റാന്നി: ലോകപ്രശസ്ത സുവിശേഷ പ്രഭാഷകനും ഗാനരചയിതാവും ബൈബിൾ Collage അധ്യാപകനും, WME ദൈവസഭകളുടെ ജനറൽ പ്രസിഡന്റും പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ (PCI)യുടെ ജനറൽ സെക്രട്ടറിയുമായ Rev. Dr. ഓ. എം. രാജുക്കുട്ടിയുടെ പിതാവ് പെരുമ്പെട്ടി, അത്യാൽ കൊല്ലറേത്ത് കെ.ജെ. മർക്കോസ് (99) കർത്തൃസന്നിധിയിൽ ചേർത്തപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ പിന്നീട്.