16 മണിക്കൂർ ഉപവാസ പ്രാർത്ഥന “ടൈം ഓഫ് കൈറോസ്” ഓഗസ്റ്റ് 27ന്.
ബുറൈദ: എസ്.എഫ്.ഐ.സി മിനിസ്ട്രിസിന്റെ ആഭിമുഖ്യത്തിൽ ” ടൈം ഓഫ് കൈറോസ് ” 16 മണിക്കൂർ ചെയിൻ ഫാസ്റ്റിങ് പ്രാർത്ഥന ഓഗസ്റ്റ് 27ന് നടത്തപ്പെടുന്നു. എസ്.എഫ്.ഐ.സി സഭ അധ്യക്ഷൻ പാസ്റ്റർ എബിൻ എബ്രഹാം, കൈറോസ് ഉപവാസ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നു.…
Read More
ഭവന നിർമ്മാണ സഹായം
വാഷിംഗ്ടൺ ഡി.സി.: പെന്തക്കോസ്റ്റൽ അസംബ്ലി ദൈവസഭ, വാഷിംഗ്ടൺ ഡി.സി., അർഹരായ കുടുംബങ്ങൾക്ക് കേരളത്തിൽ ഭവനം നിർമ്മിച്ചു നൽകുന്നു. റിട്ടയർഡ് പാസ്റ്റർമാർക്കും പാസ്റ്റർമാരുടെ വിധവകൾക്കും മുൻഗണന നൽകുന്നതാണ്. അപേക്ഷകർക്ക് സ്വന്തമായി സ്ഥലം ഉണ്ടായിരിക്കണം. സഭാ…
Read More
മതപരിവർത്തന വിരുദ്ധ നിയമത്തിന്റെ ദുരുപയോഗത്തിനെതിരെ പൂനെ ക്രിസ്ത്യൻ ഫോറം പ്രതിഷേധിച്ചു
പുനെ: ഈ വർഷം ആദ്യം സംസ്ഥാന സർക്കാർ നടപ്പിലാക്കിയ മതപരിവർത്തന വിരുദ്ധ നിയമമായ 2026 ലെ മഹാരാഷ്ട്ര ധർമ്മ സ്വാതന്ത്ര്യ നിയമത്തിന്റെ ദുരുപയോഗം അവസാനിപ്പിക്കണമെന്ന്ആവശ്യപ്പെട്ട് പൂനെ ക്രിസ്ത്യൻ ഫോറം ബുധനാഴ്ച സമാധാനപരമായ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പൂനെ…
Read More
ബ്രദറൺ അസംബ്ളി ഹാൾ ക്രിസ്ത്യൻ പള്ളി തന്നെയെന്ന് കോടതി
അങ്കമാലി: അങ്കമാലി ടൗൺ ബ്രദറൻ അസംബ്ലി ഹാൾ ക്രിസ്ത്യൻ ‘പള്ളി’യാണെന്നും, സമീപത്ത് ബാർ ലൈസൻസ് അനുവദിക്കുമ്പോൾ ദൂരപരിധി പാലിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് (ജസ്റ്റിസ് കെ. നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ) വിധിച്ചു. ഇതിനെതിരെ എം/എസ് ഹോട്ടൽ പാലസ് ഇൻ…
Read More
ഐ.പി.സി. ഛത്തിസ്ഗഢ് സ്റ്റേറ്റിന് പുതിയ ഭരണസമിതി
റായ്പൂർ: ഇന്ത്യാ പെന്തകോസ്ത് ദൈവസഭ (IPC) ഛത്തീസ്ഗഢ് സ്റ്റേറ്റിന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയും കൗൺസിൽ അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടു. 19 ആഗസ്റ്റ് 2026 നടന്ന ഇന്ത്യാ പെന്തകോസ്ത് ദൈവസഭ (IPC) – ചത്തിസ്ഗഢ് സ്റ്റേറ്റിന്റെ ജനറൽ ബോഡി യോഗത്തിൽ 2026–2030…
Read More
സ്പാനിഷ് ബൈബിളിന്റെ 457-ാം വാർഷികം ആഘോഷിച്ച് നിക്കരാഗ്വൻ ക്രൈസ്തവർ
മനാഗ്വ: സർക്കാർ തലത്തിലുള്ള കടുത്ത നിയന്ത്രണങ്ങൾക്കും മതപരമായ വെല്ലുവിളികൾക്കും ഇടയിലും ആദ്യ സമ്പൂർണ്ണ സ്പാനിഷ് ബൈബിന്റെ 457-ാം വാർഷികം ആഘോഷിച്ച് നിക്കരാഗ്വയിലെ ക്രൈസ്തവ സമൂഹം. തലസ്ഥാനമായ മനാഗ്വയിലെ പ്ലാസ ഡി ലാ ബിബ്ലിയയിൽ ആഗസ്റ്റ് 12 ന് സംഘടിപ്പിച്ച…
Read More
കൈകാലുകളില്ലാതെ നേടിയ നേട്ടങ്ങള്‍; നിക് വുയിചിച്ചിന്റെ ജീവിതകഥ തിയേറ്ററുകളിലേക്ക്
മെൽബൺ: കൈകാലുകളില്ലാത്ത അവസ്ഥയില്‍ ജനിച്ച്, പ്രതിസന്ധികളെ ചവിട്ടുപടിയാക്കി ലോകത്തിലെ ഏറ്റവും മികച്ച മോട്ടിവേഷണല്‍ സ്പീക്കര്മാരില് ഒരാളായി മാറിയ നിക് വുയിചിച്ചിന്റെ ജീവിതകഥ തിയേറ്ററുകളിലേക്ക്. ദൈവവിശ്വാസവും അളവറ്റ ആത്മവിശ്വാസവും കൊണ്ട് വിധിയെപ്പോലും…
Read More
പാസ്റ്റേഴ്സ് & ലീഡേഴ്സ് കോൺഫ്രൻസ് സെപ്റ്റം.8 ന്
ഉദയംപേരൂർ (എറണാകുളം): ലോക്കോ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ജീസസ് റഡീംസ് ശുശ്രൂഷകൻ ബ്രദർ മോഹൻ സി. ലാസറസ് നയിക്കുന്ന “പാസ്റ്റേഴ്സ് & ലീഡേഴ്സ് ” കോൺഫറൻസ് സെപ്റ്റംബർ 8 ചൊവ്വ പകൽ 9.30 മുതൽ തൃപ്പുണിത്തുറ ഉദയംപേരൂർ ജീസസ് ജനറേഷൻ…
Read More
ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ കോൺഫറൻസ് സെപ്റ്റം. 10 മുതൽ
കോട്ടയം: ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ 5-ാമത് മീഡിയ കോൺഫറൻസ് സെപ്റ്റംബർ 10 വ്യാഴം മുതൽ മുതൽ 12 ശനി വരെ ദിവസവും വൈകിട്ട് 8 മണി മുതൽ 10 മണി വരെ…
Read More
കാൻ്റർബറിയിൽ വെക്കേഷൻ ബൈബിൾ സ്കൂൾ (വി.ബി.എസ്.) നാളെ മുതൽ
കാൻ്റർബറി (U.K): ബെഥേൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ്, കാൻ്റർബറി ഒരുക്കുന്ന വി.ബി.എസ് ആഗസ്റ്റ് 20, 21, 22 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ ക്യാന്റർബറി ബെഥേൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് CT2 0QH, ബ്രോഡോക്ക് വില്ലേജ് ഹാളിൽ നടക്കും. പാട്ടുകൾ, കഥകൾ, ഗെയിമുകൾ, കരകൗശല…
Read More