ചരിത്രത്തിൽ ഇന്ന്
സെപ്റ്റംബർ (Septemper) 26 വി. കോസ്മാസ്, വി. ഡാമിയൻ എന്നിവരുടെ ഓർമ്മ വിശുദ്ധ കോസ്മാസ് (St. Cosmas), വിശുദ്ധ ഡാമിയൻ (St. Damian) എന്നീ ഇരട്ട സഹോദരന്മാർ മൂന്നാം നൂറ്റാണ്ടിൽ അറേബ്യയിലാണ് ജനിച്ചത്, വൈദ്യശാസ്ത്ര പഠനം പൂർത്തീകരിച്ച ഇവർ പിന്നീട് ആധുനിക…
Read More
ഛത്തിസ്ഗഡിലെ ക്രിസ്ത്യൻ ദേവാലയങ്ങളിൽ അക്രൈസ്തവർക്ക് പ്രവേശന വിലക്ക്
ധംതരി: മതപരിവർത്തന ആരോപണങ്ങൾ പതിവായ പശ്ചാത്തലത്തിൽ ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഇതര മതസ്ഥരുടെ പ്രവേശനം നിയന്ത്രിച്ച് ഛത്തിസ്ഗഡിലെ ധംതരിയിലുള്ള ക്രൈസ്തവ സഭകൾ. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നഗരത്തിലെ എട്ടോളം ദേവാലയങ്ങളിൽ ഇതുസംബന്ധിച്ച നോട്ടീസ് പതിപ്പിച്ചു.…
Read More
ഹെവൻലി ബീറ്റ്സ് യു.എസ്.എ. അവതരിപ്പിക്കുന്ന ക്രിസ്തീയ സംഗീത സന്ധ്യ ‘സ്നേഹഗീതം 2026’ ഒക്ടോബർ 24-ന്
ഫിലഡൽഫിയ: ഹെവൻലി ബീറ്റ്സ് യു.എസ്.എ (Heavenly Beats USA)-യുടെ 15-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി, പഴയകാല ഹിറ്റ് ഗാനങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന ‘സ്നേഹഗീതം 2026’ (Snehageetham 2026) ക്രിസ്തീയ സംഗീത സന്ധ്യ 2026 ഒക്ടോബർ 24 ശനിയാഴ്ച വൈകുന്നേരം…
Read More
മാർത്തോമാ യുവജന സഖ്യം കൺവെൻഷൻ ഡാളസിൽ: ഒക്ടോ. 9 – 11 തീയതികളിൽ
ഡാളസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ‘യുവജന സഖ്യം കൺവെൻഷൻ-2026’ ഒക്ടോബർ 9 വെള്ളി മുതൽ 11 ഞായർ വരെ തീയതികളിൽ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ചിലെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ദേവാലയത്തിൽ (11550 Luna Rd, Farmers Branch, TX 75234)…
Read More
ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ (SFCNA) സതേൺ റീജിയൻ കൺവെൻഷൻ ഒക്ടോ.2 മുതൽ
ടെക്സസ്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ (SFCNA) സതേൺ റീജിയൻ കൺവെൻഷൻ 2026 ഒക്ടോബർ 2 വെള്ളി മുതൽ 4 ഞായർ വരെ മെസ്കിറ്റ് ബാർൺസ് ബ്രിഡ്ജ് റോഡിലുള്ള ഷാരോൺ ഇവന്റ് (940 Barnes Bridge Rd, Mesquite, TX 75150) വെച്ച് നടക്കും. സങ്കീ. 34:5 എന്ന…
Read More
സംസ്ഥാന ദുർമന്ത്രവാദ, ആഭിചാര നിരോധനം കരട് ബിൽ തയ്യാറായി
