ഇറ്റലി സ്കൂളുകളിൽ ബുർഖയും നിഖാബും നിരോധിക്കുന്ന നിയമനിർദേശം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി മെലോണി
റോം: രാജ്യത്തെ സ്കൂളുകളിൽ ബുർഖയും നിഖാബും നിരോധിക്കുന്നതിനുള്ള നിയമനിർദേശം കൊണ്ടുവരുമെന്ന് ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി പ്രഖ്യാപിച്ചു. സ്കൂളുകളിലെ വിദേശ വിദ്യാർഥികളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കുന്നതും വിദേശ വിദ്യാർഥികളുടെ മാതാപിതാക്കളിൽ…
Read More
‘കുവൈറ്റ് ടൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (KTMCC) 2026 ജനറൽ കൺവെൻഷൻ സെപ്റ്റം. 30 മുതൽ
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (KTMCC) 2026 ജനറൽ കൺവെൻഷൻ സെപ്റ്റംബർ 30 ബുധൻ, ഒക്റ്റോബർ 1 വ്യാഴം, 2 വെള്ളി ദിവസങ്ങളിൽ കുവൈറ്റ് സിറ്റിയിലുള്ള നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് കോമ്പൗണ്ടിലെ (എൻ.ഇ.സി.കെ) ചർച്ച് & പാരീഷ് ഹാളിൽ…
Read More
വിശ്വാസ സമൂഹങ്ങള്‍ക്കായി നടപ്പിലാക്കിയ 250 പ്രധാന തീരുമാനങ്ങള്‍ പുറത്തുവിട്ട് വൈറ്റ് ഹൗസ്
വാഷിംഗ്ടൺ D.C.: വിശ്വാസ സമൂഹങ്ങള്‍ക്കായി തങ്ങള്‍ നടപ്പിലാക്കിയ 250 പ്രധാന തീരുമാനങ്ങള്‍ ‘വിശ്വാസ വിജയങ്ങള്‍’ എന്ന പേരില്‍ പുറത്തുവിട്ട് വൈറ്റ് ഹൗസ്. സാന്മാര്ഗ്ഗിക മൂല്യങ്ങള്‍ക്കും മതസ്വാതന്ത്ര്യത്തിനും മുന്‍ഗണന നല്കുന്ന അമേരിക്കന്‍ ഭരണകൂട…
Read More
പാസ്റ്റർ ആൻഡ്രൂ ബ്രൺസൺ യു.എസ്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ അംഗം
ന്യൂയോർക്ക്: അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ്. കമ്മീഷൻ (USCIRF) അംഗമായി മിഷനറിയായ പാസ്റ്റർ ആൻഡ്രൂ ബ്രൺസണെ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമിച്ചു. തുർക്കിയിൽ 23 വർഷത്തോളം മിഷണറിയായി പ്രവർത്തിച്ച ബ്രൺസൺ, 2016-ൽ ചാരവൃത്തി ആരോപിച്ചും…
Read More
ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ 2026 സമ്മേളനം സെപ്റ്റം.19 ന് ഇർവിംഗ് സിറ്റിയിൽ
ഇർവിംഗ് സിറ്റി (TX): ഡാളസിലെ ക്രൈസ്തവരായ ഇന്ത്യൻ ജനങ്ങൾ ഒരുക്കുന്ന “ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ – 2026” സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഇർവിംഗ് സിറ്റിയിലെ ബെഥനി ഫുൾ ഗോസ്പൽ അസംബ്ളി ഹാളിൽ (Bethany Full Gospel Assembly,…
Read More
ഫ്രാങ്ക്ലിൻ ഗ്രഹാമിൻ്റെ മകളെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ്. അംബാസഡർ സ്ഥാനത്തേക്ക് ട്രംപ് നാമനിർദ്ദേശം ചെയ്തു
വാഷിംഗ്ടൺ ഡി.സി.: അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള അംബാസഡറായി പ്രമുഖ സുവിശേഷകനായ ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ മകളായ സിസ്സി ഗ്രഹാം ലിഞ്ചിനെ ട്രംപ് നാമനിർദ്ദേശം ചെയ്തു എന്ന് റിപ്പോർട്ടുകൾ. ലിഞ്ച്, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ നയതന്ത്ര നീക്കങ്ങൾക്ക്…
Read More
‘പാഷന് ഓഫ് ദി ക്രൈസ്റ്റ്’ 4K പതിപ്പ് പ്രദർശനത്തിനെത്തുന്നു
ന്യൂയോർക്ക്: യേശുവിന്റെ പീഡാനുഭവരംഗങ്ങളിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഹൃദയങ്ങളെ സ്പര്‍ശിച്ച പാഷന് ഓഫ് ദി ക്രൈസ്റ്റ് ചിത്രത്തിന്റെ 4K പതിപ്പ് വീണ്ടും തീയേറ്ററുകളിലെത്തുന്നു. യുഎസില്‍ സെപ്റ്റംബര്‍ 10-17 വരെയാണ് 4K റെസല്യൂഷനിലേക്കും ഡോള്‍ബി അറ്റ്മോസ്…
Read More
പെര്‍മിറ്റ് നിഷേധത്തെ തുടർന്ന് ജെറുസലേമിലെ ക്രിസ്ത്യൻ സ്കൂളുകളുടെ പ്രവര്‍ത്തനം നിർത്തിവെച്ചു
യെരൂശലേം: അധ്യാപകർക്കും ജീവനക്കാർക്കും യാത്ര പെർമിറ്റ് പുതുക്കി നൽകാൻ ഇസ്രായേൽ അധികൃതർ തയ്യാറാകാത്തതിനെ തുടർന്ന് യെരുശലേമിലെ ക്രിസ്ത്യൻ സ്കൂളുകളിലെ അധ്യായനം അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. ഈ വർഷം ഇത് രണ്ടാം തവണയാണ് പെർമിറ്റ് പ്രതിസന്ധിയെ തുടർന്ന്…
Read More
ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. സി.സി. തോമസിനു ഓണററി ഡോക്ടറേറ്റ്
ചെന്നൈ: ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസിന്റെ സൗത്ത് ഏഷ്യാ റീജിയണൽ സൂപ്രണ്ടായ റവ. സി.സി. തോമസിനു ചെന്നൈയിലെ ഹിന്ദുസ്ഥാൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ദൈവശാസ്ത്ര വിദ്യാഭ്യാസം, സഭാസ്ഥാപനം, മിഷൻ പ്രവർത്തനം, യുവജന ശുശ്രൂഷ, സഭാ നേതൃത്വ…
Read More
അമേരിക്കൻ നഗരമായ ഡിയർബോൺ ശരീയത് നിയമത്തിൻ കീഴിലെന്ന ആരോപണവുമായി പാസ്റ്റർ
ഡിയർബോൺ (യു.എസ്.): അമേരിക്കൻ നഗരമായ മിഷിഗണിലെ ഡിയർബോൺ, രാജ്യത്തെ ഭരണഘടനയ്ക്ക് പകരമായി ഇസ്ലാമിക ഷരീഅത്ത് നിയമങ്ങൾക്ക് കീഴിലായെന്ന് വൺ എയ്റ്റി ചർച്ച് പാസ്റ്ററായ ലോറെൻസോ സെവെൽ ആരോപിച്ചു. നഗരസഭാ കൗൺസിൽ യോഗത്തിലാണ് പ്രാദേശിക ഭരണകൂടം മുസ്ലിം വിഭാഗക്കാർക്ക്…
Read More