ജർമ്മനിയിൽ ലൂഡ്വിംഗ്ഷാഫെയിൽ മലയാളം ആരാധന: 21 ന് സ്പെഷ്യൽ ഓൺലൈൻ മീറ്റിംഗ്
മാൻഹെയ്ം (ജർമ്മനി): ജർമ്മനിയിലെ ലൂഡ്വിംഗ്ഷാഫെയിൽ പ്രവർത്തിക്കുന്ന -INDIAN PENTECOSTAL PRAYER FELLOWSHIP (IPPF)- കൂട്ടായ്മ, സൂമിൽ ക്രമീകരിക്കുന്ന സ്പെഷ്യൽ ഓൺലൈൻ മീറ്റിംഗ് ആഗസ്റ്റ് 21 വെള്ളിയാഴ്ച വൈകിട്ട് 7.00 pm ന് (ഇന്ത്യൻ സമയം 10.30) നടത്തപ്പെടും.…
Read More
24 ക്രിസ്ത്യാനികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു: നൈജീരിയ
കോംബുൻ: പ്ലാറ്റൂ സ്റ്റേറ്റിൽ മാരകമായ ആക്രമണം 2026 ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാത്രി പ്ലാറ്റൂ സ്റ്റേറ്റിലെ മാംഗു കൗണ്ടിയിലുള്ള കോംബുൻ ഡിസ്ട്രിക്റ്റിലെ ബിൻ എംപെർ (Bin Mper) പ്രദേശത്തുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 24 ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും മൂന്നുപേർക്ക്…
Read More
ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ്സ് അസോസിയേഷൻ കുടുംബ സംഗമത്തിന് അനുഗ്രഹീത സമാപനം
വാർത്ത: ബെൻസൻ ചാക്കോ, ബംഗ്ലൂർ. ബെംഗളൂരു: കർണാടകയിലെ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ്സ് അസോസിയേഷന്റെ (ബി.സി.പി.എ) 22-ാമത് വാർഷിക കുടുംബ സംഗമത്തിന് അനുഗ്രഹീത സമാപ്തി. കൊത്തന്നൂർ കെ.ആർ.സി എബനേസർ ചർച്ച് ഓഫ് ഗോഡ് ദൈവസഭയിൽ…
Read More
നൈജീരിയയിൽ ശുശ്രൂഷ മേഖലയിൽ പാമ്പുകടിയേറ്റ് പാസ്റ്റർ മരണപ്പെട്ടു
ഗമകായി (നൈജീരിയ): നൈജീരിയയിലെ പ്ലേറ്റോ സ്റ്റേറ്റിലെ ലാംഗ്ടാങ് സൗത്ത് LGA-യിലുള്ള ഗമകായിയിൽ ജോസിൽ വെച്ച് പാമ്പിൻ്റെ കടിയേറ്റതിനെത്തുടർന്ന്, ചർച്ച് ഓഫ് ക്രൈസ്റ്റ് ഇൻ നേഷൻസ് (COCIN) ബിൽറ്റം സഭയിലെ പാസ്റ്റർ നങ്കുർ പീറ്റർ മരണപ്പെട്ടു. പ്ലേറ്റോ സ്റ്റേറ്റിലെ…
Read More
ന്യൂയോർക്ക് പ്രെയർ ഫെലോഷിപ്പിന്റെ (NPF) വാർഷിക കൺവൻഷൻ ആഗ.21, 22 തീയതികളിൽ
ന്യൂയോർക്ക്: ന്യൂയോർക്ക് പ്രെയർ ഫെലോഷിപ്പിന്റെ (NPF) 2026 വാർഷിക കൺവൻഷൻ ഓഗസ്റ്റ് 21, 22 (വെള്ളി, ശനി) ദിവസങ്ങളിൽ വൈകുന്നേരം 6:30 മുതൽ ലിറ്റിൽ ഫ്ലോക്ക് പെന്തെക്കോസ്ത്ത് ചർച്ചിൽ (49-Blake Ave, Lynbrook, NY 11563) വെച്ചു നടത്തപ്പെടും. പാസ്റ്റർ ജെയിംസ്…
