ഐ.പി.സി ഒഡീഷ സ്റ്റേറ്റ് ഡയമണ്ട് ജൂബിലി കൺവെൻഷൻ സെപ്റ്റം. 14 – 16 തിയതികളിൽ
ബെരാംപൂർ (ഒഡീഷ): ഐ.പി.സി ഒഡീഷ സ്റ്റേറ്റ് ഡയമണ്ട് ജൂബിലി കൺവെൻഷൻ 2026 സെപ്റ്റംബർ 14 തിങ്കൾ മുതൽ 16 ബുധൻ വരെ ബെരാംപൂരിൽ ഉള്ള ഒഡിയ ബാപ്റ്റിസ്റ്റ് ചർച്ച് ആഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. ഐ.പി.സി ഒഡീഷ സ്റ്റേറ്റിൻ്റെ 60-ാമത് വർഷാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഈ…
Read More
‘പാഷന് ഓഫ് ദി ക്രൈസ്റ്റ്’ 4K പതിപ്പ് പ്രദർശനത്തിനെത്തുന്നു
ന്യൂയോർക്ക്: യേശുവിന്റെ പീഡാനുഭവരംഗങ്ങളിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഹൃദയങ്ങളെ സ്പര്‍ശിച്ച പാഷന് ഓഫ് ദി ക്രൈസ്റ്റ് ചിത്രത്തിന്റെ 4K പതിപ്പ് വീണ്ടും തീയേറ്ററുകളിലെത്തുന്നു. യുഎസില്‍ സെപ്റ്റംബര്‍ 10-17 വരെയാണ് 4K റെസല്യൂഷനിലേക്കും ഡോള്‍ബി അറ്റ്മോസ്…
Read More
മഹാരാഷ്ട്രയില്‍ കോടതിയുടെ സ്റ്റേ നിലനിൽക്കെ ദൈവാലയം പൊളിച്ചുനീക്കി: പ്രതിഷേധം ശക്തം
പൂനെ കാലെവാഡിയിലെ ദൈവാലയം പോലീസ് സന്നാഹത്തോടെ പൊളിച്ചുനീക്കി, കോടതി വിധി വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ, നടപടി ഉത്തരവിന് വിരുദ്ധമെന്ന് വിശ്വാസികള്‍ പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ കത്തോലിക്കാ ആരാധനാലയം പുലര്‍ച്ചെ വന്‍ പോലീസ് സന്നാഹത്തോടെ പൊളിച്ചു…
Read More
ക്രിസ്തീയ പീഡനങ്ങൾക്കിടയിലും ഇറാനിൽ സഭ വളരുന്നു
ടെഹ്റാൻ: ഇറാനിലെ ക്രിസ്ത്യാനികൾക്കെതിരായ പീഡനം വർദ്ധിക്കുന്നുവെങ്കിലും സഭയിൽ വൻ വളർച്ച രേഖപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ. ഈ വർഷം ആദ്യം നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ 50,000-ത്തോളം പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന്, ഇറാനിലെ ക്രിസ്ത്യൻ…
Read More
ചർച്ച് ഓഫ് ഗോഡ്-ഷാർജ ലേഡീസ് മിനിസ്ട്രിയുടെ ആത്മീയ ഉണർവ് സംഗമം “റീസ്റ്റോറേഷൻ” സെപ്റ്റം.12ന്
ഷാർജ: ചർച്ച് ഓഫ് ഗോഡ് (ഷാർജ) ലേഡീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആത്മീയ ഉണർവ് സംഗമം “റീസ്റ്റോറേഷൻ” സെപ്റ്റംബർ 12 ശനിയാഴ്ച വൈകിട്ട് 6.30 മുതൽ ഷാർജയിലെ യൂണിയൻ ചർച്ച്, ഹാൾ നമ്പർ 1-ൽ വെച്ച് നടക്കും. ഡോ. അനു കെന്നത്ത് മുഖ്യാതിഥിയും…
