ബ്രദർ സാങ്കി പീറ്ററിൻ്റെ (46) സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 10 വ്യാഴാഴ്ച
തിരുവല്ല: പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞനും ഗോസ്പൽ ട്യൂണേഴ്സ് ടീം സ്ഥാപകനുമായ പരേതനായ ജെ.വി. പീറ്ററിന്റെയും ഗായിക നിർമ്മല പീറ്ററിന്റെയും മകൻ, കോയമ്പത്തൂരിൽ അന്തരിച്ച ഗിറ്റാറിസ്റ്റ് സാങ്കി പീറ്ററിന്റെ (46) സംസ്കാരം സെപ്റ്റംബർ 10 വ്യാഴാഴ്ച രാവിലെ 9 മണിക്ക്…
Read More
ഡോ. ബാബു ജോൺ വേട്ടമല നയിക്കുന്ന സിസ്റ്റമാറ്റിക് ബൈബിൾ സ്റ്റഡി (SBS) യുടെ നേതൃത്വത്തിൽ ഏകദിന കൺവൻഷൻ നാളെ
ബെംഗളൂരു: ഡോ. ബാബു ജോൺ വേട്ടമല (U.K) നയിക്കുന്ന. സിസ്റ്റമാറ്റിക് ബൈബിൾ സ്റ്റഡി (SBS) ബാംഗ്ലൂരിന്റെ നേതൃത്വത്തിൽ നാളെ (സെപ്റ്റംബർ 6 ഞായർ) വൈകിട്ട് 6.30 മുതൽ കൊത്തന്നൂർ എബനേസർ ഓഡിറ്റോറിയത്തിൽ ഏകദിന ബൈബിൾ കൺവെൻഷൻ നടക്കും. പ്രശസ്ത വേദപണ്ഡിതനും ബൈബിൾ…
Read More
ചരിത്രത്തിൽ ഇന്ന്
സെപ്റ്റംബർ (September) 5 1. സ്നാപക യോഹന്നാന്റെ മാതാപിതാക്കളുടെ ഓർമ്മ (Sts. Zachariah and Elizabeth): പൗരസ്ത്യ ഓർത്തഡോക്സ് സഭകളുടെ (Eastern Orthodox Church) കലണ്ടർ അനുസരിച്ച്, സെപ്റ്റംബർ 5 സ്നാപക യോഹന്നാന്റെ മാതാപിതാക്കളായ സഖറിയാ പുരോഹിതൻ്റെയും ഭാര്യ…
Read More
പ്രശസ്ത കൗൺസിലർ ഡോ. സജികുമാർ കെ.പി. ATA അസിസ്റ്റന്റ് റീജിയണൽ സെക്രട്ടറിയായി നിയമിതനായി
കോട്ടയം: ഏഷ്യ തിയോളജിക്കൽ അസോസിയേഷൻ (ATA) ഇന്ത്യയുടെ അസിസ്റ്റന്റ് റീജിയണൽ സെക്രട്ടറിയായി ഡോ. സജികുമാർ കെ.പി. നിയമിതനായി. ജയ്പൂരിൽ നടന്ന എടിഎ ഇന്ത്യയുടെ വാർഷിക സമ്മേളനത്തിലാണ് നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഡോ. സജി കുമാർ കെ. പി. വർഷങ്ങളായി ദൈവശാസ്ത്ര…
Read More
ദി എക്സാൾട്ടേഴ്സ് ചർച്ച് സംഘടിപ്പിക്കുന്ന ‘വിമൻസ് കോൺഫറൻസ്-2026’ സെപ്റ്റം. 12ന്
ഒന്റാറിയോ (കാനഡ): ദി എക്സാൾട്ടേഴ്സ് ചർച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘വിമൻ ഓഫ് ഫെയ്ത്ത് – വിമൻസ് കോൺഫറൻസ് 2026’ സെപ്റ്റംബർ 12ന് ഗ്വെൽഫിലുള്ള (7368 Wellington County Road 30, Guelph, Ontario) ദി എക്സാൾട്ടേഴ്സ് ചർച്ചിൽവെച്ചു…
Read More
