ഏകദിന യുവജന റിട്രീറ്റ് ‘റീസർജ് 2026’ ഒക്ടോ. 24 ന് അബുദാബിയിൽ
അബുദാബി: അബുദാബി പെന്തക്കോസ്ത് ചർച്ച് കോൺഗ്രിഗേഷൻ (APCCON), ഇന്റർ കൊളീജിയേറ്റ് പ്രയർ ഫെലോഷിപ്പ് (ICPF) അബുദാബി ചാപ്റ്റർ, എം.സി.സി. സൺഡേ സ്കൂൾ (MCC) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏകദിന യുവജന റിട്രീറ്റ് ‘റീസർജ് 2026’ ഒക്ടോബർ 24 ശനിയാഴ്ച…
Read More
ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയൺ എജ്യുക്കേഷൻ ഡയറക്ടറായി റവ. ഗ്ലാഡ്സൺ വർഗീസ് നിയമിതനായി
ഒമാൻ: ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയണിന്റെ റീജിയണൽ എജ്യുക്കേഷൻ ഡയറക്ടറായി റവ. ഗ്ലാഡ്സൺ വർഗീസിനെ നിയമിച്ചു. ജിസിസി രാജ്യങ്ങളും യുകെയിലെ ക്രോസ്-കൾച്ചറൽ ശുശ്രൂഷാ മേഖലയും ഉൾപ്പെടെ പത്ത് രാജ്യങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന റീജിയണിന്റെ നിയമനം…
Read More
റിയാദ് വിമാനത്താവളം വീണ്ടും ആക്രമിച്ച് ഹൂതികൾ; 12 പേര് കൊല്ലപ്പെട്ടു; 309 പേര്ക്ക് പരുക്ക്
ഇതിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ റിയാദ്, അബ്ഹ വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി ഉയർന്നു. ആകെ 345 പേർക്കാണ് വിവിധ ആക്രമണങ്ങളിലായി പരുക്കേറ്റത്വാർത്ത: ശാലോം വോയിസ്…
Read More
സൗദി അറേബ്യയിൽ ഇന്ത്യക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് കർശന നിർദേശം; ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്
റിയാദ്: സൗദി അറേബ്യയിലുള്ള എല്ലാ ഇന്ത്യക്കാർക്കും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യൻ എംബസി. “ആവശ്യാനുസരണം വീടുകൾക്കുള്ളിൽ തന്നെ തുടരുവാനും ഔദ്യോഗിക ചാനലുകൾ വഴി പ്രാദേശിക അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുവാനും അഭ്യർത്ഥിക്കുന്നു”…
Read More
ക്യു.എം.പി.സി-വി.ബി.എസ് ’26, ഒക്ടോ. 27 മുതൽ 31 വരെ
ദോഹ: ഖത്തർ മലയാളി പെന്റെകോസ്റ്റൽ കോൺഗ്രിഗഷൻ (Q.M.P.C.) ട്രാൻസ്ഫോർമർസ് മിഡിൽ ഈസ്റ്റുമായി ചേർന്ന് ഒരുക്കുന്ന “ക്യു.എം.പി.സി – വി.ബി.എസ് ’26”, ഒക്ടോബർ 27 ചൊവ്വ മുതൽ 31 ശനി വരെ, അബു ഹാമറിലുള്ള ഐ.ടി.സി.സി ബിൽഡിങ് നമ്പർ 2, റിലീജീയസ്…
Read More
ബഹ്റൈൻ ശാരോൻ ദൈവസഭയിൽ 6 ദിന ബൈബിൾ ക്ലാസ്സ് ഒക്ടോ. 26 മുതൽ
മനാമ: ബഹ്റൈൻ, ശാരോൻ ദൈവസഭയുടെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 6 ദിവസത്തെ ബൈബിൾ ക്ലാസ് ഒക്ടോബർ 26 മുതൽ 31 വരെ നടത്തുവാൻ സഭ അധികൃതർ തീരുമാനിച്ചു. ആറ് ദിവസവും വൈകുന്നേരം 7:30 മുതൽ 9:30 വരെയാണ് ബൈബിൾ ക്ലാസ് ക്രമികരിച്ചിരിക്കുന്നത്. “പുനരാഗമിക്കുന്ന യേശു…
Read More
അസംബ്ലീസ് ഓഫ് ഗോഡ് ഖത്തർ സെക്ഷൻ പവർ കോൺഫറൻസ് ഒക്ടോ. 10ന്
ദോഹ: അസംബ്ലീസ് ഓഫ് ഗോഡ് ഖത്തർ സെക്ഷൻ പവർ കോൺഫറൻസ് ഒക്ടോബർ 10 ശനിയാഴ്ച വൈകിട്ട് 7.15 മുതൽ 9.30 വരെ ദോഹ ഏ.ജി-യിൽ (ഹോൾ നമ്പർ 6) വെച്ചു നടക്കും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ടിക്ട് കൗൺസിൽ (AGMDC) അസിസ്റ്റൻറ് സൂപ്രണ്ട് റവ: തോമസ് ഫിലിപ്പ് ദൈവവചന ശുശ്രൂഷ…
Read More
ഒമാൻ ചർച്ച് ഓഫ് ഗോഡ് മുപ്പതാം വാർഷിക കൺവെൻഷൻ ഒക്ടോ.12 മുതൽ
മസ്കറ്റ്: ഒമാനിലെ ചർച്ച് ഓഫ് ഗോഡിൻ്റെ മൂന്നു പതിറ്റാണ്ടുകൾ നീണ്ട ആത്മീയ ശുശ്രൂഷയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന നാഷണൽ കൺവെൻഷൻ 2026 ഒക്ടോബർ 12 തിങ്കൾ മുതൽ 14 ബുധൻ വരെ മസ്കറ്റിലെ റൂവി ന്യൂ മെയിൻ ഹാളിൽ നടക്കും. എല്ലാ ദിവസവും വൈകിട്ട് 7.30…
Read More
ബഹ്റൈൻ ശാരോൻ ഫെലോഷിപ് ചർച്ച്: 40-ാം വാർഷിക ആഘോഷങ്ങൾക്ക് സമാപനം
മനാമ: ബഹ്റൈൻ ശാരോൺ ഫെല്ലോഷിപ്പ് ചർച്ച്, നാല് പതിറ്റാണ്ടുകൾ പിന്നിടുന്നു. 1986 ഏപ്രിലിൽ ഏതാനും ചില ദൈവമക്കൾ ഒത്തു കൂടി പ്രാർത്ഥിച്ചു ആരംഭിച്ച ഈ അനുഗ്രഹീത കൂട്ടായ്മ, അതെ വർഷം, ഒക്ടോബർ 15 മുതൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് എന്ന പേരിൽ അറിയപ്പെട്ടു. ഈ ദൈവസഭ 40…
Read More
അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഖത്തർ സെക്ഷൻ രൂപീകൃതമായി
ദോഹ: അസംബ്ളീസ് ഓഫ് മലയാളം ഡിസ്ട്രിക്ട് ഖത്തർ സെക്ഷൻ ഉദ്ഘാടനവും ഏകദിന കൺവൻഷനും സെപ്റ്റംബർ 26നു വൈകിട്ട് 07.30 മുതൽ ഐ.ഡി.സി.സി. ബിൽഡിംഗ് നമ്പർ 2 ഹാൾ നമ്പർ 1(ബെഥേൽ AG) യിൽ വച്ച് നടന്നു. അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് റവ.…
Read More