ക്രിസ്തുമതത്തെ ഒരു പുതിയ കാലഘട്ടത്തിലേക്ക് താൻ നയിക്കുമെന്ന് പാസ്റ്റർ പ്രവചിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ട്രംപ്
കൻസാസ് (യു.എസ്.): മറ്റാർക്കും സാധിക്കാത്ത വിധത്തിൽ ക്രിസ്തുമതത്തെ ഒരു പുതിയ കാലഘട്ടത്തിലേക്ക് നയിക്കാൻ തനിക്ക് കഴിയുമെന്ന് ഒരു പാസ്റ്റർ തന്നോട് പ്രവചിച്ചതായി ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. മിഡ്ടേം തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒക്ടോബർ 19 ന് കൻസാസിൽ നടന്ന…
Read More
ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന്റെ പാസ്റ്റേഴ്സ്& ലീഡേഴ്സ് ഫാമിലി സെമിനാർ നവം.14-ന്
ഡാളസ്: ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സിനും സഭാ നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കുമായി സംഘടിപ്പിക്കുന്ന പ്രത്യേക സെമിനാർ 2026 നവംബർ 14 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12:30 വരെ റിച്ചാർഡ്സണിലുള്ള ഗ്രേസ് ക്രിസ്ത്യൻ അസംബ്ലിയിൽ…
Read More
അമേരിക്കയിൽ ഒരു ലക്ഷത്തോളം സഭകൾ പൂട്ടിപ്പോകുമെന്ന റിപ്പോർട്ട് പുറത്തുവിട്ട് സി.എൻ.എൻ.
ജോർജിയ (യു.എസ്.): അമേരിക്കയിലെ സഭകളെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് പ്രമുഖ വാർത്താ ഏജൻസിയായ സി.എൻ.എൻ. അടുത്ത ഒരു ദശകത്തിനുള്ളിൽ ഒരു ലക്ഷത്തോളം പള്ളികൾ അടച്ചുപൂട്ടിയേക്കാമെന്ന് ഈ ആഴ്ച സിഎൻഎൻ (CNN) റിപ്പോർട്ട് ചെയ്തു. ഇതൊരു ഞെട്ടിക്കുന്ന…
Read More
ജോർജ് പീറ്റർ സംഗീതസന്ധ്യ ഒക്ടോ. 17-ന് ഡാളസിൽ
ഡാളസ്: വൈ.എം.ഇ.എഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ ‘ജോർജ് പീറ്റർ സംഗീതസന്ധ്യ’ ഒക്ടോബർ 17 ശനിയാഴ്ച വൈകിട്ട് 5:30-ന് കരോൾട്ടണിലെ ബിലീവേഴ്സ് ബൈബിൾ ചാപ്പലിൽ (Believers’ Bible Chapel, 2116 Old Denton Rd, Carrollton, TX 75006) വെച്ചു നടക്കും. ഗായകൻ ബിനോയ് ചാക്കോയുടെ…
Read More
ജെനസിസ് ഫാമിലി കോൺഫറൻസ് ഒക്ടോ.30 മുതൽ നവം.1 വരെ വാൻകൂവറിൽ
വാൻകൂവർ (കാനഡ): ജെനസിസ് കാനഡ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ജെനസിസ് ഫാമിലി കോൺഫറൻസ്’ ഒക്ടോബർ 30 മുതൽ നവംബർ 1 വരെ ബ്രിട്ടീഷ് കൊളംബിയയിലെ സറേ ഈസ്റ്റ്–ക്ലോവർഡെയ്ൽ ഹോളിഡേ ഇന്നിൽ നടക്കും. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ആത്മീയ…
Read More
റവ.ഡോ. ജോർജ്ജ് തോമസ് (88) നിത്യതയിൽ
കാനഡയിലെ ആദ്യ മലയാളി പെന്തെക്കോസ്തു സഭയുടെ സ്ഥാപകൻ ടൊറോന്റോ: കാനഡയിലെ ആദ്യ മലയാളി പെന്തെക്കോസ്തു സഭയുടെ സ്ഥാപകനും ടൊറോന്റോ സീയോൻ ഗോസ്പൽ അസംബ്ലി, കേരളാ ക്രിസ്ത്യൻ അസംബ്ലി സഭകളുടെ മുൻ സീനിയർ ശുശ്രൂഷകനുമായിരുന്ന റവ.ഡോ. ജോർജ്ജ് തോമസ് (88) നിത്യതയിൽ…
Read More
തടവുകാരെ ക്രിസ്തുവിങ്കലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രിസണ്‍ ഫെല്ലോഷിപ്പിനെ യു.എസ്. സെനറ്റ് ആദരിച്ചു
വാഷിംഗ്ടൺ ഡി.സി.: കഴിഞ്ഞ 50 വര്‍ഷമായി തടവുകാരെ ക്രിസ്തുവിങ്കലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രിസണ്‍ ഫെല്ലോഷിപ്പിനെ യു.എസ്. സെനറ്റ് ആദരിച്ചു. യു.എസിലെ ജയിലുകളില്‍ തടവുകാര്‍ക്കിടയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഏറ്റവും വലിയ ക്രിസ്ത്യന്‍ സംഘടനയായ…
Read More
ഫിലാഡൽഫിയ ഐ.പി.സി. ഹെബ്രോൻ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോ. 18 ന്
ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി. ഹെബ്രോൻ സഭയുടെ പുതിയ കെട്ടിടത്തിന്റെ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 9:30-ന് നടക്കും. വിശാലമായ ആരാധനാ ഹാൾ, കുട്ടികൾക്കായുള്ള പ്രത്യേക ആരാധനാ മുറി, ഫെലോഷിപ്പ് ഹാൾ, 150 വാഹനങ്ങൾക്കുള്ള…
Read More
ഇവാ. ജെ.വി. പീറ്ററിന്റെയും ബ്ര. സാങ്കി പീറ്ററിന്റെയും സ്മരണക്കായി ഡാളസിൽ സംഗീത സായാഹ്നം
ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകി, നമ്മെ വിട്ടുപിരിഞ്ഞ് നിത്യതയിൽ വിശ്രമിക്കുന്ന പ്രശസ്ത സംഗീതജ്ഞൻ ഇവാ. ജെ.വി. പീറ്ററിന്റെയും അദ്ദേഹത്തിന്റെ മകൻ സാങ്കി പീറ്ററിന്റെയും സ്മരണാർത്ഥം, ക്രിസ്ത്യൻ ക്ലാസ്സിക്കൽ മ്യൂസിക് ബാൻഡായ…
Read More
വാഷിംഗ്ടൺ പെന്തക്കോസ്തൽ അസംബ്ലിയിൽ 21 ദിവസ ഉപവാസ പ്രാർത്ഥന ആരംഭിച്ചു
വാഷിംഗ്ടൺ ഡി.സി.: വാഷിംഗ്ടൺ പെന്തക്കോസ്റ്റൽ അസംബ്ലിയുടെ നേതൃത്വത്തിൽ 21 ദിവസത്തെ ഉപവാസ-പ്രാർത്ഥനാ ശുശ്രൂഷ ഒക്ടോബർ 5 ന് ആംഭിച്ചു, 25 നാണ് സമാപനം . “Draw Near to God” എന്ന മുഖ്യ പ്രമേയത്തിലാണ് ഈ ആത്മീയ സംഗമം സംഘടിപ്പിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ…
Read More