ഇന്ത്യക്കാരെക്കുറിച്ചുള്ള പരാമർശങ്ങൾക്കെതിരെ യു.എസ് കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി
ചിക്കാഗോ: അമേരിക്കയിലുള്ള ഇന്ത്യക്കാരെക്കുറിച്ച് ഉയർന്നുവന്ന വംശീയ പരാമർശങ്ങൾക്കെതിരെയും കുടിയേറ്റ ചർച്ചകൾക്കെതിരെയും രൂക്ഷമായ പ്രതികരണവുമായി യു.എസ് കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി. ഒരു പോഡ്കാസ്റ്റിൽ ഇന്ത്യൻ കുടിയേറ്റത്തെയും എച്ച്-1ബി (H-1B) വീസകളെയും…
Read More
ഐപിസി മലബാർ കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന്റെ പ്രവർത്തനോദ്ഘാടനം നടന്നു
കണ്ണൂർ: ഐപിസി മലബാർ കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം കൊട്ടൂർവയലിൽ ഹെബ്രോൻ ഐപിസി ചർച്ചിൽ വെച്ചു നടന്നു. ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ സാംകുട്ടി കെ. എം. അധ്യക്ഷത വഹിച്ച യോഗം ഐപിസി മലബാർ കേരള സ്റ്റേറ്റ് സെക്രട്ടറി…
Read More
ബഹ്റൈൻ ശാരോൻ ഫെലോഷിപ് ചർച്ച്: 40-ാം വാർഷിക ആഘോഷങ്ങൾക്ക് സമാപനം
മനാമ: ബഹ്റൈൻ ശാരോൺ ഫെല്ലോഷിപ്പ് ചർച്ച്, നാല് പതിറ്റാണ്ടുകൾ പിന്നിടുന്നു. 1986 ഏപ്രിലിൽ ഏതാനും ചില ദൈവമക്കൾ ഒത്തു കൂടി പ്രാർത്ഥിച്ചു ആരംഭിച്ച ഈ അനുഗ്രഹീത കൂട്ടായ്മ, അതെ വർഷം, ഒക്ടോബർ 15 മുതൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് എന്ന പേരിൽ അറിയപ്പെട്ടു. ഈ ദൈവസഭ 40…
Read More
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ദൈവസ്നേഹത്തിൻ്റെ സന്ദേശവുമായി ഫ്രാങ്ക്ലിൻ ഗ്രഹാം
മാഞ്ചസ്റ്ററിൽ ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ സുവിശേഷ സമ്മേളനം; 600 സഭകളുടെ പങ്കാളിത്തം. ഒക്ടോബർ 3-ന് Co-op Live Arenaയിൽ നടക്കുന്ന പരിപാടിയിൽ ആയിരങ്ങൾ പങ്കെടുക്കും; നൂറുകണക്കിന് സൗജന്യ ബസുകൾ ഒരുക്കുന്നു മാഞ്ചസ്റ്റർ: വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ നൂറുകണക്കിന്…
Read More
ഒക്ടോബർ 5 മുതൽ കൊട്ടാരക്കരയിൽ ഏഴ് ദിവസത്തെ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും
കൊട്ടാരക്കര: Jesus Is Alive Global Worship Centre, പുലമൺ ജംഗ്ഷൻ, കൊട്ടാരക്കരയുടെ ആഭിമുഖ്യത്തിൽ 2026 ഒക്ടോബർ 5 മുതൽ 11 വരെ ഏഴ് ദിവസത്തെ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും സംഘടിപ്പിക്കുന്നു. ദിവസവും രാവിലെ 10.30 മുതൽ ആരംഭിക്കും. പാസ്റ്റർ ടിനു ജോർജ്,…
