ചരിത്രത്തിൽ ഇന്ന്
ആഗസ്റ്റ് (AUGUST) 22 മദ്രാസ് സ്ഥാപിതമായത് 17-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ വ്യാപാരം വികസിപ്പിക്കാൻ ശ്രമിച്ചു. അവർക്ക് പ്രധാനമായും പരുത്തി, സുഗന്ധവ്യഞ്ജനങ്ങൾ, നീലച്ചായം തുടങ്ങിയവയുടെ വ്യാപാരത്തിൽ…
Read More
ഐ.പി.സി. ഛത്തിസ്ഗഢ് സ്റ്റേറ്റിന് പുതിയ ഭരണസമിതി
റായ്പൂർ: ഇന്ത്യാ പെന്തകോസ്ത് ദൈവസഭ (IPC) ഛത്തീസ്ഗഢ് സ്റ്റേറ്റിന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയും കൗൺസിൽ അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടു. 19 ആഗസ്റ്റ് 2026 നടന്ന ഇന്ത്യാ പെന്തകോസ്ത് ദൈവസഭ (IPC) – ചത്തിസ്ഗഢ് സ്റ്റേറ്റിന്റെ ജനറൽ ബോഡി യോഗത്തിൽ 2026–2030…
Read More
സ്പാനിഷ് ബൈബിളിന്റെ 457-ാം വാർഷികം ആഘോഷിച്ച് നിക്കരാഗ്വൻ ക്രൈസ്തവർ
മനാഗ്വ: സർക്കാർ തലത്തിലുള്ള കടുത്ത നിയന്ത്രണങ്ങൾക്കും മതപരമായ വെല്ലുവിളികൾക്കും ഇടയിലും ആദ്യ സമ്പൂർണ്ണ സ്പാനിഷ് ബൈബിന്റെ 457-ാം വാർഷികം ആഘോഷിച്ച് നിക്കരാഗ്വയിലെ ക്രൈസ്തവ സമൂഹം. തലസ്ഥാനമായ മനാഗ്വയിലെ പ്ലാസ ഡി ലാ ബിബ്ലിയയിൽ ആഗസ്റ്റ് 12 ന് സംഘടിപ്പിച്ച…
Read More
ചരിത്രത്തിൽ ഇന്ന്
ആഗസ്റ്റ് (AUGUST) 21 നിനോയ് അക്വിനോ ദിനം(Ninoy Aquino Day) 1983 ഓഗസ്റ്റ് 21: ഫിലിപ്പീൻസിലെ സെനറ്റർ ബെനിഗ്നോ “നിനോയ്” അക്വിനോ ജൂനിയർ അമേരിക്കയിലെ പ്രവാസജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ മനില അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് വെടിയേറ്റ്…
Read More
കൈകാലുകളില്ലാതെ നേടിയ നേട്ടങ്ങള്‍; നിക് വുയിചിച്ചിന്റെ ജീവിതകഥ തിയേറ്ററുകളിലേക്ക്
മെൽബൺ: കൈകാലുകളില്ലാത്ത അവസ്ഥയില്‍ ജനിച്ച്, പ്രതിസന്ധികളെ ചവിട്ടുപടിയാക്കി ലോകത്തിലെ ഏറ്റവും മികച്ച മോട്ടിവേഷണല്‍ സ്പീക്കര്മാരില് ഒരാളായി മാറിയ നിക് വുയിചിച്ചിന്റെ ജീവിതകഥ തിയേറ്ററുകളിലേക്ക്. ദൈവവിശ്വാസവും അളവറ്റ ആത്മവിശ്വാസവും കൊണ്ട് വിധിയെപ്പോലും…
Read More
സമാധാന കരാറിൽ ക്രൈസ്തവ-മുസ്ലിം നേതാക്കൾ ഒപ്പുവെച്ചു
അബുജ: പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി മതസൗഹാർദ്ദം ഉറപ്പുവരുത്തുന്നതിനും വിദ്വേഷ പ്രസംഗങ്ങളും തീവ്രവാദ നിലപാടുകളും ചെറുക്കുന്നതിനുമായി നൈജീരിയയിലെ ക്രൈസ്തവ-മുസ്ലിം മതനേതാക്കൾ ചരിത്രപരമായ സമാധാന കരാറിൽ ഒപ്പുവെച്ചു. സൗദി അറേബ്യ ആസ്ഥാനമായുള്ള ‘മുസ്ലിം വേൾഡ്…
Read More
പാസ്റ്റേഴ്സ് & ലീഡേഴ്സ് കോൺഫ്രൻസ് സെപ്റ്റം.8 ന്
ഉദയംപേരൂർ (എറണാകുളം): ലോക്കോ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ജീസസ് റഡീംസ് ശുശ്രൂഷകൻ ബ്രദർ മോഹൻ സി. ലാസറസ് നയിക്കുന്ന “പാസ്റ്റേഴ്സ് & ലീഡേഴ്സ് ” കോൺഫറൻസ് സെപ്റ്റംബർ 8 ചൊവ്വ പകൽ 9.30 മുതൽ തൃപ്പുണിത്തുറ ഉദയംപേരൂർ ജീസസ് ജനറേഷൻ…
Read More
ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. 1869ലെ വിവാഹമോചന നിയമത്തിലെ വ്യവസ്ഥയിലാണ് ഹൈക്കോടതിയുടെ വ്യാഖ്യാനം. ഒരു ക്രിസ്ത്യൻ ഭാര്യ വിവാഹമോചനത്തിന് അപേക്ഷിക്കുമ്പോൾ, അവൾ താമസിക്കുന്ന കുടുംബ കോടതിയെ സമീപിക്കാൻ…
Read More
ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ കോൺഫറൻസ് സെപ്റ്റം. 10 മുതൽ
കോട്ടയം: ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ 5-ാമത് മീഡിയ കോൺഫറൻസ് സെപ്റ്റംബർ 10 വ്യാഴം മുതൽ മുതൽ 12 ശനി വരെ ദിവസവും വൈകിട്ട് 8 മണി മുതൽ 10 മണി വരെ…
Read More
ചരിത്രത്തിലൂടെ ഇന്ന്
ആഗസ്റ്റ് (AUGUST) 20 ലോക കൊതുക് ദിനം (World Mosquito Day)* എല്ലാ വർഷവും ഓഗസ്റ്റ് 20-നാണ് ലോക കൊതുക് ദിനം ആചരിക്കുന്നത്. കൊതുകുകൾ പരത്തുന്ന രോഗങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. 1897-ൽ ഓഗസ്റ്റ് 20ന്,…
Read More