Read More
ഇസ്ലാംമതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച നൈജീരിയന് യുവതിക്ക് കോടതിയുടെ സംരക്ഷണം
കാനോ(നൈജീരിയ): ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും നിർബന്ധിത വിവാഹം നിരസിക്കുകയും ചെയ്തതിന്റെ പേരിൽ യുവതിയെ അറസ്റ്റ് ചെയ്യുവാനുള്ള നീക്കത്തെ നൈജീരിയയിലെ കാനോ സംസ്ഥാന അധികൃതരെയും ‘ഹിസ്ബ’ എന്നറിയപ്പെടുന്ന ഇസ്ലാമിക…
Read More
ദൈവസഭയുടെ 96-ാമത് ജനറൽ കൺവൻഷൻ ഡിസം. 23 – 27 തീയതികളിൽ
കൊട്ടാരക്കര: ദൈവസഭ (കലയപുരം)യുടെ തൊണ്ണൂറ്റി ആറാമത് ജനറൽ കൺവൻഷൻ ഡിസംബർ 23 ബുധനാഴ്ച മുതൽ 27 ഞായർ വരെ കലയപുരത്തു നടക്കും. 23 നു വൈകുന്നേരം ദൈവസഭാ പ്രസിഡന്റ് പാസ്റ്റർ പി. ജോർജ്ജ് ഫിലിപ്പ് കൺവൻഷന്റെ സമർപ്പണ ശുശ്രൂഷ നിർവ്വഹിക്കും. വൈകുന്നേരം 6 മണി മുതൽ 9 മണി…
Read More
യു.പി.എഫ്–യു.എ.ഇ.യുടെ ആഭിമുഖ്യത്തിൽ സ്റ്റുഡൻ്റ്സ് ക്യാമ്പ് ആഗ.20 മുതൽ
ഷാർജ: ഗൾഫിലെ വിദ്യാർത്ഥികൾക്കായി യു.പി.എഫ് – യു.എ.ഇയുടെ ആഭിമുഖ്യത്തിൽ ക്രമീകരിക്കുന്ന സ്റ്റുഡൻ്റ്സ് ക്യാമ്പ്-2026, ഓഗസ്റ്റ് 20 വ്യാഴാഴ്ച മുതൽ 22 ശനിയാഴ്ച വരെ ഷാർജ വർഷിപ്പ് സെന്ററിൽ നടത്തപ്പെടും. സഭാ വ്യത്യാസം കൂടാതെ എല്ലാ വിദ്യാർഥികൾക്കും ഇതിൽ…
Read More
ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ കൺവെൻഷൻ സെപ്റ്റം.4 മുതൽ
ഫ്ലോറിഡ: നോർത്ത് അമേരിക്കൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ ആഭിമുഖ്യത്തിൽ സൗത്ത് ഈസ്റ്റ് റീജിയൻ കൺവെൻഷൻ സെപ്റ്റംബർ മാസം 4, 5, 6 തീയതികളിൽ നടത്തപ്പെടും. സൗത്ത് ഫ്ളോറിഡയിലുള്ള ഐ.പി.സി സഭയിൽ വെച്ചാണ് സൗത്ത് ഈസ്റ്റ് റീജിയൻ കൺവൻഷൻ നടത്തപ്പെടുന്നത്. റവ. ഡോ. വിൽസൻ…
Read More
പെന്തെക്കോസ്ത് യൂത്ത് മൂവ്മെന്റിന്റെ (PYM) വാർഷിക ക്യാമ്പ് ഓഗ. 24 മുതൽ ചെങ്ങന്നൂരിൽ
മാവേലിക്കര: കല്ലുമല ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദി ചർച്ച് ഓഫ് ഗോഡ് (കല്ലുമല) സഭയുടെ യുവജനവിഭാഗമായ പെന്തെക്കോസ്ത് യൂത്ത് മൂവ്മെന്റിന്റെ (PYM) വാർഷിക ക്യാമ്പ് 2026 ഓഗസ്റ്റ് 24 തിങ്കൾ മുതൽ 27 വ്യാഴം വരെ ചെങ്ങന്നൂർ പുത്തൻകാവിലുള്ള എസ്.ബി.എസ്. ക്യാമ്പ്…
Read More