ക്രിസ്തു വിശ്വാസം സ്വീകരിച്ച പെൺമക്കളെ കൊല്ലാൻ പിതാവ് വീടിന് തീയിട്ടു
കിസെൻഗെ (ഉഗാണ്ട): യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച തൻ്റെ രണ്ടു പെൺമക്കളെ ജീവനോടെ ചുട്ടുകൊല്ലാനായി അവരുടെ മുസ്ളീം പിതാവ് വീടിനു തീയിട്ടു. സെപ്റ്റംബർ 6-ന് അർദ്ധരാത്രിയിൽ ഉഗാണ്ടയിലെ കസെസെ ജില്ലയിലെ കിസെൻഗെയിലായിരുന്നു അതിക്രൂരമായ സംഭവം…
Read More
ഐസിപിഎഫ് 46-ാമത് വാർഷിക ക്യാമ്പ് ഒക്ടോബർ 17 – 20 തീയതികളിൽ മുട്ടുമൺ മൗണ്ട് ഒലിവ് ക്യാമ്പ് സെന്ററിൽ
കുമ്പനാട്: ICPF-ൻ്റെ 46-ാമത് വാർഷിക ക്യാമ്പ് ഒക്ടോബർ 17 ശനിയാഴ്ച മുതൽ 20 ചൊവ്വാഴ്ച വരെ കുമ്പനാട് മുട്ടുമണ്ണിലെ മൗണ്ട് ഒലിവ് ക്യാമ്പ് സെന്ററിൽ വെച്ച് നടക്കും. “ഒരു ജീവിതം, ഒരു കർത്താവ്, ഒരു പൈതൃകം” (One Life, Lord, Legacy) എന്നതാണ്…
Read More
ഐ.പി.സി. കേരള സ്റ്റേറ്റ് ചർച്ച് പ്ലാന്റിംഗ് ബോർഡ് പ്രവർത്തന ഉദ്ഘാടനവും ഏകദിന സെമിനാറും സെപ്റ്റം. 21ന്
പാലക്കാട്: ഇന്ത്യ പെന്തക്കോസ്റ്റൽ ചർച്ച് (ഐപിസി) കേരള സ്റ്റേറ്റ് ചർച്ച് പ്ലാന്റിംഗ് ബോർഡിന്റെ സംസ്ഥാനതല ഉദ്ഘാടനവും ‘തിരിച്ചറിവ്-2026’ ഏകദിന സെമിനാറും സെപ്റ്റംബർ 21 തിങ്കളാഴ്ച പാലക്കാട് ധോണി ഉമ്മിണി സ്കൂളിന് സമീപമുള്ള ഐപിസി കാർമൽ പ്രയർ…
Read More
മെസ്ക്വിറ്റ് ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ ഇന്നും നാളെയും സ്പെഷ്യൽ മീറ്റിംഗുകൾ
മെസ്ക്വിറ്റ് (ടെക്സസ്): ഡാളസിലെ മെസ്ക്വിറ്റ് സിറ്റി ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ (Sharon Fellowship Church, 940 Barnes Bridge Rd, Mesquite, Texas) ഇന്നും നാളെയും (സെപ്റ്റംബർ 19, 20) തീയതികളിൽ സ്പെഷ്യൽ മീറ്റിംഗുകൾ നടത്തപ്പെടുന്നു. പാസ്റ്റർ…
Read More
ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ 2026 സമ്മേളനം സെപ്റ്റം.19 ന് ഇർവിംഗ് സിറ്റിയിൽ
ഇർവിംഗ് സിറ്റി (TX): ഡാളസിലെ ക്രൈസ്തവരായ ഇന്ത്യൻ ജനങ്ങൾ ഒരുക്കുന്ന “ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ – 2026” സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഇർവിംഗ് സിറ്റിയിലെ ബെഥനി ഫുൾ ഗോസ്പൽ അസംബ്ളി ഹാളിൽ (Bethany Full Gospel Assembly,…
Read More
സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡിന് (SIAG) പുതിയ നേതൃത്വം
