ക്രിസ്തുമതത്തെ ഒരു പുതിയ കാലഘട്ടത്തിലേക്ക് താൻ നയിക്കുമെന്ന് പാസ്റ്റർ പ്രവചിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ട്രംപ്
കൻസാസ് (യു.എസ്.): മറ്റാർക്കും സാധിക്കാത്ത വിധത്തിൽ ക്രിസ്തുമതത്തെ ഒരു പുതിയ കാലഘട്ടത്തിലേക്ക് നയിക്കാൻ തനിക്ക് കഴിയുമെന്ന് ഒരു പാസ്റ്റർ തന്നോട് പ്രവചിച്ചതായി ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. മിഡ്ടേം തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒക്ടോബർ 19 ന് കൻസാസിൽ നടന്ന…
Read More
വെസ്റ്റ്ബാങ്കിലെ ക്രൈസ്തവ ഗ്രാമം സന്ദർശിക്കാനെത്തിയ സംഘത്തിന് നേരെ ആക്രമണം
റാമല്ല: യിസ്രായേലിൽ വെസ്റ്റ്ബാങ്കിലെ ക്രൈസ്തവ ഗ്രാമം സന്ദർശിക്കാനെത്തിയ യൂറോപ്യൻ നയതന്ത്ര പ്രതിനിധികൾ അധിനിവേശ യഹൂദരുടെ ആക്രമണത്തിനിരയായി. ഒലിവ് വിളവെടുപ്പിനിടെ പാലസ്തീനികൾ അധിനിവേശ യഹൂദരുടെ ആക്രമണത്തിന് ഇരയാകുന്നതു സംബന്ധിച്ച വാർത്തകളുടെ സത്യാവസ്ഥ…
Read More
യെരുശലേം ദൈവാലയ കുന്നിലേക്ക് വെള്ളം എത്തിച്ചിരുന്ന സഹസ്രാബ്ദങ്ങൾ പഴക്കമുള്ള കനാൽ കണ്ടെത്തി
യെരുശലേം: യെരുശലേം ദൈവാലയം നിലനിന്ന കുന്നിൻ മുകളിലേക്ക് വെള്ളം കൊണ്ടുപോയിരുന്ന രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള കനാലിൻ്റെ ഒരു ഭാഗം യിസ്രയേലി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഇത് ഒരിക്കല്‍ ദൈവാലയ പരിസരത്ത് വെളളം എത്തിക്കാനുള്ള പുരാതന യിസ്രായേലിന്റെ…
Read More
അമേരിക്കയിൽ ഒരു ലക്ഷത്തോളം സഭകൾ പൂട്ടിപ്പോകുമെന്ന റിപ്പോർട്ട് പുറത്തുവിട്ട് സി.എൻ.എൻ.
