IPC ഫെയ്ത്ത് അസംബ്ലി ദുബായ് സഭയ്ക്കും പുത്രികാ സംഘടനകൾക്കും പുതിയ ഭാരവാഹികൾ
ദുബായ്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (IPC) ഫെയ്ത്ത് അസംബ്ലി ദുബായ് സഭയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും പുത്രികാ സംഘടനകളിലേക്കും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെപ്റ്റംബർ 21 ന് സഭയിൽ നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. എക്സിക്യൂട്ടീവ്…
Read More
‘കുവൈറ്റ് ടൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (KTMCC) 2026 ജനറൽ കൺവെൻഷൻ സെപ്റ്റം. 30 മുതൽ
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (KTMCC) 2026 ജനറൽ കൺവെൻഷൻ സെപ്റ്റംബർ 30 ബുധൻ, ഒക്റ്റോബർ 1 വ്യാഴം, 2 വെള്ളി ദിവസങ്ങളിൽ കുവൈറ്റ് സിറ്റിയിലുള്ള നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് കോമ്പൗണ്ടിലെ (എൻ.ഇ.സി.കെ) ചർച്ച് & പാരീഷ് ഹാളിൽ…
Read More
ക്രിസ്തീയ പീഡനങ്ങൾക്കിടയിലും ഇറാനിൽ സഭ വളരുന്നു
ടെഹ്റാൻ: ഇറാനിലെ ക്രിസ്ത്യാനികൾക്കെതിരായ പീഡനം വർദ്ധിക്കുന്നുവെങ്കിലും സഭയിൽ വൻ വളർച്ച രേഖപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ. ഈ വർഷം ആദ്യം നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ 50,000-ത്തോളം പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന്, ഇറാനിലെ ക്രിസ്ത്യൻ…
Read More
ചർച്ച് ഓഫ് ഗോഡ്-ഷാർജ ലേഡീസ് മിനിസ്ട്രിയുടെ ആത്മീയ ഉണർവ് സംഗമം “റീസ്റ്റോറേഷൻ” സെപ്റ്റം.12ന്
ഷാർജ: ചർച്ച് ഓഫ് ഗോഡ് (ഷാർജ) ലേഡീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആത്മീയ ഉണർവ് സംഗമം “റീസ്റ്റോറേഷൻ” സെപ്റ്റംബർ 12 ശനിയാഴ്ച വൈകിട്ട് 6.30 മുതൽ ഷാർജയിലെ യൂണിയൻ ചർച്ച്, ഹാൾ നമ്പർ 1-ൽ വെച്ച് നടക്കും. ഡോ. അനു കെന്നത്ത് മുഖ്യാതിഥിയും…
Read More
ഐ.പി.സി ബഹ്റൈൻ പ്ലാറ്റിനം ജൂബിലി മീറ്റിംഗ് നവം.13, 14 തീയതികളിൽ
മനാമ: മിഡിൽ ഈസ്റ്റിലെ ആദ്യ മലയാളി പെന്തെക്കോസ്ത് സഭയായ ഐ.പി.സി. ബഹ്റൈൻ ചർച്ച് പ്ലാറ്റിനം ജൂബിലി സമ്മേളനം നവംബർ 13, 14 തീയതികളിൽ നടത്തപ്പെടും. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി സഭയെ നിലനിർത്തിയ ദൈവസ്നേഹത്തിനും കരുതലിനും വിശ്വസ്തതയ്ക്കും നന്ദി…
Read More
ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ ജനറൽ കൺവൻഷൻ നവം.11 -13 തീയതികളിൽ
കുവൈറ്റ് സിറ്റി: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ്, കുവൈറ്റ് റീജിയന്റെ 2026-ലെ വാർഷിക കൺവൻഷൻ നവംബർ 11 ബുധൻ മുതൽ 13 വെള്ളി വരെ ദിവസങ്ങളിൽ കുവൈറ്റ് സിറ്റിയിലെ NECK ചർച്ച് പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെടും. വൈകിട്ട് 7 മണി മുതൽ 9 മണി…
Read More
അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ സെക്ഷൻ സൺഡേ സ്കൂൾ ഡിപ്പാർട്ട്മെൻ്റ് ഒരുക്കുന്ന “സ്റ്റുഡന്റ്സ് റിട്രീറ്റ് 2026” ആഗ.29ന്
ഉമ്അൽ ഖുവൈൻ: സൗത്ത് ഇന്ത്യൻ അസംബ്ലീസ് ഓഫ് ഗോഡ് സെൻട്രൽ ഡിസ്ട്രിക്റ്റ്, യുഎഇ സെക്ഷൻ സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ “സ്റ്റുഡന്റ്സ് റിട്രീറ്റ് 2026” ഈ മാസം 29 ശനിയാഴ്ച പകൽ 10.00 മുതൽ 2.00 വരെ ഉമ്അൽ ഖുവൈനിലെ മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ എജി…
Read More