തിരുവനന്തപുരം: ദുർമന്ത്രവാദവും ആഭിചാരവും നിരോധിക്കുന്നതിനുള്ള നിയമത്തിന്റെ കരട് വിദഗ്ധസമിതി സർക്കാരിന് കൈമാറി. 22 കുറ്റകൃത്യങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജീവപര്യന്തം വരെയാണ് നിർദേശിച്ചിരിക്കുന്ന ശിക്ഷ; ഭാരതീയ ന്യായ സംഹിതപ്രകാരമുള്ള ശിക്ഷയ്ക്കു…
Read More
ചർച്ച് ഓഫ് ഗോഡ് ആസ്ട്രേലിയ–ഇന്ത്യൻ ചാപ്റ്ററിന്റെ 7-ാമത് ദേശീയ കോൺഫറൻസ് ബ്രിസ്ബെയ്നിൽ
ബ്രിസ്ബെയ്ൻ: ചർച്ച് ഓഫ് ഗോഡ് ആസ്ട്രേലിയ–ഇന്ത്യൻ ചാപ്റ്ററിന്റെ 7-ാമത് ദേശീയ കോൺഫറൻസ് 2026 ഒക്ടോബർ 2 വെള്ളി മുതൽ 4 ഞായർ വരെ തീയതികളിൽ ബ്രിസ്ബെയ്നിൽ (54 Newnham Road, Mount Gravatt East, QLD 4122) വെച്ചു നടത്തപ്പെടും. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ…
Read More
ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങളിൽ യു.എന്നിൽ കടുത്ത വിമർശനമുയർത്തി ട്രംപ്
ന്യൂയോർക്ക്: ലോകവ്യാപകമായി ക്രിസ്ത്യാനികൾക്കെതിരെ പീഡനങ്ങൾക്കെതിരെ ആഗോള പ്രസ്ഥാനങ്ങളും അന്താരാഷ്ട്ര സമൂഹവും കണ്ണടയ്ക്കുകയാണെന്ന് യു.എൻ. ജനറൽ അസംബ്ലിയിലെ തൻ്റെ പ്രസംഗത്തിൽ കടുത്ത വിമർശനമുയർത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പീഡിപ്പിക്കപ്പെടുന്ന…
Read More
വടക്കേ ഇന്ത്യൻ പെന്തെക്കോസ്തു ചരിത്രം പുസ്തക പ്രകാശനവും ഗുഡ്ന്യൂസ് കൺവെൻഷനും ഒക്ടോ.11-ന്
ന്യൂഡൽഹി: മലങ്കര പെന്തെക്കോസ്തിനോടൊപ്പം ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉണർവിന്റെ തീജ്വാല പടർന്ന പെന്തെക്കോസ്ത് ചരിത്ര പ്രകാശനവും ഗുഡ്ന്യൂസ് കൺവെൻഷനും ഒക്ടോബർ 11 ഞായർ വൈകിട്ട് 5.30 മുതൽ ഡൽഹി ഗോൾ ദാഖാനയിലെ ഡൽഹി കാത്തലിക് ആർച്ച് ഡയോസിസ് കമ്മ്യൂണിറ്റി…
Read More
പുനലൂർ ബെഥേൽ ബൈബിൾ കോളജ് ശതാബ്ദി ആഘോഷങ്ങൾ സെപ്റ്റം.26ന് ഡിസ്ട്രിക്ട് സൂപ്രണ്ട് റവ.ഡോ. ടി.ജെ. ശമുവേൽ ഉത്ഘാടനം ചെയ്യും
പുനലൂർ: ഇന്ത്യയിലെ ദൈവശാസ്ത്ര വിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ട് സേവനം പൂർത്തിയാക്കുന്ന ബെഥേൽ ബൈബിൾ കോളേജിന്റെ ശതാബ്ദി ആഘോഷങ്ങൾ സെപ്റ്റംബർ 26 ശനിയാഴ്ച രാവിലെ 9.30 ന് തുടക്കം കുറിക്കും. ബെഥേൽ ബൈബിൾ കോളേജ് കാമ്പസിൽ നടക്കുന്ന ശതാബ്ദി സമ്മേളനം റവ. ഡോ. ടി.ജെ.…
Read More