുടെ അവസാന അവസരം. സെപ്റ്റംബർ…
Read More
നേപ്പാള്‍ പ്രളയം: കുടുങ്ങിയവരിൽ മലയാളി സംഘവും
കാഠ്മണ്ഠു: നേപ്പാള്‍ പ്രളയത്തില്‍ മലയാളികള്‍ കുടുങ്ങി കിടക്കുന്നതായി വിവരം. 36 അംഗ മലയാളി വിനോദ സഞ്ചാരികളാണ് വഴിയില്‍ കുടുങ്ങിക്കിടക്കുന്നത്. എറണാകുളത്തെ ട്രാവല്‍ ഏജന്‍സി വഴി വിനോദയാത്രയ്ക്ക് പോയവരാണ് സംഘത്തിലുള്ളത്. കാഞ്ഞങ്ങാട് മുന്‍ എസ്.ഐ. പ്രദീപ്…
Read More
മതപരിവർത്തന വിരുദ്ധ നിയമത്തിന്റെ ദുരുപയോഗത്തിനെതിരെ പൂനെ ക്രിസ്ത്യൻ ഫോറം പ്രതിഷേധിച്ചു
പുനെ: ഈ വർഷം ആദ്യം സംസ്ഥാന സർക്കാർ നടപ്പിലാക്കിയ മതപരിവർത്തന വിരുദ്ധ നിയമമായ 2026 ലെ മഹാരാഷ്ട്ര ധർമ്മ സ്വാതന്ത്ര്യ നിയമത്തിന്റെ ദുരുപയോഗം അവസാനിപ്പിക്കണമെന്ന്ആവശ്യപ്പെട്ട് പൂനെ ക്രിസ്ത്യൻ ഫോറം ബുധനാഴ്ച സമാധാനപരമായ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പൂനെ…
Read More
നാഷണൽ പ്രയർ നെറ്റ്വർക്ക് ലീഡേഴ്സ് കോൺഫറൻസ് സെപ്റ്റം. 22 മുതൽ ബാംഗ്ലൂരിൽ
ബെംഗളൂരു: ഇന്ത്യയിലെ പ്രയർ മൂവ്മെന്റുകളുടെ ലീഡേഴ്സിനെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് നടത്തുന്ന ദേശീയ പ്രാർത്ഥനാ സമ്മേളനം ഈ വർഷം ബാംഗ്ലൂർ ബണ്ണാർഗട്ടെ റോഡിൽ കൊത്തനൂരു ദിണ്ണെയിൽ, ഹോളി സ്പിരിറ്റ് സ്കൂളിനു പിൻവശമുള്ള ഡോൺ ബോസ്കോ സെന്ററിൽ വെച്ച് സെപ്റ്റംബർ…
Read More
ക്രൈസ്റ്റ് യൂണിവേഴ്സിറ്റിക്ക് രാജ്യത്തിന്റെ ആദരം; വൈദികന് കേണൽ പദവി
ബെംഗളൂരു: ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഫാ. ഡോ. ജോസഫ് സി.സിക്ക് നാഷണൽ കേഡറ്റ് കോർപ്സിന്റെ (എൻസിസി) ഓണററി കേണൽ പദവി സമ്മാനിച്ചു. യൂണിവേഴ്സിറ്റിയുടെ സെൻട്രൽ കാമ്പസിൽ നടന്ന ചടങ്ങിൽ എൻസിസി കർണാടക- ഗോവ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ…
Read More