ഐപിസി ലണ്ടൻ സഭയുടെ 16-ാമത് വാർഷികാഘോഷം ഒക്ടോ. 18-ന്
ലണ്ടൻ: ദി ഇന്ത്യ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (IPC) ലണ്ടൻ സഭയുടെ 16-ാമത് വാർഷികാഘോഷം 2026 ഒക്ടോബർ 18 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ലണ്ടനിലെ 91 ഹെസ്റ്റൺ റോഡ്, ഹൗൺസ്ലോ, TW5 0QR എന്ന വിലാസത്തിലുള്ള സഭാ ഹാളിൽ വെച്ചു നടത്തപ്പെടും. പാസ്റ്റർ ജേക്കബ് ജോർജ്,…
Read More
Heavenly Bread: The Lord who stands colser to us than anyone
“The Teacher is here and is calling for you.” (John 11:28) This moment takes place in Bethany, where Martha and Mary are grieving the profound loss of their brother Lazarus. In the depths of their sorrow, when all hope seems lost and the…
Read More
വചന മന്ന: നമ്മെ അടുത്തറിയുന്ന കർത്താവ്
“ഗുരു വന്നിട്ടുണ്ട്; നിന്നെ വിളിക്കുന്നു” (യോഹന്നാൻ 11:28) സഹോദരനായ ലാസറിന്റെ വേർപാടിൽ തകർന്നുപോയ മാർത്തയും മറിയവും ആഴമായ സങ്കടത്തിലൂടെ കടന്നുപോകുന്ന നിമിഷമാണിത്. പ്രതീക്ഷകളെല്ലാം അസ്തമിച്ചു എന്ന് കരുതുന്നിടത്തേക്ക്, മരണത്തിന്റെയും നിരാശയുടെയും നിഴൽവീണ ആ…
Read More
ജോർജ് പീറ്റർ സംഗീതസന്ധ്യ ഒക്ടോ. 17-ന് ഡാളസിൽ
ഡാളസ്: വൈ.എം.ഇ.എഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ ‘ജോർജ് പീറ്റർ സംഗീതസന്ധ്യ’ ഒക്ടോബർ 17 ശനിയാഴ്ച വൈകിട്ട് 5:30-ന് കരോൾട്ടണിലെ ബിലീവേഴ്സ് ബൈബിൾ ചാപ്പലിൽ (Believers’ Bible Chapel, 2116 Old Denton Rd, Carrollton, TX 75006) വെച്ചു നടക്കും. ഗായകൻ ബിനോയ് ചാക്കോയുടെ…
Read More
ജെനസിസ് ഫാമിലി കോൺഫറൻസ് ഒക്ടോ.30 മുതൽ നവം.1 വരെ വാൻകൂവറിൽ
വാൻകൂവർ (കാനഡ): ജെനസിസ് കാനഡ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ജെനസിസ് ഫാമിലി കോൺഫറൻസ്’ ഒക്ടോബർ 30 മുതൽ നവംബർ 1 വരെ ബ്രിട്ടീഷ് കൊളംബിയയിലെ സറേ ഈസ്റ്റ്–ക്ലോവർഡെയ്ൽ ഹോളിഡേ ഇന്നിൽ നടക്കും. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ആത്മീയ…
Read More
ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയൺ എജ്യുക്കേഷൻ ഡയറക്ടറായി റവ. ഗ്ലാഡ്സൺ വർഗീസ് നിയമിതനായി
ഒമാൻ: ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയണിന്റെ റീജിയണൽ എജ്യുക്കേഷൻ ഡയറക്ടറായി റവ. ഗ്ലാഡ്സൺ വർഗീസിനെ നിയമിച്ചു. ജിസിസി രാജ്യങ്ങളും യുകെയിലെ ക്രോസ്-കൾച്ചറൽ ശുശ്രൂഷാ മേഖലയും ഉൾപ്പെടെ പത്ത് രാജ്യങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന റീജിയണിന്റെ നിയമനം…
Read More
ചരിത്രത്തിൽ ഇന്ന്: യോയിഡോ ഫുൾ ഗോസ്പൽ സഭയുടെ ആരംഭം
ഒക്ടോബർ (October) 15 യോയിഡോ ഫുൾ ഗോസ്പൽ സഭയുടെ ആരംഭം1961 ഒക്ടോബർ 15 ഞായർ: ദക്ഷിണ കൊറിയയിലെ ക്രൈസ്തവ ചരിത്രത്തിൽ ശ്രദ്ധേയമായ ഒരു തീയതിയായി കുറിക്കപ്പെട്ടു. ലോക പ്രശസ്ത സുവിശേഷകനായിരുന്ന പാസ്റ്റർ ഡേവിഡ് യോഗി ചോ ശുശ്രൂഷകനായിരുന്ന, ദക്ഷിണ കൊറിയയിലെ സിയോൾ…
Read More
കാപ്പുകാട് തെക്കേപ്പറമ്പിൽ ബ്രദർ എം.പി. ജോൺ (82) നിത്യതയിൽ
വാർത്ത: ബ്രദർ. സാബു കെ.എം. (കാപ്പുകാട്) കാപ്പുകാട്: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ കാപ്പുകാട് ഗിൽഗാൽ സഭാംഗം തെക്കേപ്പറമ്പിൽ വീട്ടിൽ ബ്രദർ എം.പി. ജോൺ (82) നിത്യതയിൽ. സംസ്കാരം ഒക്ടോബർ 15 വ്യാഴാഴ്ച (നാളെ) 12 മണിക്ക്. ഭൗതികശരീരം ഇന്ന് (ബുധനാഴ്ച)…
Read More
പോപ്പ് ലിയോ 14-ാമന് ശസ്ത്രക്രിയ വിജയകരം; അര്ബുദം സ്ഥിരീകരിച്ചു
വത്തിക്കാന് സിറ്റി: പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം സ്ഥിരീകരിച്ച് വത്തിക്കാൻ. മാർപാപ്പയുടെ ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യാനായി നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ വച്ചു നടത്തിയ ശസ്ത്രക്രിയ…
Read More
ഭയം വിശ്വാസത്തെ കീഴ്പെടുത്താതെ സൂക്ഷിക്കുക
യേശു ആ വാക്കു കാര്യമാക്കാതെ പള്ളിപ്രമാണിയോടു: ‘ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക’ എന്നു പറഞ്ഞു.” (മർക്കൊസ് 5:36) 1. മനുഷ്യന്റെ വാക്കും ദൈവത്തിന്റെ വാക്കുംമകൾ മരണത്തോടടുക്കുന്ന നിമിഷത്തിലാണ് യായിറോസ് എന്ന പള്ളിപ്രമാണി യേശുവിനെ തേടിയെത്തുന്നത്.…
Read More