സൗദി അറേബ്യയിൽ ഇന്ത്യക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് കർശന നിർദേശം; ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്
റിയാദ്: സൗദി അറേബ്യയിലുള്ള എല്ലാ ഇന്ത്യക്കാർക്കും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യൻ എംബസി. “ആവശ്യാനുസരണം വീടുകൾക്കുള്ളിൽ തന്നെ തുടരുവാനും ഔദ്യോഗിക ചാനലുകൾ വഴി പ്രാദേശിക അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുവാനും അഭ്യർത്ഥിക്കുന്നു”…
Read More
ക്യു.എം.പി.സി-വി.ബി.എസ് ’26, ഒക്ടോ. 27 മുതൽ 31 വരെ
ദോഹ: ഖത്തർ മലയാളി പെന്റെകോസ്റ്റൽ കോൺഗ്രിഗഷൻ (Q.M.P.C.) ട്രാൻസ്ഫോർമർസ് മിഡിൽ ഈസ്റ്റുമായി ചേർന്ന് ഒരുക്കുന്ന “ക്യു.എം.പി.സി – വി.ബി.എസ് ’26”, ഒക്ടോബർ 27 ചൊവ്വ മുതൽ 31 ശനി വരെ, അബു ഹാമറിലുള്ള ഐ.ടി.സി.സി ബിൽഡിങ് നമ്പർ 2, റിലീജീയസ്…
Read More
പഞ്ചാബിൽ പാസ്റ്റർ കൊലചെയ്യപ്പെട്ടു
ബറ്റാല (പഞ്ചാബ്): ഇന്ന് പഞ്ചാബിലെ ബറ്റാലയിലുള്ള ഗാന്ധി ക്യാമ്പ് പ്രദേശത്ത് പാസ്റ്റർ ബൽവിന്ദർ പാൽ എന്ന ലാഡി കൊല്ലപ്പെട്ടതായി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. വിവരങ്ങൾ അനുസരിച്ച് ബൽവിന്ദർ പാൽ സ്വന്തം വീടിനുള്ളിൽ തന്നെയാണ് ചർച്ച് നടത്തിയിരുന്നതും പാസ്റ്ററായി…
Read More
ക്രൈസ്തവരുടെ മൃതദേഹം സംസ്കരിക്കാൻ ഭൂമി അനുവദിക്കില്ലെന്ന് ഛത്തീസ്ഗഢ് ഗ്രാമസഭ
സുക്മ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ പുന്‍പള്ളി ഗ്രാമത്തിൽ ക്രിസ്ത്യൻ വിശ്വാസികൾ മരിച്ചാൽ, മൃതദേഹം സംസ്കരിക്കാൻ ഭൂമി അനുവദിക്കില്ലെന്ന ഗ്രാമസഭ തീരുമാനം വിവാദത്തിൽ. വൈദികര്‍, പാസ്റ്റർമാർ ഗ്രാമത്തിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തി ബാനർ…
Read More
ഫിലാഡൽഫിയ ഐ.പി.സി. ഹെബ്രോൻ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോ. 18 ന്
ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി. ഹെബ്രോൻ സഭയുടെ പുതിയ കെട്ടിടത്തിന്റെ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 9:30-ന് നടക്കും. വിശാലമായ ആരാധനാ ഹാൾ, കുട്ടികൾക്കായുള്ള പ്രത്യേക ആരാധനാ മുറി, ഫെലോഷിപ്പ് ഹാൾ, 150 വാഹനങ്ങൾക്കുള്ള…
Read More
ബഹ്റൈൻ ശാരോൻ ദൈവസഭയിൽ 6 ദിന ബൈബിൾ ക്ലാസ്സ് ഒക്ടോ. 26 മുതൽ
മനാമ: ബഹ്റൈൻ, ശാരോൻ ദൈവസഭയുടെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 6 ദിവസത്തെ ബൈബിൾ ക്ലാസ് ഒക്ടോബർ 26 മുതൽ 31 വരെ നടത്തുവാൻ സഭ അധികൃതർ തീരുമാനിച്ചു. ആറ് ദിവസവും വൈകുന്നേരം 7:30 മുതൽ 9:30 വരെയാണ് ബൈബിൾ ക്ലാസ് ക്രമികരിച്ചിരിക്കുന്നത്. “പുനരാഗമിക്കുന്ന യേശു…
Read More
അസംബ്ലീസ് ഓഫ് ഗോഡ് ഖത്തർ സെക്ഷൻ പവർ കോൺഫറൻസ് ഒക്ടോ. 10ന്
ദോഹ: അസംബ്ലീസ് ഓഫ് ഗോഡ് ഖത്തർ സെക്ഷൻ പവർ കോൺഫറൻസ് ഒക്ടോബർ 10 ശനിയാഴ്ച വൈകിട്ട് 7.15 മുതൽ 9.30 വരെ ദോഹ ഏ.ജി-യിൽ (ഹോൾ നമ്പർ 6) വെച്ചു നടക്കും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ടിക്ട് കൗൺസിൽ (AGMDC) അസിസ്റ്റൻറ് സൂപ്രണ്ട് റവ: തോമസ് ഫിലിപ്പ് ദൈവവചന ശുശ്രൂഷ…
Read More
ഇവാ. ജെ.വി. പീറ്ററിന്റെയും ബ്ര. സാങ്കി പീറ്ററിന്റെയും സ്മരണക്കായി ഡാളസിൽ സംഗീത സായാഹ്നം
ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകി, നമ്മെ വിട്ടുപിരിഞ്ഞ് നിത്യതയിൽ വിശ്രമിക്കുന്ന പ്രശസ്ത സംഗീതജ്ഞൻ ഇവാ. ജെ.വി. പീറ്ററിന്റെയും അദ്ദേഹത്തിന്റെ മകൻ സാങ്കി പീറ്ററിന്റെയും സ്മരണാർത്ഥം, ക്രിസ്ത്യൻ ക്ലാസ്സിക്കൽ മ്യൂസിക് ബാൻഡായ…
Read More
നൈജീരിയയില്‍ എട്ടു മാസത്തിനിടെ കൊല്ലപ്പെട്ടത് 4,216 ക്രിസ്ത്യാനികള്‍
അബൂജ: ക്രൈസ്തവ കൂട്ടക്കൊലയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന നൈജീരിയയില്‍ 2026 ജനുവരി 1നും സെപ്റ്റംബര്‍ 8നും ഇടയില്‍ 4,216 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി യു.എസ്. ആസ്ഥാനമായുള്ള പീഢിതരെ സഹായിക്കുന്ന ഏജന്‍സിയായ എക്വിപ്പിംഗ് ദി പെര്‍സിക്യൂട്ടഡ് (ഇറ്റിപി)…
Read More
വാഷിംഗ്ടൺ പെന്തക്കോസ്തൽ അസംബ്ലിയിൽ 21 ദിവസ ഉപവാസ പ്രാർത്ഥന ആരംഭിച്ചു
വാഷിംഗ്ടൺ ഡി.സി.: വാഷിംഗ്ടൺ പെന്തക്കോസ്റ്റൽ അസംബ്ലിയുടെ നേതൃത്വത്തിൽ 21 ദിവസത്തെ ഉപവാസ-പ്രാർത്ഥനാ ശുശ്രൂഷ ഒക്ടോബർ 5 ന് ആംഭിച്ചു, 25 നാണ് സമാപനം . “Draw Near to God” എന്ന മുഖ്യ പ്രമേയത്തിലാണ് ഈ ആത്മീയ സംഗമം സംഘടിപ്പിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ…
Read More