വാഹനാപകടത്തിൽ പാസ്റ്ററും മൂന്ന് വയസ്സുകാരനായ മകനും മരിച്ചു
ഗർഭിണിയായ ഭാര്യയ്ക്ക് ഗുരുതര പരിക്ക്; കുടുംബത്തിനായി പ്രാർത്ഥനയും പിന്തുണയും അഭ്യർത്ഥിക്കുന്നു മിനസോട്ട: ഒക്ടോബർ 12-ന് സൗത്ത് ഡക്കോട്ടയിലെ ഇന്റർസ്റ്റേറ്റ് 90 ഹൈവേയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മിനസോട്ട സ്വദേശിയായ പാസ്റ്റർ സ്റ്റീഫൻ ക്ലേറ്റൺ (31),…
Read More
കോട്ടയം പാമ്പാടിയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം
കോട്ടയം: ദേശീയപാത 183 -ൽ കോട്ടയം പാമ്പാടി പതിമൂന്നാം മൈലിൽ വച്ചാണ് ബുധനാഴ്ച രാവിലെ 9 മണിയോടെ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. സ്കൂട്ടർ കോട്ടയം കട്ടപ്പന റൂട്ടിലോടുന്ന ബസ് അടിയിൽപ്പെടുകയായിരുന്നു എന്നാണ് വിവരം. രണ്ടുപേരും…
Read More
ഐപിസി നിലമ്പൂർ സൗത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ജോർജ് (74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
നിലമ്പൂർ: ഐപിസി നിലമ്പൂർ സൗത്ത് സെന്റർ ശുശ്രൂഷകനും ന്യൂഹോപ്പ് ബൈബിൾ കോളേജ് ഡയറക്ടറുമായ പാസ്റ്റർ ജോൺ ജോർജ് (ബാബുച്ചായൻ – 74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. മലബാറിൽ നിലമ്പൂർ കേന്ദ്രമായി ഐപിസിയുടെ സഭാപ്രവർത്തനങ്ങളിൽ മുൻനിര…
Read More
കാപ്പുകാട് തെക്കേപ്പറമ്പിൽ ബ്രദർ എം.പി. ജോൺ (82) നിത്യതയിൽ
വാർത്ത: ബ്രദർ. സാബു കെ.എം. (കാപ്പുകാട്) കാപ്പുകാട്: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ കാപ്പുകാട് ഗിൽഗാൽ സഭാംഗം തെക്കേപ്പറമ്പിൽ വീട്ടിൽ ബ്രദർ എം.പി. ജോൺ (82) നിത്യതയിൽ. സംസ്കാരം ഒക്ടോബർ 15 വ്യാഴാഴ്ച (നാളെ) 12 മണിക്ക്. ഭൗതികശരീരം ഇന്ന് (ബുധനാഴ്ച)…
Read More
റവ.ഡോ. ജോർജ്ജ് തോമസ് (88) നിത്യതയിൽ
കാനഡയിലെ ആദ്യ മലയാളി പെന്തെക്കോസ്തു സഭയുടെ സ്ഥാപകൻ ടൊറോന്റോ: കാനഡയിലെ ആദ്യ മലയാളി പെന്തെക്കോസ്തു സഭയുടെ സ്ഥാപകനും ടൊറോന്റോ സീയോൻ ഗോസ്പൽ അസംബ്ലി, കേരളാ ക്രിസ്ത്യൻ അസംബ്ലി സഭകളുടെ മുൻ സീനിയർ ശുശ്രൂഷകനുമായിരുന്ന റവ.ഡോ. ജോർജ്ജ് തോമസ് (88) നിത്യതയിൽ…
Read More
പാസ്റ്റർ കെ.കെ. ചെറിയാൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോബർ 13 ന്
കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്ത കൺവൻഷൻ പ്രസംഗകനും വേദാദ്ധ്യാപകനുമായ തോന്നിയാമല കവുങ്ങുംപുരയിടത്തിൽ പാസ്റ്റർ കെ.കെ ചെറിയാൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വാർദ്ധക്യ സഹജമായ രോഗത്താൽ കുമ്പനാടിനടുത്തുള്ള ഭവനത്തിൽ വിശ്രമത്തിലായിരിക്കെയാണ്…
Read More
റവ. കെ.കെ. ചെല്ലപ്പൻ (57) നിത്യതയിൽ
ന്യൂഡൽഹി: ഡൽഹി–എൻ.സി.ആർ. മേഖലയിൽ ദീർഘകാലം സുവിശേഷ ശുശ്രൂഷ നിർവഹിച്ചിരുന്ന കോട്ടയം കാനം സ്വദേശിയായ, കുളത്തൂർപറമ്പിൽ റവ. കെ.കെ. ചെല്ലപ്പൻ (57) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. ഡൽഹി–എൻ.സി.ആർ മേഖലയിൽ സുവിശേഷ വ്യാപനത്തിനും സഭകളുടെ മുന്നേറ്റത്തിനും കഠിനാദ്ധ്വാനം…
Read More
പാസ്റ്റർ എബി എബ്രഹാം പത്തനാപുരത്തിൻ്റെ ഭാര്യാമാതാവ് മറിയക്കുട്ടി ജോൺ (87) കർത്തൃസന്നിധിയിൽ
കോട്ടയം: അനുഗ്രഹീത പ്രഭാഷകൻ പാസ്റ്റർ എബി എബ്രഹാം പത്തനാപുരത്തിൻ്റെ ഭാര്യാ മാതാവ്, പൊന്തൻപുഴ പാറക്കടവിൽ മറിയക്കുട്ടി ജോൺ (87) നിത്യതയിൽ ചേർക്കപ്പെട്ടു. നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ജെ.സി. പാറക്കടവിലിൻ്റെ മാതാവാണ്. സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 30…
Read More
റവ. ഏ.ജി. സാംകുട്ടി (ബാംഗ്ലൂർ) യുടെ മാതാവ് അന്നമ്മ ജോർജ് (97) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
പത്തനാപുരം: റവ. ഏ.ജി. സാംകുട്ടി (ബാംഗ്ലൂർ) യുടെ മാതാവും ഐ.പി.സി. മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ടി.ജി. ഉമ്മന്റെ രണ്ടാമത്തെ മകളും ആയ, ഐ.പി.സി. പിടവൂർ സഭാംഗം ബഥേലിൽ അന്നമ്മ ജോർജ് (97), കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭർത്താവ് മണക്കാല അഞ്ചിരണ്ടിൽ പരേതനായ…
Read More
റവ.ഡോ. ഓ.എം. രാജുക്കുട്ടിയുടെ പിതാവ് കൊല്ലറേത്ത് കെ.ജെ. മർക്കോസ് (99) നിത്യതയിൽ
റാന്നി: ലോകപ്രശസ്ത സുവിശേഷ പ്രഭാഷകനും ഗാനരചയിതാവും ബൈബിൾ Collage അധ്യാപകനും, WME ദൈവസഭകളുടെ ജനറൽ പ്രസിഡന്റും പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ (PCI)യുടെ ജനറൽ സെക്രട്ടറിയുമായ Rev. Dr. ഓ. എം. രാജുക്കുട്ടിയുടെ പിതാവ് പെരുമ്പെട്ടി, അത്യാൽ കൊല്ലറേത്ത് കെ.ജെ.…
Read More