ജോർജിയ (യു.എസ്.): അമേരിക്കയിലെ സഭകളെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് പ്രമുഖ വാർത്താ ഏജൻസിയായ സി.എൻ.എൻ. അടുത്ത ഒരു ദശകത്തിനുള്ളിൽ ഒരു ലക്ഷത്തോളം പള്ളികൾ അടച്ചുപൂട്ടിയേക്കാമെന്ന് ഈ ആഴ്ച സിഎൻഎൻ (CNN) റിപ്പോർട്ട് ചെയ്തു. ഇതൊരു ഞെട്ടിക്കുന്ന…
Read More
റവ. ഡൊമിനിക് യോ വേൾഡ് അസംബ്ലീസ് ഓഫ് ഗോഡ് ഫെലോഷിപ്പിന്റെ ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
ഘാന: അസംബ്ലീസ് ഓഫ് ഗോഡ് ഓഫ് സിംഗപ്പൂരിന്റെ ജനറൽ സൂപ്രണ്ടന്റായി സേവനമനുഷ്ഠിക്കുന്ന, ക്രിസ്ത്യൻ ശുശ്രൂഷകനും ആഗോള പെന്തക്കോസ്ത് നേതാവുമായ റവ. ഡൊമിനിക് യോ, ‘വേൾഡ് അസംബ്ലീസ് ഓഫ് ഗോഡ് ഫെലോഷിപ്പി’ന്റെ (WAGF) ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.…
Read More
പോപ്പ് ലിയോ 14-ാമന്‍ ശസ്ത്രക്രിയ വിജയകരം; അര്‍ബുദം സ്ഥിരീകരിച്ചു
വത്തിക്കാന്‍ സിറ്റി: പോപ്പ് ലിയോ പതിനാലാമന്‍ ശ്വാസകോശ അർബുദം സ്ഥിരീകരിച്ച് വത്തിക്കാൻ. മാർപാപ്പയുടെ ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യാനായി നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ വച്ചു നടത്തിയ ശസ്ത്രക്രിയ…
Read More
തടവുകാരെ ക്രിസ്തുവിങ്കലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രിസണ്‍ ഫെല്ലോഷിപ്പിനെ യു.എസ്. സെനറ്റ് ആദരിച്ചു
വാഷിംഗ്ടൺ ഡി.സി.: കഴിഞ്ഞ 50 വര്‍ഷമായി തടവുകാരെ ക്രിസ്തുവിങ്കലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രിസണ്‍ ഫെല്ലോഷിപ്പിനെ യു.എസ്. സെനറ്റ് ആദരിച്ചു. യു.എസിലെ ജയിലുകളില്‍ തടവുകാര്‍ക്കിടയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഏറ്റവും വലിയ ക്രിസ്ത്യന്‍ സംഘടനയായ…
Read More
സൗദി അറേബ്യയിൽ ഇന്ത്യക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് കർശന നിർദേശം; ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്
റിയാദ്: സൗദി അറേബ്യയിലുള്ള എല്ലാ ഇന്ത്യക്കാർക്കും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യൻ എംബസി. “ആവശ്യാനുസരണം വീടുകൾക്കുള്ളിൽ തന്നെ തുടരുവാനും ഔദ്യോഗിക ചാനലുകൾ വഴി പ്രാദേശിക അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുവാനും അഭ്യർത്ഥിക്കുന്നു”…
Read More
യിസ്രായേലിനു അമേരിക്കയിൽ പിന്തുണ കുറയുന്നത് ബൈബിള്‍ അജ്ഞത കാരണമെന്ന് അംബാസിഡര്‍ ഹക്കാബി
ജെറുസലേം: അമേരിക്കന്‍ ജനങ്ങള്‍ക്കിടയില്‍ യിസ്രായേലിനോടുള്ള പിന്തുണ കുറയുന്നതിനും പൊതുജനാഭിപ്രായം എതിരാകുന്നതിനും കാരണം ബൈബിളിനെക്കുറിച്ച് ശരിയായ അറിവില്ലാത്തതാണെന്ന് ജെറുസലേമിലെ യു.എസ്. അംബാസിഡര്‍ മൈക്ക് ഹക്കാബി. ദീര്‍ഘ വര്‍ഷമായി ബാപ്റ്റിസ്റ്റ്…
Read More
ഇന്ത്യക്കാരെക്കുറിച്ചുള്ള പരാമർശങ്ങൾക്കെതിരെ യു.എസ് കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി
ചിക്കാഗോ: അമേരിക്കയിലുള്ള ഇന്ത്യക്കാരെക്കുറിച്ച് ഉയർന്നുവന്ന വംശീയ പരാമർശങ്ങൾക്കെതിരെയും കുടിയേറ്റ ചർച്ചകൾക്കെതിരെയും രൂക്ഷമായ പ്രതികരണവുമായി യു.എസ് കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി. ഒരു പോഡ്കാസ്റ്റിൽ ഇന്ത്യൻ കുടിയേറ്റത്തെയും എച്ച്-1ബി (H-1B) വീസകളെയും…
Read More