അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിൽ നിന്ന് നേരിട്ടു കാണാൻ അവസരം
കോട്ടയം: മനുഷ്യനിർമ്മിത അത്ഭുതമായ അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station – ISS) കേരളത്തിലെ ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് വ്യക്തമായി കാണാൻ ഈയാഴ്ച അവസരം ഒരുങ്ങുന്നു. സെപ്റ്റംബർ 4 വെള്ളിയാഴ്ച രാത്രിയാണ് കേരളത്തിലെ വാനനിരീക്ഷകർക്കും…
Read More
ഐ.പി.എച്ച്.സി-ഫാദേഴ്സ് ഹൗസ് സഭയുടെ 26-ാമത് സുവിശേഷ യോഗങ്ങളും ബിരുദദാന സമ്മേളനവും
ശാലേംപുരം (റാന്നി): ഐ.പി.എച്ച്.സി-ഫാദേഴ്സ് ഹൗസ് സഭയുടെ 26 -ാമത് വാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന സുവിശേഷ യോഗങ്ങളും സെമിനാരി ബിരുദദാന സമ്മേളനവും 2027 ജനുവരി 28 വ്യാഴം മുതൽ 31 ഞായർ വരെ തീയതികളിൽ റാന്നി, തോട്ടമൺ, ശാലേംപുരത്തുള്ള സഭാ കേന്ദ്രത്തിൽവെച്ച്…
Read More
ചരിത്രത്തിൽ ഇന്ന്
സെപ്റ്റംബർ (SEPTEMBER) 3 സാധു സുന്ദർസിംഗ് ജന്മദിനം സാധു സുന്ദർ സിംഗ് (Sadhu SundarSingh):1889 സെപ്റ്റംബർ 3ന് പട്യാലാ രാജ്യത്തിലെ (ഇന്നത്തെ പഞ്ചാബ്) രാംപൂർ ഗ്രാമത്തിൽ, ഒരു സിഖ് കുടുംബത്തിൽ ജനനം. ചെറുപ്പം മുതൽ തന്നെ ആത്മീയ കാര്യങ്ങളിൽ വലിയ താൽപര്യം…
Read More
പെര്‍മിറ്റ് നിഷേധത്തെ തുടർന്ന് ജെറുസലേമിലെ ക്രിസ്ത്യൻ സ്കൂളുകളുടെ പ്രവര്‍ത്തനം നിർത്തിവെച്ചു
യെരൂശലേം: അധ്യാപകർക്കും ജീവനക്കാർക്കും യാത്ര പെർമിറ്റ് പുതുക്കി നൽകാൻ ഇസ്രായേൽ അധികൃതർ തയ്യാറാകാത്തതിനെ തുടർന്ന് യെരുശലേമിലെ ക്രിസ്ത്യൻ സ്കൂളുകളിലെ അധ്യായനം അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. ഈ വർഷം ഇത് രണ്ടാം തവണയാണ് പെർമിറ്റ് പ്രതിസന്ധിയെ തുടർന്ന്…
Read More
ശക്തമായ പ്രതിഷേധം: ഗോവ സർക്കാർ മതപരിവര്‍ത്തന നിരോധന ബില്‍ പിന്‍വലിച്ചു
പനജി (ഗോവ): പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മതപരിവര്‍ത്തന നിരോധന ബില്ലില്‍നിന്നും പിന്തിരിഞ്ഞ് ഗോവന്‍ സര്‍ക്കാര്‍. ഗോവ മന്ത്രിസഭ ബില്ലിന് അംഗീകാരം നല്കി ദിവസങ്ങള്‍ക്കുള്ളിലാണ് ഈ നാടകീയ മാറ്റം എന്നതാണ് ശ്രദ്ധേയം. ഗോവ നിയമസഭയുടെ നിലവിലുള്ള വര്‍ഷകാല…
Read More
വീട്ടുജോലിക്ക് ആവശ്യമുണ്ട്
ആലപ്പുഴ ജില്ലയിൽ പെന്തകോസ്ത് ഭവനത്തിൽവീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട് മാവേലിക്കര: ആലപ്പുഴ ജില്ലയിൽ, മാവേലിക്കരയിൽ പെന്തകോസ്ത് വിശ്വാസത്തിലുള്ള ഒരു കുടുംബത്തിലേക്ക്, വീട്ടു ജോലികൾ ചെയ്യുന്നതിന് സ്ത്രീയെ ആവശ്യമുണ്ട്.ദൈവഭയമുള്ളതും, പ്രായം 30നും 50നും…
Read More
ലോഡ്സ് അക്കാഡമി (Lord’s Academy) തിരുവല്ല: അടുത്ത സെമസ്റ്റർ ക്ലാസ്സുകൾ നവംബർ മാസത്തിൽ ആരംഭിക്കുന്നു
തിരുവല്ല: തിരുവല്ല, കുറ്റപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദൈവശാസ്ത്ര പരിശീലന സ്ഥാപനം, ലോഡ്സ് അക്കാഡമി (Lord’s Academy) യുടെ അടുത്ത സെമസ്റ്റർ ക്ലാസ്സുകൾ നവംബർ മാസത്തിൽ ആരംഭിക്കും. B.Th, M.Div എന്നീ കോഴ്സുകൾ ലോകത്തിൽ എവിടെനിന്നും ഓൺലൈനായി…
Read More
എല്ലാറ്റിനും ഒരു സമയം ദൈവം നിശ്ചയിച്ചിട്ടുണ്ട്
“എല്ലാറ്റിനും ഒരു നിശ്ചിത സമയമുണ്ട്; ആകാശത്തിൻ കീഴുള്ള ഏതു കാര്യത്തിനും ഒരു കാലമുണ്ട്.” (സഭാപ്രസംഗി 3:1) ജീവിതത്തിന്റെ ഏത് ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും നമ്മെ ആശ്വസിപ്പിക്കുന്നതും പ്രത്യാശ നൽകുന്നതുമായ ദൈവവചനമാണിത്. ജീവിതം എപ്പോഴും…
Read More
ചരിത്രത്തിൽ ഇന്ന്
സെപ്റ്റംബർ (SEPTEMBER) 2 മെത്തഡിസ്റ്റ് സഭയുടെ ചരിത്ര ദിനംAD 1784 (സെപ്റ്റം.2): ആഗോള ക്രൈസ്തവ സുവിശേഷ പ്രവർത്തന ചരിത്രത്തിലും മെത്തഡിസ്റ്റ്മെത്തഡിസ്റ്റ് സഭാ ചരിത്രത്തിലും ശ്രദ്ധേയമായ ദിനം. അന്നേദിവസം ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിൽ ജോൺ വെസ്ലി, തോമസ് കോക്കിനെ…
Read More
അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ഇസ്ലാമിക രാജ്യങ്ങൾ ഒന്നിച്ചു നില്‍ക്കണമെന്ന ആഹ്വനവുമായി ഇറാന്
ടെഹ്റാൻ: അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ഒന്നിച്ചുനില്‍ക്കണമെന്ന് ഇറാന് പരമോന്നത നേതാവ് മുജ്തബ ഖമനയി ഇസ്ലാമിക രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ആറുമാസമായി തുടരുന്ന യുഎസ്-ഇറാന് സംഘര്‍ഷങ്ങള്‍ക്കിടെ എഴുതി തയ്യാറാക്കിയ സന്ദേശത്തിലൂടെയാണ് യഥാര്‍ത്ഥ ശത്രുവിനെ…
Read More