ചെന്നൈ: സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡിന്റെ് (SIAG) പുതിയ എക്സിക്യൂട്ടീവ് നേതൃത്വം നിലവിൽ വന്നു. റവ. ജെ. സ്റ്റീവ് ജയരാജ് ജനറൽ സൂപ്രണ്ടായും, റവ. ഡോ. രവി മണി അസിസ്റ്റന്റ് ജനറൽ സൂപ്രണ്ടായും, റവ.ഡോ. കെ.ജെ. മാത്യു ജനറൽ സെക്രട്ടറിയായും, റവ.എം. തിമോത്തി റാവു…
Read More
ഫ്രാങ്ക്ലിൻ ഗ്രഹാമിൻ്റെ മകളെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ്. അംബാസഡർ സ്ഥാനത്തേക്ക് ട്രംപ് നാമനിർദ്ദേശം ചെയ്തു
വാഷിംഗ്ടൺ ഡി.സി.: അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള അംബാസഡറായി പ്രമുഖ സുവിശേഷകനായ ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ മകളായ സിസ്സി ഗ്രഹാം ലിഞ്ചിനെ ട്രംപ് നാമനിർദ്ദേശം ചെയ്തു എന്ന് റിപ്പോർട്ടുകൾ. ലിഞ്ച്, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ നയതന്ത്ര നീക്കങ്ങൾക്ക്…
Read More
കർണാടകയിലെ ക്രിസ്ത്യൻ പ്രതിനിധി സംഘം മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ചു നിവേദനം നൽകി
ബെംഗളൂരു: കർണാടകയിലെ മതപരിവർത്തന നിരോധന നിയമം റദ്ദാക്കണമെന്നതിനോടൊപ്പം ക്രിസ്തീയ സമൂഹവുമായി ബന്ധപ്പെട്ട പ്രധാന ആവശ്യങ്ങൾ ഉന്നയിക്കുന്നതിന് ബാംഗ്ലൂർ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോയുടെ നേതൃത്വത്തിലുള്ള ക്രൈസ്തവ പ്രതിനിധി സംഘം കോൺഗ്രസ് അധ്യക്ഷൻ…
Read More
തൃക്കണ്ണമംഗല്‍ കണ്വന്ഷന് സെപ്റ്റംബര്‍ 25-27 തീയതികളിൽ
കൊട്ടാരക്കര: മലയാളക്കരയിൽ ആദ്യകാല ആത്മീയ ഉണര്വ്വിന് സാക്ഷ്യം വഹിച്ച തൃക്കണ്ണമംഗലിലെ, ഐ.പി.സി. രെഹോബോത്ത് സഭയുടെ ഈ വർഷത്തെ കണവൻഷൻ സെപ്റ്റംബര്‍ 25 വെള്ളി മുതല്‍ 27 ഞായർ വരെ ദിവസങ്ങളിൽ സഭാ ഗ്രൗണ്ടില്‍ വെച്ചു നടത്തപ്പെടും. ഐപിസി കൊട്ടാരക്കര സെന്റര്‍…
Read More
കോർക്ക് ഏബേനസർ ദൈവസഭയിൽ ഏകദിന യുവജന ക്യാമ്പ് സെപ്റ്റം.19 ന്
കോർക്ക് (അയർലൻഡ്): കോർക്ക് ഏബേനസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഏകദിന യുവജന ക്യാമ്പ് 2026 സെപ്റ്റംബർ 19 ശനിയാഴ്ച രാവിലെ 10:00 മുതൽ കോർക്കിൽ സെൻ്റ് പാട്രിക് റോഡിലുള്ള ഏബേനസർ ദൈവസഭ ഹാളിൽ വച്ചു നടത്തപ്പെടും. ARISE & IGNITE എന്നതാണ് ക്യാമ്പ് തീം. പ്രശസ്ത…
Read More