കോട്ടയം: അനുഗ്രഹീത പ്രഭാഷകൻ പാസ്റ്റർ എബി എബ്രഹാം പത്തനാപുരത്തിൻ്റെ ഭാര്യാ മാതാവ്, പൊന്തൻപുഴ പാറക്കടവിൽ മറിയക്കുട്ടി ജോൺ (87) നിത്യതയിൽ ചേർക്കപ്പെട്ടു. നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ജെ.സി. പാറക്കടവിലിൻ്റെ മാതാവാണ്.
സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 30 ബുധനാഴ്ച, 14-ാം മൈൽ WMM സഭയുടെ നേതൃത്വത്തിൽ പൊന്തൻപുഴ, ചാരുവേലിയിലെ ഭാവനാങ്കണത്തിൽ ആരംഭിച്ച് 2 p.m ന് കറുകച്ചാലുള്ള സഭാ സെമിത്തേരിയിൽ നടത്തപ്പെടും.