ക്രിസ്തീയ സ്ത്രീകൾക്കു നേരെയുള്ള മനുഷ്യാവകാശ ലംഘനത്തിന് നൈജീരിയൻ സർക്കാരിനു യു.എൻ. നൽകിയ കത്ത് പുറത്ത്
ജനീവ: നൈജീരിയയിലെ ക്രിസ്ത്യൻ സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന വർധിച്ചുവരുന്ന അക്രമ സംഭവങ്ങളെ പരാമര്‍ശിച്ച് നൈജീരിയൻ അധികൃതർക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിദഗ്ധരുടെ സംയുക്ത കത്ത് പുറത്ത്. കഴിഞ്ഞ 60 ദിവസത്തിനുള്ളിൽ…
Read More
പെന്തക്കോസ്ത് സെമിത്തേരിയിൽ മൃതദേഹം മറവ് ചെയ്യുന്നതിന് സ്റ്റേ: പ്രതിഷേധം ഉയരുന്നു
കുന്നത്തൂർ: ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ 42 വർഷമായി പെന്തക്കോസ്ത് വിശ്വാസികൾ ഉപയോഗിച്ചുവരുന്ന സെമിത്തേരിയിൽ മൃതദേഹങ്ങൾ മറവുചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് വിശ്വാസികൾ രംഗത്ത്. സെമിത്തേരി സംരക്ഷിക്കണമെന്നും മൃതദേഹങ്ങൾ…
Read More
യു.കെ.യിൽ ഓർഡെയ്ൻഡ് പാസ്റ്ററായി മലയാളി സുവിശേഷക
യോർക്ഷെയർ (U.K.): പാസ്റ്ററൽ ശുശ്രൂഷയുടെ നിയോഗവുമായി ഒരു മലയാളി വനിത. അസംബ്ലീസ് ഓഫ് ഗോഡ് ഗ്രേറ്റ് ബ്രിട്ടന്റെ കീഴിലുള്ള ഇംഗ്ലണ്ടിലെ യോർക്ക്ഷെയർ കൗണ്ടിയിലെ ലീഡ്സിൽ പ്രവർത്തിക്കുന്ന ലീഡ്സ് റിവൈവൽ ചർച്ചിൽ ആണ്, സിസ്റ്റർ ഏയ്ഞ്ചൽ ജമീമ പോൾ അസോസിയേറ്റ്…
Read More
അടിയന്തര പ്രാർത്ഥനയ്ക്ക്
പ്രശസ്ത സുവിശേഷ പ്രസംഗകനും വേദ അധ്യാപകനുമായ ഡോ ഷാജു.സി.ജോസഫിനായി പ്രാർത്ഥന അഭ്യർത്ഥിക്കുന്നു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചിരിക്കുന്ന കർത്തൃദാസന്റെ ഹൃദയത്തിലും വയറ്റിലും അമിതമായി ഫ്ലൂയിഡ് (ദ്രാവകം) കെട്ടിക്കിടക്കുന്നതിനാൽ ഡയാലിസിസ്…
Read More
സാമൂഹിക സാംസ്കാരിക മേഖലകളിലെ മാറ്റങ്ങളില്‍ മിഷ്ണറിമാര്‍ക്ക് നിര്‍ണ്ണായക പങ്ക്: മുഖ്യമന്ത്രി
കൊല്ലം: നമ്മുടെ നാട്ടിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ മാറ്റത്തിന്റെ കാറ്റുവീശുന്നതിൽ നിർണായക പങ്കുവഹിച്ചവരാണ് ക്രൈസ്തവ മിഷ്ണറിമാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജാതി സമ്പ്രദായവും നാട്ടിലെ അടിമ സമ്പ്രദായവും അവസാനിപ്പിക്കുന്നതിൽ മിഷ്ണറിമാരുടെ പ്രവർത്തനം…
Read More
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽനിന്ന് സുവിശേഷകനെ തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമം
ഡൽഹി: ഉത്തരേന്ത്യയിൽ ഓടി കൊണ്ടിരിക്കുന്ന ട്രെയിനിൽനിന്ന് യുവ സുവിശേഷകനെ തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ചു. യുവ സുവിശേഷകൻ ബ്രദർ അങ്കുർ മസിഹ്ക്ക് (24) ആണ് ഈ അപകടം നേരിടേണ്ടി വന്നത്. രാജ്യ തലസ്ഥാനമായ ഡൽഹിയിൽനിന്ന് ജലന്ധറിലേക്ക് ട്രെയിനിൽ യാത്ര…
Read More
ക്രൈസ്റ്റ് യൂണിവേഴ്സിറ്റിക്ക് രാജ്യത്തിന്റെ ആദരം; വൈദികന് കേണൽ പദവി
ബെംഗളൂരു: ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഫാ. ഡോ. ജോസഫ് സി.സിക്ക് നാഷണൽ കേഡറ്റ് കോർപ്സിന്റെ (എൻസിസി) ഓണററി കേണൽ പദവി സമ്മാനിച്ചു. യൂണിവേഴ്സിറ്റിയുടെ സെൻട്രൽ കാമ്പസിൽ നടന്ന ചടങ്ങിൽ എൻസിസി കർണാടക- ഗോവ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ…
Read More
ചരിത്രത്തിലൂടെ ഇന്ന്
(AUGUST 13) ക്രിസ്ത്യൻ ചരിത്രംപോന്തിയനും ഹിപ്പൊളിറ്റസും രക്തസാക്ഷി ദിനം മൂന്നാം നൂറ്റാണ്ടിൽ റോമിൽ സഭയെ നയിച്ച സഭാപിതാക്കന്മാരിൽ ഒരാളായ പോന്തിയൻ, സഭയിലെ ഒരു പ്രധാന ദൈവശാസ്ത്രജ്ഞനും പുരോഹിതനുമായിരുന്ന ഹിപ്പൊളിറ്റസിനൊപ്പം കർത്താവിനെ സേവിച്ചതിന്റെയും,…
Read More
ഇവാ.സാജു ജോൺ മാത്യു നയിക്കുന്ന ബൈബിൾ സ്റ്റഡി ഇന്നു (ആഗസ്റ്റ് 13) മുതൽ
ബെംഗളൂരു: ഐ.പി.സി. കർണാടക സ്റ്റേറ്റ്, ബാംഗ്ലൂർ വിവേക് നഗർ എബനേസർ സഭയുടെ നേതൃത്വത്തിൽ ഇന്നു (ആഗസ്റ്റ് 13) മുതൽ 15 ശനി വരെ ബൈബിൾ ക്ലാസ് നടത്തപ്പെടും. ദിവസവും വൈകിട്ട് 6.30 നും 14 രാവിലെ 10.30 നും നടക്കുന്ന വേദപഠന ക്ലാസുകൾ അനുഗ്രഹീത വേദാധ്യാപകൻ ഇവാ.സാജു…
Read More
ബാബു പയറ്റനാലിന്റെ AI ക്രിസ്തീയ ഗാനങ്ങൾ: ഡിജിറ്റൽ സംഗീതലോകത്തെ പുതിയ വിപ്ലവം!
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ (AI) സാങ്കേതികവിദ്യ ലോകമെമ്പാടുമുള്ള വിവിധ മേഖലകളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സംഗീത ലോകത്തും ഈ ഡിജിറ്റൽ വിപ്ലവം ശക്തമായ ചലനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു മുന്നേറ്റമാണ് ക്രിസ്തീയ…
Read More