സ്പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 40 മരണം, നിരവധി പേർ അത്യാസന്ന നിലയിൽ
മാഡ്രിഡ്: സ്പെയിനിലെ ടൊലെഡോ പ്രവിശ്യയിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യം 40ലധികമെന്ന് റിപ്പോർട്ട്. നിരവധി യാത്രക്കാർക്ക് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. മാഡ്രിഡിൽനിന്ന് തെക്കൻ സ്പെയിനിലേക്കുള്ള…
Read More
ക്രിസ്തുമതത്തെ ഒരു പുതിയ കാലഘട്ടത്തിലേക്ക് താൻ നയിക്കുമെന്ന് പാസ്റ്റർ പ്രവചിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ട്രംപ്
കൻസാസ് (യു.എസ്.): മറ്റാർക്കും സാധിക്കാത്ത വിധത്തിൽ ക്രിസ്തുമതത്തെ ഒരു പുതിയ കാലഘട്ടത്തിലേക്ക് നയിക്കാൻ തനിക്ക് കഴിയുമെന്ന് ഒരു പാസ്റ്റർ തന്നോട് പ്രവചിച്ചതായി ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. മിഡ്ടേം തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒക്ടോബർ 19 ന് കൻസാസിൽ നടന്ന…
Read More
ബഹ്റൈൻ കിങ് ജീസസ് റീവൈവൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ “പ്രയർസ് ആൻഡ് വർഷിപ്പ് ” ഒക്ടോ.23ന്
മനാമ: ബഹ്റൈൻ കിങ് ജീസസ് റീവൈവൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ “പ്രയർസ് ആൻഡ് വർഷിപ്പ് ” ഒക്ടോബർ 23 വെള്ളി (ഇന്ന്) പകൽ പതിനൊന്നരയ്ക്ക്, സഖായ എ.ജി. സഭ കോംപ്ലക്സിൽ വെച്ച് നടത്തപ്പെടുന്നു. കർത്താവിൽ അഭിശക്തനായ പാസ്റ്റർ ജോൺ ജോർജ് നേതൃത്വം…
Read More
ദോഹ എബനേസർ പെന്തക്കോസ്തൽ അസംബ്ലി വാർഷിക കൺവൻഷൻ നവം.4 മുതൽ
ദോഹ: എബനേസർ പെന്തെക്കോസ്തൽ അസംബ്ലി (EPA) (ദോഹ, ഖത്തർ) ഒരുക്കുന്ന വാർഷിക കൺവെൻഷൻ 2026 നവംബർ 4 ബുധൻ മുതൽ 6 വെള്ളി വരെ തീയതികളിൽ, ഐ.ഡി.സി.സി കോംപ്ലക്സിൽ (ബിൽഡിംഗ് നമ്പർ 2, ഹാൾ നമ്പർ 6) വെച്ചു നടത്തപ്പെടും. പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ) ആണ് മുഖ്യ പ്രഭാഷകൻ.…
Read More
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ലേഡീസ് മിനിസ്ട്രി ഏകദിന സെമിനാർ നവം. 4ന്
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ലേഡീസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഏകദിന സെമിനാർ നവംബർ 4 ബുധനാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ മുളക്കുഴ മൗണ്ട് സിയോൻ കൺവെൻഷൻ സെന്ററിൽ നടക്കും. കേരള സ്റ്റേറ്റ് ഓവർസീയർ റവ.വൈ. റെജി ഉദ്ഘാടനം…
Read More
പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടത്താൻ റോബോട്ട്: 16 കാരനായ ഉടമ കസ്റ്റഡിയില്‍
ബെര്‍ലിന്‍: ജർമ്മനിയിൽ കൗമാരക്കാരിയായ പെണ്‍കുട്ടിക്കു നേരെ റോബോട്ടിനെ ഉപയോഗിച്ച് ലൈംഗിക അതിക്രമം നടത്തിയതായ വിവരം പ്രധാന വാർത്ത ഏജൻസികൾ റിപ്പോർട്ടു ചെയ്തു. ജർമ്മനിയിലെ കൊളോണ്‍ നഗരത്തിലെ ഒരു റെസ്റ്റോറന്റിനു പുറത്ത് കൂട്ടുകാരികള്‍ക്കൊപ്പം…
Read More
പണ്ഡിത രാമാഭായി പുരസ്കാരം മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമൂവേലിന്
ഡാളസ്: ഇന്ത്യൻ നവോത്ഥാന നായിക പണ്ഡിത രാമാഭായിയുടെ പേരിൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം പ്രശസ്ത മാധ്യമപ്രവർത്തകൻ മാത്യു സാമുവലിന്. മതന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കെതിരെ മാധ്യമ ഇടപെടലുകൾ നടത്തിയതിനാണ് അദ്ദേഹത്തിന്…
Read More
വൈ.പി.ഇ കേരള സ്റ്റേറ്റ് ടാലന്റ് ടെസ്റ്റ്-2026ന് അനുഗ്രഹീത സമാപ്തി; എറണാകുളം സോണൽ ചാമ്പ്യന്മാർ
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് വൈ.പി.ഇയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2026ലെ സംസ്ഥാന ടാലന്റ് ടെസ്റ്റ് അനുഗ്രഹീതമായി സമാപിച്ചു. വിവിധ വിഭാഗങ്ങളിലായി 700-ലധികം മത്സരാർത്ഥികൾ പങ്കെടുത്തു. മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി എറണാകുളം…
Read More
നവാപൂർ കൺവൻഷൻ നവം.12-15 തീയതികളിൽ
നവാപൂർ: ഉത്തര ഭാരതത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സമ്മേളനമായ നവാപൂർ കൺവൻഷൻ നവംബർ 12 വ്യാഴം മുതൽ 15 ഞായർ വരെ തീയതികളിൽ മഹാരാഷ്ട്രയിലെ നന്ദൂർബാം ജില്ലയിലുള്ള നവാപൂർ ഫിലദൽഫിയ കൺവൻഷൻ സെന്ററിൽവെച്ച് നടക്കും. നവംബർ 12 ന് രാവിലെ 8 ന് ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച്…
Read More
വാഹനാപകടത്തിൽ പാസ്റ്ററും മൂന്ന് വയസ്സുകാരനായ മകനും മരിച്ചു
ഗർഭിണിയായ ഭാര്യയ്ക്ക് ഗുരുതര പരിക്ക്; കുടുംബത്തിനായി പ്രാർത്ഥനയും പിന്തുണയും അഭ്യർത്ഥിക്കുന്നു മിനസോട്ട: ഒക്ടോബർ 12-ന് സൗത്ത് ഡക്കോട്ടയിലെ ഇന്റർസ്റ്റേറ്റ് 90 ഹൈവേയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മിനസോട്ട സ്വദേശിയായ പാസ്റ്റർ സ്റ്റീഫൻ ക്ലേറ്റൺ (31),…
Read More