ഇന്ത്യക്കാരെക്കുറിച്ചുള്ള പരാമർശങ്ങൾക്കെതിരെ യു.എസ് കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി
ചിക്കാഗോ: അമേരിക്കയിലുള്ള ഇന്ത്യക്കാരെക്കുറിച്ച് ഉയർന്നുവന്ന വംശീയ പരാമർശങ്ങൾക്കെതിരെയും കുടിയേറ്റ ചർച്ചകൾക്കെതിരെയും രൂക്ഷമായ പ്രതികരണവുമായി യു.എസ് കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി. ഒരു പോഡ്കാസ്റ്റിൽ ഇന്ത്യൻ കുടിയേറ്റത്തെയും എച്ച്-1ബി (H-1B) വീസകളെയും…
Read Moreഇന്ത്യക്കാരെക്കുറിച്ചുള്ള പരാമർശങ്ങൾക്കെതിരെ യു.എസ് കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി
ചിക്കാഗോ: അമേരിക്കയിലുള്ള ഇന്ത്യക്കാരെക്കുറിച്ച് ഉയർന്നുവന്ന വംശീയ പരാമർശങ്ങൾക്കെതിരെയും കുടിയേറ്റ ചർച്ചകൾക്കെതിരെയും രൂക്ഷമായ പ്രതികരണവുമായി യു.എസ് കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി. ഒരു പോഡ്കാസ്റ്റിൽ ഇന്ത്യൻ കുടിയേറ്റത്തെയും എച്ച്-1ബി (H-1B) വീസകളെയും…
Read More
ഐപിസി സെൻട്രൽ റീജിയൻ വാർഷിക കൺവെൻഷൻ ഒക്ടോ. 9, 10 തീയതികളിൽ
ചിക്കാഗോ: ഐപിസി സെൻട്രൽ റീജിയൻ ആനുവൽ കൺവെൻഷൻ ഒക്ടോബർ 9, 10 തീയതികളിൽ ചിക്കാഗോ ഐപിസി ഹെബ്രോൻ ഗോസ്പൽ സെൻ്ററിൽ നടക്കും. വെള്ളിയാഴ്ച വൈകിട്ട് ആറര മണിക്ക് ആരംഭിക്കുന്ന പ്രഥമ സമ്മേളനത്തിൽ റീജിയൻ പ്രസിഡന്റ് റവ ഡോ പി സി മാമൻ കൺവൻഷൻ ഉദ്ഘാടനം ചെയും. പാസ്റ്റർ ടോമി…
Read More
ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷണത്തിനായി 40 ദിവസത്തെ പ്രാർത്ഥനാ ക്യാംപെയ്ൻ തുടക്കമായി
വാഷിംഗ്ടൺ ഡിസി: ഗർഭസ്ഥ ശിശുക്കളുടെ ജീവന്റെ സംരക്ഷണത്തിനായി ‘40 ഡെയ്സ് ഫോർ ലൈഫ്’ എന്ന പ്രോലൈഫ് സംഘടനയുടെ നേതൃത്വത്തിൽ അമേരിക്കയിലുടനീളം 40 ദിവസത്തെ പ്രാർത്ഥനാ യജ്ഞത്തിന് തുടക്കം കുറിച്ചു. സെപ്റ്റംബർ 23-ാം തീയതി മുതൽ നവംബർ 1 വരെയാണ് ഈ വർഷത്തെ ക്യാമ്പയിൻ…
Read More
ഹെവൻലി ബീറ്റ്സ് യു.എസ്.എ. അവതരിപ്പിക്കുന്ന ക്രിസ്തീയ സംഗീത സന്ധ്യ ‘സ്നേഹഗീതം 2026’ ഒക്ടോബർ 24-ന്
ഫിലഡൽഫിയ: ഹെവൻലി ബീറ്റ്സ് യു.എസ്.എ (Heavenly Beats USA)-യുടെ 15-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി, പഴയകാല ഹിറ്റ് ഗാനങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന ‘സ്നേഹഗീതം 2026’ (Snehageetham 2026) ക്രിസ്തീയ സംഗീത സന്ധ്യ 2026 ഒക്ടോബർ 24 ശനിയാഴ്ച വൈകുന്നേരം…
Read More
മാർത്തോമാ യുവജന സഖ്യം കൺവെൻഷൻ ഡാളസിൽ: ഒക്ടോ. 9 – 11 തീയതികളിൽ
ഡാളസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ‘യുവജന സഖ്യം കൺവെൻഷൻ-2026’ ഒക്ടോബർ 9 വെള്ളി മുതൽ 11 ഞായർ വരെ തീയതികളിൽ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ചിലെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ദേവാലയത്തിൽ (11550 Luna Rd, Farmers Branch, TX 75234)…
Read More
മെസ്ക്വിറ്റ് ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ ഇന്നും നാളെയും സ്പെഷ്യൽ മീറ്റിംഗുകൾ
മെസ്ക്വിറ്റ് (ടെക്സസ്): ഡാളസിലെ മെസ്ക്വിറ്റ് സിറ്റി ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ (Sharon Fellowship Church, 940 Barnes Bridge Rd, Mesquite, Texas) ഇന്നും നാളെയും (സെപ്റ്റംബർ 19, 20) തീയതികളിൽ സ്പെഷ്യൽ മീറ്റിംഗുകൾ നടത്തപ്പെടുന്നു. പാസ്റ്റർ…
Read More
പാസ്റ്റർ ആൻഡ്രൂ ബ്രൺസൺ യു.എസ്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ അംഗം
ന്യൂയോർക്ക്: അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ്. കമ്മീഷൻ (USCIRF) അംഗമായി മിഷനറിയായ പാസ്റ്റർ ആൻഡ്രൂ ബ്രൺസണെ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമിച്ചു. തുർക്കിയിൽ 23 വർഷത്തോളം മിഷണറിയായി പ്രവർത്തിച്ച ബ്രൺസൺ, 2016-ൽ ചാരവൃത്തി ആരോപിച്ചും…
Read More
ഫ്രാങ്ക്ലിൻ ഗ്രഹാമിൻ്റെ മകളെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ്. അംബാസഡർ സ്ഥാനത്തേക്ക് ട്രംപ് നാമനിർദ്ദേശം ചെയ്തു
വാഷിംഗ്ടൺ ഡി.സി.: അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള അംബാസഡറായി പ്രമുഖ സുവിശേഷകനായ ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ മകളായ സിസ്സി ഗ്രഹാം ലിഞ്ചിനെ ട്രംപ് നാമനിർദ്ദേശം ചെയ്തു എന്ന് റിപ്പോർട്ടുകൾ. ലിഞ്ച്, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ നയതന്ത്ര നീക്കങ്ങൾക്ക്…
Read More