അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യാനികൾ വംശഹത്യ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്
കാബൂൾ: താലിബാൻ വീണ്ടും അധികാരത്തിൽ വന്ന് അഞ്ച് വർഷം പിന്നിടുമ്പോൾ അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യാനികൾ “വംശഹത്യ”യുടെ വർദ്ധിച്ചുവരുന്ന ഭീഷണി നേരിടുന്നു. മതസ്വാതന്ത്ര്യ വിഷയങ്ങളിലെ വിദഗ്ധനായ മാർട്ടിൻ പാർസൺസിന്റെ അഭിപ്രായത്തിൽ, 1990-കളിലെ താലിബാന്റെ…
Read More
ക്രൈസ്തവർക്ക് സംരക്ഷണം ഉറപ്പാക്കാൻ ക്രിസ്ത്യൻ സംഘം പാക്ക് പോലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി
മുള്ട്ടാന്: തെക്കൻ പാക്കിസ്ഥാനിലെ ക്രൈസ്തവർക്ക് സംരക്ഷണം ഉറപ്പാക്കാൻ, നാഷണൽ കമ്മീഷൻ ഫോർ ജസ്റ്റിസ് ആൻഡ് പീസ് കോർഡിനേറ്റർ ആബിദ് പോൾ, മുൾട്ടാനിലെ കത്തോലിക്ക രൂപതാ ബിഷപ്പ് യൂസഫ് സോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള എട്ടംഗ പ്രതിനിധി സംഘം റീജിയണൽ പോലീസ് ഓഫീസർ…
Read More
ഐ.പി.സി. അയർലൻഡ് & EU റീജിയൻ ഓൺലൈൻ ഫാമിലി കോൺഫറൻസ് ഓഗ. 29ന്
ഡബ്ലിൻ: ഐ.പി.സി അയർലൻഡ് & EU റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ ഫാമിലി കോൺഫറൻസ് ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടക്കും. ‘Communication in Marriage & Family Life’ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന കോൺഫറൻസിൽ…
Read More
അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ സെക്ഷൻ സൺഡേ സ്കൂൾ ഡിപ്പാർട്ട്മെൻ്റ് ഒരുക്കുന്ന “സ്റ്റുഡന്റ്സ് റിട്രീറ്റ് 2026” ആഗ.29ന്
ഉമ്അൽ ഖുവൈൻ: സൗത്ത് ഇന്ത്യൻ അസംബ്ലീസ് ഓഫ് ഗോഡ് സെൻട്രൽ ഡിസ്ട്രിക്റ്റ്, യുഎഇ സെക്ഷൻ സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ “സ്റ്റുഡന്റ്സ് റിട്രീറ്റ് 2026” ഈ മാസം 29 ശനിയാഴ്ച പകൽ 10.00 മുതൽ 2.00 വരെ ഉമ്അൽ ഖുവൈനിലെ മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ എജി…
Read More
യു.എസ്. വിസ നിയമങ്ങളിൽ മാറ്റം; വിദ്യാർത്ഥികൾക്കു മുന്നറിയിപ്പുമായി സർവകലാശാലകൾ
വാഷിങ്ടണ്: യു.എസ്. വിസ നിയമങ്ങളിൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരാനിരിക്കെ, ഹാർവാർഡ് ഉൾപ്പെടെ പല സർവകലാശാലകളും, സെപ്റ്റംബർ 15-ന് മുമ്പായി രാജ്യത്തേക്ക് തിരിച്ചെത്താൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും സ്കോളർമാർക്കും മുന്നറിയിപ്പ് നൽകി. ഇന്ത്യ…
Read More
ക്രൈസ്തവ സാഹിത്യ അക്കാദമി അവാർഡ് ഡോ. തോംസൺ കെ. മാത്യു, ഡോ. ബാബു കെ വർഗീസ്, ഇവാ. വിത്സൻ ചേന്നനാട്ടിൽ എന്നിവർക്ക്
കോട്ടയം: ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 2025 വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. ക്രൈസ്തവ സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള വില്യം കേറി അവാർഡിന് ഡോ. തോംസൺ കെ. മാത്യുവും, മഹാകവി കെ. വി.സൈമൺ സാഹിത്യ അവാർഡിന് ഡോ.ബാബു കെ. വർഗീസും, മിഷനറി വി. നാഗൽ കീർത്തന…
Read More
ചരിത്രത്തിൽ ഇന്ന്
ആഗസ്റ്റ് (AUGUST) 25 325 A.D. (ആഗസ്റ്റ് 25):പരിശുദ്ധ ത്രിത്വ സിദ്ധാന്തം സ്ഥാപിക്കുന്ന നിസിയൻ വിശ്വാസപ്രമാണം രൂപീകരിക്കപ്പെട്ടതോടെ, മെയ് 20 നു തുടക്കം കുറിച്ച ഒന്നാം നിഖ്യാ കൗൺസിൽ അവസാനിച്ചു എന്നു അനുമാനിക്കുന്നു. 1609 (ആഗസ്റ്റ് 25): ഗലീലിയോ തന്റെ…
Read More
അമേരിക്കൻ നഗരമായ ഡിയർബോൺ ശരീയത് നിയമത്തിൻ കീഴിലെന്ന ആരോപണവുമായി പാസ്റ്റർ
ഡിയർബോൺ (യു.എസ്.): അമേരിക്കൻ നഗരമായ മിഷിഗണിലെ ഡിയർബോൺ, രാജ്യത്തെ ഭരണഘടനയ്ക്ക് പകരമായി ഇസ്ലാമിക ഷരീഅത്ത് നിയമങ്ങൾക്ക് കീഴിലായെന്ന് വൺ എയ്റ്റി ചർച്ച് പാസ്റ്ററായ ലോറെൻസോ സെവെൽ ആരോപിച്ചു. നഗരസഭാ കൗൺസിൽ യോഗത്തിലാണ് പ്രാദേശിക ഭരണകൂടം മുസ്ലിം വിഭാഗക്കാർക്ക്…
Read More
ഇവാഞ്ചലിക്കൽ അലയൻസ് ഓഫ് ജർമ്മനി തങ്ങളുടെ 140-ാം വാർഷികം ആഘോഷിച്ചു
ബെർലിൻ: ലോക ഇവാഞ്ചലിക്കൽ അലയൻസിന്റെ 180-ാം വാർഷികത്തിൻ്റെ ഭാഗമായി, ഇവാഞ്ചലിക്കൽ അലയൻസ് ഓഫ് ജർമ്മനി തങ്ങളുടെ 140-ാം വാർഷിക ആഘോഷങ്ങൾ തുരിംഗിയയിലെ ബാഡ് ബ്ലാങ്കൻബർഗിൽ ആഗസ്റ്റ് 5 മുതൽ 9 വരെ സംഘടിപ്പിച്ചു. 1886-ലാണ് ആദ്യമായി ഇവിടെ ഇവാഞ്ചലിക്കൽ ഗ്രൂപ്പുകളുടെ…
Read More
RSSന് ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട യുഎസ് സമിതിക്കെതിരെ കേന്ദ്രം
ന്യൂഡൽഹി: ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന യുഎസ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിൻ്റെ (USCIRF) ആവശ്യത്തെ ശക്തമായി എതിർത്ത് കേന്ദ്രസർക്കാർ. ഈ ആവശ്യത്തിന് പിന്നിൽ കൃത്യമായ അജണ്ടകളുണ്ടെന്നും, USCIRF വിശ്വാസ്യതയില്ലാത്തതും പക്ഷപാതപരമായി…
Read More