Read More
തലമുറകളുടെ സംഗീതം ‘TS കൊച്ചി കൺസേർട്ട്’ സെപ്റ്റംബർ 13-ന് കൊച്ചി രാജഗിരി ഓഡിറ്റോറിയത്തിൽ
കൊച്ചി: പഴയതും പുതിയതുമായ മലയാള ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ലൈവ് സംഗീത പരമ്പര, രണ്ടാം സീസണിൻ്റെ ഭാഗമായ ലൈവ് സിംഗ് എലോങ് കോൺസെർട്ട് 2026 സെപ്റ്റംബർ 13-ന് കൊച്ചി രാജഗിരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. തലമുതിർന്ന ഗായകനും സുവിശേഷകനുമായ ജോയ് ജോൺ…
Read More
‘Sound of Grace’ സംഗീത നിശ വെണ്ണിക്കുളം ഗോസ്പൽ സെൻ്ററിൽ സെപ്റ്റം. 9ന്
വെണ്ണിക്കുളം: സ്റ്റാൻലി എബ്രഹാം (വെണ്ണിക്കുളം) അവതരിപ്പിക്കുന്ന ‘Sound of Grace – Music Night’ സെപ്റ്റംബർ 9 ബുധനാഴ്ച വൈകിട്ട് 6.30 മുതൽ വെണ്ണിക്കുളം ഗോസ്പൽ സെൻ്റർ ചർച്ചിൽ വെച്ചു നടക്കും. ആത്മീയ സംഗീത സംഗമമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ…
Read More
അസംബ്ലീസ് ഓഫ് ഗോഡ്, ഐഎജി-യുകെ & യൂറോപ്പ് ജനറൽ കൗൺസിൽ ഒക്ടോബർ 10ന്
സ്വാൻസി: അസംബ്ലീസ് ഓഫ് ഗോഡ്, ഐ.എ.ജി-യു.കെ & യൂറോപ്പിന്റെ ജനറൽ കൗൺസിൽ ഒക്ടോബർ 10 ശനിയാഴ്ച വെയിൽസിലെ സ്വാൻസിയിൽ നടക്കും. ഐ.എ.ജി-യു.കെ & യൂറോപ്പ് ചെയർമാൻ റവ. ബിനോയ് എബ്രഹാം ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യും. ഐ.എ.ജി-യു.കെ & യൂറോപ്പിന് കീഴിലുള്ള…
Read More
അനാംസിൻ്റെ (ANAMS) 31-ാമത് ജനറൽ കൺവൻഷൻ 2026 സെപ്തം. 9-11 തീയതികളിൽ
തിരുവല്ല: കഴിഞ്ഞ 30 വർഷങ്ങളായി മനുഷ്യന്റെ ആത്മീയ ഉന്നമനത്തിനും ലഹരി ആസക്തരുടെ മോചനത്തിനുമായി സഭാ- സംഘടനാ വ്യത്യാസമന്യേ പ്രവർത്തിക്കുന്ന മിഷനറി സംഘടന അനാംസിൻ്റെ (ANAMS – Anti Narcotic & Alcaholic Missionary Service) 31-ാമത് ജനറൽ കൺവൻഷൻ 2026…
Read More
ഗ്ലോറിയ മിനിസ്ട്രീസിന്റെ യുവജന ക്യാമ്പ് സെപ്റ്റം. 20,21 തീയതികളിൽ
തൃശ്ശൂർ: ഗ്ലോറിയ മിനിസ്ട്രീസിന്റെ ആഭി മുഖ്യത്തിൽ നടത്തപ്പെടുന്ന യുവജന ക്യാമ്പ് സെപ്റ്റംബർ 20 (ഞായർ), 21 (തിങ്കൾ) ദിവസങ്ങളിൽ പീച്ചി, വിലങ്ങന്നൂർ ദർശന ഓഡിറ്റോറിയത്തിൽ നടക്കും. ഞായറാഴ്ച വൈകീട്ട് 4 ന് ആരംഭിക്കുന്ന ക്യാമ്പ് തിങ്കൾ വൈകീട്ട് 4 ന് സമാപിക്കും.…
Read More