Read More
ഐപിസി സെൻട്രൽ റീജിയൻ വാർഷിക കൺവെൻഷൻ ഒക്ടോ. 9, 10 തീയതികളിൽ
ചിക്കാഗോ: ഐപിസി സെൻട്രൽ റീജിയൻ ആനുവൽ കൺവെൻഷൻ ഒക്ടോബർ 9, 10 തീയതികളിൽ ചിക്കാഗോ ഐപിസി ഹെബ്രോൻ ഗോസ്പൽ സെൻ്ററിൽ നടക്കും. വെള്ളിയാഴ്ച വൈകിട്ട് ആറര മണിക്ക് ആരംഭിക്കുന്ന പ്രഥമ സമ്മേളനത്തിൽ റീജിയൻ പ്രസിഡന്റ് റവ ഡോ പി സി മാമൻ കൺവൻഷൻ ഉദ്ഘാടനം ചെയും. പാസ്റ്റർ ടോമി…
Read More
പാസ്റ്റർ എബി എബ്രഹാം പത്തനാപുരത്തിൻ്റെ ഭാര്യാമാതാവ് മറിയക്കുട്ടി ജോൺ (87) കർത്തൃസന്നിധിയിൽ
കോട്ടയം: അനുഗ്രഹീത പ്രഭാഷകൻ പാസ്റ്റർ എബി എബ്രഹാം പത്തനാപുരത്തിൻ്റെ ഭാര്യാ മാതാവ്, പൊന്തൻപുഴ പാറക്കടവിൽ മറിയക്കുട്ടി ജോൺ (87) നിത്യതയിൽ ചേർക്കപ്പെട്ടു. നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ജെ.സി. പാറക്കടവിലിൻ്റെ മാതാവാണ്. സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 30…
Read More
“വീണ്ടും പെന്തക്കോസ്ത്” ശുശ്രൂഷക കോൺഫറൻസ് ഒക്ടോ. 5, 6 തീയതികളില്‍ ചരൽക്കുന്നിൽ
കോഴഞ്ചേരി: പാസ്റ്റേഴ്സിനും ശുശ്രൂഷകന്മാർക്കുമായി മൈറ്റി തണ്ടർ മിനിസ്ടീസ് ക്രമീകരിക്കുന്ന ഹോളി സ്പിരിറ്റ് പ്രയർ കോൺഫറൻസ് “വീണ്ടും പെന്തക്കോസ്ത്”, ഒക്ടോബര്‍ 5 തിങ്കൾ, 6 ചൊവ്വ തീയതികളില്‍ ചരൽക്കുന്ന് മാർത്തോമ്മ സെന്ററില്‍ വെച്ച് നടത്തപ്പെടും.…
Read More
മൊബൈൽ റീചാർജ്: 30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി ട്രായി
ന്യൂഡല്‍ഹി: മൊബൈല്‍ റീചാര്‍ജിങ്ങില്‍ നിര്‍ണായക നിര്‍ദേശവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. 28 ദിവസത്തിന്റെ പ്ലാനിന് പകരം ഇനി 30 ദിവസത്തെ പ്ലാനുകള്‍ നല്‍കണമെന്ന് ട്രായ് ഉത്തരവിട്ടു. ഇതോടെ വര്‍ഷത്തില്‍ 12 തവണയിലേറെ മൊബൈല്‍ നമ്പര്‍ റീചാര്‍ജ്…
Read More
മൂന്നാറിൽ കുരിശിനു മുകളിൽ കയറി അവഹേളനം: യുവാക്കള്‍ അറസ്റ്റിൽ
മൂന്നാർ: വിനോദ സഞ്ചാരത്തിന്റെ ഭാഗമായി മൂന്നാറിൽ എത്തിയ യുവാക്കൾ പോലിസ് പിടിയിൽ. മലയിൽ സ്ഥാപിച്ചിരുന്ന കുരിശിനു മുകളിൽ കയറിനിന്ന് അവഹേളനം നടത്തിയതിനാണ് കോഴിക്കോട് താമരശേരി സ്വദേശികളായ നിഹാൽ (19), ഇർഫാൻ (20), മുഫ്താദ് (20), ഹാഷ്മി (20) എന്നിവർ…
Read More