മതപരിവർത്തനത്തിന് നിർബന്ധിക്കുന്നത് മതവിശ്വാസങ്ങളെ അവഹേളിക്കലല്ലെന്ന് ബോംബെ ഹൈക്കോടതി
നാഗ്പൂർ: ഒരാളോട് മതം മാറാൻ ആവശ്യപ്പെടുന്നത് മറ്റൊരു വിഭാഗത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തലോ മതത്തെ അപമാനിക്കലോ അല്ലെന്ന് ബോംബെ ഹൈക്കോടതി. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പ്രേരിപ്പിച്ചുവെന്നാരോപിച്ച് നാല് പേർക്കെതിരെ രജിസ്റ്റർ ചെയ്ത കേസും…
Read More
ഏ.ജി. ദക്ഷിണ മേഖല സുവിശേഷ സന്ദേശ യാത്രയ്ക്ക് ഇന്നു തുടക്കം
തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയുടെ നേതൃത്വത്തിൽ ഒക്ടാേബർ 13 മുതൽ ഡിസംബർ 22 വരെ മൂന്ന് ഘട്ടങ്ങളിലായി, കിളിമാനൂർ മുതൽ പാറശ്ശാല വരെ സുവിശേഷ സന്ദേശ യാത്ര സംഘടിപ്പിക്കുന്നു. ഒന്നാം ഘട്ടം ഒക്ടോബർ 13, 14 തീയതികളിലും രണ്ടാം ഘട്ടം നവംബർ 9, 10, 23,…
Read More
ഐ.പി.സി. പുനലൂർ ടൗൺ ക്രിസ്ത്യൻ അസംബ്ലിയുടെ സുവിശേഷയോഗം ഡിസം.27 – 29 തീയതികളിൽ
പുനലൂർ: ഐ.പി.സി പുനലൂർ ടൗൺ ക്രിസ്ത്യൻ അസംബ്ലി സഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സുവിശേഷ യോഗം 2026 ഡിസംബർ 27 ഞായർ മുതൽ 29 ചൊവ്വ വരെ തീയതികളിൽ, പുനലൂർ കോളേജ് ഓഫ് കൊമേഴ്സിന് സമീപമുള്ള സഭാഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടും. പാസ്റ്റർ ജോസ് കെ. ഏബ്രഹാം യോഗം ഉദ്ഘാടനം…
Read More
അസംബ്ലീസ് ഓഫ് ഗോഡ് ഐ.എ.ജി. യു.കെ & യൂറോപ്പിന് പുതിയ നേതൃത്വം
റവ. ബിനോയ് എബ്രഹാം ചെയർമാൻ, പാസ്റ്റർ ജിനു മാത്യു ജനറൽ സെക്രട്ടറി സ്വാൻസി: അസംബ്ലീസ് ഓഫ് ഗോഡ് ഐ.എ.ജി യു.കെ. & യൂറോപ്പിന്റെ 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. 2026 ഒക്ടോബർ 10-ന് വെയിൽസിലെ സ്വാൻസിയിലെ ഐ.എ.ജി ബിസിനസ് ഹബ്ബിൽ ചേർന്ന…
Read More
ഏ.ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ 40 ദിവസ ഉപവാസ പ്രാർത്ഥന ഒക്ടോ.19 മുതൽ
അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 40 ദിവസത്തെ പ്രത്യേക ഉപവാസ പ്രാർത്ഥന 2026 ഒക്ടോബർ 19 തിങ്കളാഴ്ച മുതൽ നവംബർ 27 വെള്ളിയാഴ്ച വരെ നടത്തപ്പെടും. എല്ലാ ദിവസവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും…
Read More
ഐ.പി.സി. കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോ.13-15 തീയതികളിൽ
ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 13 ചൊവ്വ മുതൽ 15 വ്യാഴം വരെ ഹൊരമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ നടക്കും. സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഡോ. ലാജി പോൾ (പ്രസിഡൻ്റ്, ഐപിസി…
Read More
കേരള ചാപ്റ്റർ കാതലിക് നഴ്സസ് ഗില്‍ഡിന് പുതിയ ഭാരവാഹികള്‍
കൊച്ചി: കാതലിക് നഴ്സസ് ഗില്‍ഡ് ഓഫ് ഇന്ത്യ (CNGI) കേരള ചാപ്റ്ററിന്റെ 2026 – 2029 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ (പിഒസി) ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തിരഞ്ഞെടുപ്പ്…
Read More
സകല സൃഷ്ടിയുടെയും ആരാധനയ്ക്ക് യോഗ്യൻ ഒരേ ഒരുവൻ മാത്രം
സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളതൊക്കെയും: സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്ത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നത് ഞാൻ കേട്ടു” (വെളിപ്പാട് 5:13).…
Read More
റിയാദ് വിമാനത്താവളം വീണ്ടും ആക്രമിച്ച് ഹൂതികൾ; 12 പേര് കൊല്ലപ്പെട്ടു; 309 പേര്‍ക്ക് പരുക്ക്
ഇതിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ റിയാദ്, അബ്ഹ വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി ഉയർന്നു. ആകെ 345 പേർക്കാണ് വിവിധ ആക്രമണങ്ങളിലായി പരുക്കേറ്റത്വാർത്ത: ശാലോം വോയിസ്…
Read More
റവ.ഡോ. ജോർജ്ജ് തോമസ് (88) നിത്യതയിൽ
കാനഡയിലെ ആദ്യ മലയാളി പെന്തെക്കോസ്തു സഭയുടെ സ്ഥാപകൻ ടൊറോന്റോ: കാനഡയിലെ ആദ്യ മലയാളി പെന്തെക്കോസ്തു സഭയുടെ സ്ഥാപകനും ടൊറോന്റോ സീയോൻ ഗോസ്പൽ അസംബ്ലി, കേരളാ ക്രിസ്ത്യൻ അസംബ്ലി സഭകളുടെ മുൻ സീനിയർ ശുശ്രൂഷകനുമായിരുന്ന റവ.ഡോ. ജോർജ്ജ് തോമസ് (88) നിത്യതയിൽ…
Read More