ബഹ്റൈൻ കിങ് ജീസസ് റീവൈവൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ “പ്രയർസ് ആൻഡ് വർഷിപ്പ് ” ഒക്ടോ.23ന്
മനാമ: ബഹ്റൈൻ കിങ് ജീസസ് റീവൈവൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ “പ്രയർസ് ആൻഡ് വർഷിപ്പ് ” ഒക്ടോബർ 23 വെള്ളി (ഇന്ന്) പകൽ പതിനൊന്നരയ്ക്ക്, സഖായ എ.ജി. സഭ കോംപ്ലക്സിൽ വെച്ച് നടത്തപ്പെടുന്നു. കർത്താവിൽ അഭിശക്തനായ പാസ്റ്റർ ജോൺ ജോർജ് നേതൃത്വം നൽകുന്ന ശുശ്രുഷയിൽ സിസ്റ്റർ ഷേർളി ജോൺ ആരാധനയും പാസ്റ്റർ സന്തോഷ് വചന പ്രഭാഷണവും നൽകുന്നു. ഏവരെയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വിശദവിവരങ്ങൾക്ക്:
37272992, 33272992