ചിക്കാഗോയിൽ സംയുക്ത പെന്തക്കോസ്തു കൺവെൻഷൻ സെപ്റ്റം.18-20 തീയതികളിൽ
ചിക്കാഗോ: ചിക്കാഗോയിലെ 16 ഓളം പ്രാദേശിക പെന്തക്കോസ്തു സഭകളുടെ സംയുക്ത പ്രവർത്തനവേദിയായ ഫെലോഷിപ്പ് ഓഫ് പെന്തക്കോസ്തൽ ചർച്ചസ് ഇൻ ചിക്കാഗോയുടെയും (എഫ്പിസിസി) അതിന്റെ യുവജന വിഭാഗമായ ചിക്കാഗോ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 18…
Read More
ഐ.സി.പി.എഫ് കാനഡയുടെ ഫാമിലി മീറ്റ് ഒക്ടോ. 3ന് ടൊറൻ്റോയിൽ
ടൊറന്റോ: ഇന്റർ കൊളീജിയേറ്റ് പ്രയർ ഫെലോഷിപ്പ് (I.C.P.F) കാനഡയുടെ നേതൃത്വത്തിൽ സി.ജി.പി.എഫ് ഫാമിലി മീറ്റ് 2026 ഒക്ടോബർ 3ന് ടൊറന്റേ്റോയിലെ എറ്റോബിക്കോക്കിലുള്ള ഹംബർലിയ വർഷിപ്പ് സെന്ററിൽ (Humberlea Worship Center, 6807 Steele Avenue W, Etobicoke, ON, M9V…
Read More
ഡാളസ് ഫിലഡൽഫിയ പെന്തക്കോസ്തൽ ചർച്ചിൽ ത്രിദിന ബൈബിൾ സ്റ്റഡി സെപ്റ്റം.10 മുതൽ
റൗലറ്റ് (ടെക്സസ്): ഫിലഡൽഫിയ പെന്തക്കോസ്തൽ ചർച്ച ഓഫ് ഡാളസ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ പഠന യോഗങ്ങൾ സെപ്റ്റംബർ 10 വ്യാഴാഴ്ച മുതൽ 12 ശനിയാഴ്ച വരെ ഫിലഡൽഫിയ ചർച്ചിൽ (7200 Rowlett Rd, Rowlett, TX 75089) വെച്ചു നടക്കും. പാസ്റ്റർ അനീഷ് കൊല്ലം ദൈവവചന…
Read More
ചർച്ച് ഓഫ് ഗോഡ് ബിഹാർ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പായി റവ. അലക്സ് ജേക്കബ് ചുമതലയേറ്റു
വാർത്ത: ബെൻസൻ തടിയൂർ പാറ്റ്ന: ചർച്ച് ഓഫ് ഗോഡ് ബിഹാർ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പായി റവ. അലക്സ് ജേക്കബ് ചുമതലയേറ്റു. ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ട് റവ. ഡോ സി സി തോമസ് ഇൻസ്റ്റലേഷൻ സർവീസിന് (പ്രതിഷ്ഠാപനം) നേതൃത്വം നൽകി. ചർച്ച് ഓഫ്…
Read More
കേരള പെന്തക്കോസ്റ്റൽ റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ സെമിനാർ സെപ്റ്റം. 13 ന്
ഡാളസ്: കേരള പെന്തക്കോസ്റ്റൽ റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ‘തലമുറകളിലൂടെ എഴുത്ത്’ (Writing- across generations) എന്ന വിഷയത്തിൽ സെപ്റ്റംബർ 13 ഞായറാഴ്ച വൈകുന്നേരം 5:30 ന് മെസ്ക്വിറ്റിലെ ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ (940 ബാർൺസ് ബ്രിഡ്ജ് റോഡ്,…
Read More