ചർച്ച് ഓഫ് ഗോഡ് കൗൺസിലിംഗ് സെന്റർ ഉദ്ഘാടനവും പാസ്റ്റേഴ്സ് & ഫാമിലി സെമിനാറും നവം. 4ന് കണ്ണൂരിൽ
കണ്ണൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് കൗൺസിലിംഗ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കൗൺസിലിംഗ് സെന്റർ ഉദ്ഘാടനവും നോർത്ത് മലബാർ സോൺ പാസ്റ്റേഴ്സ് & ഫാമിലി സെമിനാറും 2026 നവംബർ 4 ബുധനാഴ്ച കണ്ണൂർ പരിയാരത്തുള്ള മൗണ്ട് പാരാൻ ബൈബിൾ സെമിനാരിയിൽ…
Read More
YPCA കേരള സ്റ്റേറ്റ് ഒരുക്കുന്ന മ്യൂസിക്ക് നൈറ്റ് ‘പിറവി 2026’ നവം. 1ന് റാന്നിയിൽ
ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് YPCA കേരള സ്റ്റേറ്റിൻ്റെ ആഭിമുഖ്യത്തിൽ സ്തുതിയുടെയും ആരാധനയുടെയും മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ആത്മീയ സംഗമം ‘പിറവി 2026’ കേരളപ്പിറവി ദിനമായ നവംബർ 1 ഞായറാഴ്ച വൈകുന്നേരം 3.30 മുതൽ 9.30 വരെ റാന്നി പള്ളി…
Read More
‘ബ്ലെസ് മുംബൈ 2026’ ഗോസ്പൽ മീറ്റിംഗും പവർ കോൺഫറൻസും നവം. 9, 10 തീയതികളിൽ
മുംബൈ: വോയ്സ് ഓഫ് ഹോപ്പ് സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ (VOHSWA) ആഭിമുഖ്യത്തിലുള്ള ‘ബ്ലെസ് മുംബൈ 2026’ ഗോസ്പൽ മീറ്റിംഗും പവർ കോൺഫറൻസും നവംബർ 9 (തിങ്കൾ), 10 (ചൊവ്വ) ദിവസങ്ങളിൽ നടക്കും. റീജിയണൽ ഓവർസിയർ പാസ്റ്റർ ഇ.പി. സാംകുട്ടി ഉദ്ഘാടനം…
Read More
ബഹ്റൈൻ കിങ് ജീസസ് റീവൈവൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ “പ്രയർസ് ആൻഡ് വർഷിപ്പ് ” ഒക്ടോ.23ന്
മനാമ: ബഹ്റൈൻ കിങ് ജീസസ് റീവൈവൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ “പ്രയർസ് ആൻഡ് വർഷിപ്പ് ” ഒക്ടോബർ 23 വെള്ളി (ഇന്ന്) പകൽ പതിനൊന്നരയ്ക്ക്, സഖായ എ.ജി. സഭ കോംപ്ലക്സിൽ വെച്ച് നടത്തപ്പെടുന്നു. കർത്താവിൽ അഭിശക്തനായ പാസ്റ്റർ ജോൺ ജോർജ് നേതൃത്വം…
Read More
ദോഹ എബനേസർ പെന്തക്കോസ്തൽ അസംബ്ലി വാർഷിക കൺവൻഷൻ നവം.4 മുതൽ
ദോഹ: എബനേസർ പെന്തെക്കോസ്തൽ അസംബ്ലി (EPA) (ദോഹ, ഖത്തർ) ഒരുക്കുന്ന വാർഷിക കൺവെൻഷൻ 2026 നവംബർ 4 ബുധൻ മുതൽ 6 വെള്ളി വരെ തീയതികളിൽ, ഐ.ഡി.സി.സി കോംപ്ലക്സിൽ (ബിൽഡിംഗ് നമ്പർ 2, ഹാൾ നമ്പർ 6) വെച്ചു നടത്തപ്പെടും. പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ) ആണ് മുഖ്യ പ്രഭാഷകൻ.…
Read More
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ലേഡീസ് മിനിസ്ട്രി ഏകദിന സെമിനാർ നവം. 4ന്
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ലേഡീസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഏകദിന സെമിനാർ നവംബർ 4 ബുധനാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ മുളക്കുഴ മൗണ്ട് സിയോൻ കൺവെൻഷൻ സെന്ററിൽ നടക്കും. കേരള സ്റ്റേറ്റ് ഓവർസീയർ റവ.വൈ. റെജി ഉദ്ഘാടനം…
Read More
പണ്ഡിത രാമാഭായി പുരസ്കാരം മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമൂവേലിന്
ഡാളസ്: ഇന്ത്യൻ നവോത്ഥാന നായിക പണ്ഡിത രാമാഭായിയുടെ പേരിൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം പ്രശസ്ത മാധ്യമപ്രവർത്തകൻ മാത്യു സാമുവലിന്. മതന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കെതിരെ മാധ്യമ ഇടപെടലുകൾ നടത്തിയതിനാണ് അദ്ദേഹത്തിന്…
Read More
വൈ.പി.ഇ കേരള സ്റ്റേറ്റ് ടാലന്റ് ടെസ്റ്റ്-2026ന് അനുഗ്രഹീത സമാപ്തി; എറണാകുളം സോണൽ ചാമ്പ്യന്മാർ
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് വൈ.പി.ഇയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2026ലെ സംസ്ഥാന ടാലന്റ് ടെസ്റ്റ് അനുഗ്രഹീതമായി സമാപിച്ചു. വിവിധ വിഭാഗങ്ങളിലായി 700-ലധികം മത്സരാർത്ഥികൾ പങ്കെടുത്തു. മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി എറണാകുളം…
Read More
നവാപൂർ കൺവൻഷൻ നവം.12-15 തീയതികളിൽ
നവാപൂർ: ഉത്തര ഭാരതത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സമ്മേളനമായ നവാപൂർ കൺവൻഷൻ നവംബർ 12 വ്യാഴം മുതൽ 15 ഞായർ വരെ തീയതികളിൽ മഹാരാഷ്ട്രയിലെ നന്ദൂർബാം ജില്ലയിലുള്ള നവാപൂർ ഫിലദൽഫിയ കൺവൻഷൻ സെന്ററിൽവെച്ച് നടക്കും. നവംബർ 12 ന് രാവിലെ 8 ന് ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച്…
Read More
ഛത്തീസ്ഗഡിൽ ഓർഡിനേഷൻ ശുശ്രൂഷ സർക്കാർ തടഞ്ഞു
ബൽറാംപൂർ: നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിന്റെ പേരിൽ, ഛത്തീസ്ഗഡില് ഗോത്ര വിഭാഗത്തിൽപ്പെട്ട ഡീക്കന്റെ പൗരോഹിത്യ സ്വീകരണച്ചടങ്ങ് പ്രാദേശിക ഭരണകൂടം തടഞ്ഞു. ബൽറാംപൂർ ജില്ലയിലെ ധൻവാർ ഇടവകയിൽ നിന്ന് ഈ മാസം 14-ാം തീയതിയായിരുന്നു ജെസ്യൂട്ട് സമൂഹാംഗമായ ഫാ.…
Read More