ക്രൈസ്റ്റ് യൂണിവേഴ്സിറ്റിക്ക് രാജ്യത്തിന്റെ ആദരം; വൈദികന് കേണൽ പദവി
ബെംഗളൂരു: ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഫാ. ഡോ. ജോസഫ് സി.സിക്ക് നാഷണൽ കേഡറ്റ് കോർപ്സിന്റെ (എൻസിസി) ഓണററി കേണൽ പദവി സമ്മാനിച്ചു. യൂണിവേഴ്സിറ്റിയുടെ സെൻട്രൽ കാമ്പസിൽ നടന്ന ചടങ്ങിൽ എൻസിസി കർണാടക- ഗോവ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ…
Read More
ഇവാ.സാജു ജോൺ മാത്യു നയിക്കുന്ന ബൈബിൾ സ്റ്റഡി ഇന്നു (ആഗസ്റ്റ് 13) മുതൽ
ബെംഗളൂരു: ഐ.പി.സി. കർണാടക സ്റ്റേറ്റ്, ബാംഗ്ലൂർ വിവേക് നഗർ എബനേസർ സഭയുടെ നേതൃത്വത്തിൽ ഇന്നു (ആഗസ്റ്റ് 13) മുതൽ 15 ശനി വരെ ബൈബിൾ ക്ലാസ് നടത്തപ്പെടും. ദിവസവും വൈകിട്ട് 6.30 നും 14 രാവിലെ 10.30 നും നടക്കുന്ന വേദപഠന ക്ലാസുകൾ അനുഗ്രഹീത വേദാധ്യാപകൻ ഇവാ.സാജു…
Read More
ഐപിസി ഡൽഹി സ്റ്റേറ്റ് സൺഡേസ്കൂൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന BEST 2026 ഓഗസ്റ്റ് 15 ന്
ന്യൂഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് സൺഡേസ്കൂൾ അസോസിയേഷൻ, കുട്ടികളുടെയും യുവജനങ്ങളുടെയും ആത്മീയ വളർച്ചയും ബൈബിൾ പഠനവും ലക്ഷ്യമാക്കി എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്ന വചന പരിശീലന പ്രോഗ്രാം ഈ വർഷം Bible Education Spiritual Training (BEST 2026) എന്ന പേരിൽ 2026…
Read More
യേശുക്രിസ്തുവിൻ്റെ സ്നാനത്തിൻ്റെ മഹാ ജൂബിലി ആഘോഷങ്ങൾക്ക് ജോർദാനില് ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ജോർദാന്: യേശുക്രിസ്തു സ്നാനപ്പെട്ടതിൻ്റെ രണ്ടായിരം വര്ഷം തികയുന്ന 2030-ൽ വിപുലമായ ആഘോഷങ്ങൾ നടത്തുന്നതിനായി ജോർദാനില് സർക്കാർ തലത്തിലുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ജോർദാനിലെ അൽ – മഗ്താസിൽ നടന്ന യേശുവിന്റെ സ്നാനത്തിൻ്റെ ചരിത്രപരമായ പ്രാധാന്യം…
Read More
സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡ് വാർഷിക കൺവൻഷനിൽ ഡോ. ടിം ഹിൽ പ്രസംഗിക്കും
ഹൂസ്റ്റൺ: സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡ് സ്റ്റാഫോർഡിന്റെ വാർഷിക കൺവൻഷൻ ഓഗസ്റ്റ് 14 (വെള്ളി), 15 (ശനി) തീയതികളിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് മുൻ ജനറൽ ഓവർസിയർ ഡോ. ടിം ഹിൽ, പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ് എന്നിവർ കൺവൻഷൻ യോഗങ്ങളിൽ പ്രസംഗിക്കും. 235 Avenue E,…
Read More
ഒഴുക്കിൽപ്പെട്ട പാസ്റ്ററുടെ ഭാര്യക്കും മകൾക്കും കൊച്ചുമകനും യുവാവ് രക്ഷകനായി
ആർപ്പൂക്കര (കോട്ടയം): വെള്ളപ്പാച്ചിൽ വീണ രണ്ടര വയസുകാരനേയും അമ്മയേയും മാതൃമാതാവിനേയും യുവാവ് രക്ഷപ്പെടുത്തി. ആർപ്പൂക്കര ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിലെ പാസ്റ്ററായ രാജീവിന്റെ ഭാര്യയും മകളും മകളുടെ മകനുമാണ് വെള്ളത്തിൽ വീണത്. ആർപ്പൂക്കര മുക്കേൽ പാലത്തിന് സമീപം…
Read More
യൂറോപ്പിന്റെ ക്രിസ്തീയ പൈതൃകം സംരക്ഷിക്കേണ്ടത് അനിവാര്യമെന്ന് ഇറ്റലിയും ഡെന്മാര്ക്കും
ബ്രസ്സൽസ്: യൂറോപ്പിന്റെ ക്രിസ്തീയ പൈതൃകം ശക്തമായി സംരക്ഷിക്കേണ്ടതുണ്ടെന്ന സംയുക്ത പ്രസ്താവനയുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ഡെന്മാര്ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സനും. യൂറോപ്പിന്റെ ചരിത്രത്തിലും സ്വത്വത്തിലും ക്രിസ്തീയ വിശ്വാസം…
Read More
‘കേരള’ ഇനി ‘കേരളം’, സംസ്ഥാനത്തിന്റെ ഔദ്യോഗിക പേരുമാറ്റം ലോക്സഭ പാസാക്കി
ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ബഹളത്തിനിടയിൽ ചർച്ചകളൊന്നുമില്ലാതെയാണ് സഭ ബില്ലിന് അംഗീകാരം നൽകിയത്. സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നത് മാറ്റി ‘കേരളം’…
Read More
ഐപിസി കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ അസോസിയേഷൻ സംസ്ഥാനതല താലന്തു പരിശോധന ഒക്ടോ.20 ന്
കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ സംസ്ഥാനതല താലന്തുപരിശോധന ഒക്ടോബർ 20 ചൊവ്വാഴ്ച രാവിലെ 8.30 മുതൽ കുമ്പനാട് നോയൽ മെമ്മോറിയൽ ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ വെച്ച് നടക്കും. ഐപിസി കേരളാ കൗൺസിൽ…
Read More
കോരമംഗല കർമ്മേൽ ശാരോൻ ആരാധനക്കും പ്രാർത്ഥനക്കുമായി ഒരുക്കുന്ന ‘ഖദോഷ്’ ആഗസ്റ്റ് 15 ന്
ബെംഗളൂരു: ബെംഗളൂരു, കോരമംഗല കർമ്മേൽ ശാരോൻ സഭ ആരാധനക്കും പ്രാർത്ഥനക്കുമായി ഒരുക്കുന്ന 7 മണിക്കൂർ യോഗം ‘ഖദോഷ്’ ആഗസ്റ്റ് 15 നു നടക്കും. പകൽ 11.00 മണി മുതൽ വൈകിട്ട് 6.00 വരെ നടത്തപ്പെടുന്ന ഈ ആത്മീക ആരാധനാ സമ്മേളനത്തിൽ അനുഗ്രഹീത ഗായകൻ പാസ്റ്റർ…
Read More