‘യൂത്ത് എറൈസ്’ യുവജന സമ്മേളനം ഓഗസ്റ്റ് 8 ന് ബെംഗളുരുവിൽ
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കർണാടക ബാംഗ്ലൂർ സെൻട്രൽ ഡിസ്ട്രിക്റ്റ് യുവജന വിഭാഗം ഒരുക്കുന്ന യുവജന സമ്മേളനം (യൂത്ത് എറൈസ്) ആഗസ്റ്റ് 8 ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ ഹൊറമാവ് അഗര എലീം ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കും. ഡോ. സിനി ജോയ്സ് മാത്യു…
Read More
ചർച്ച് ഓഫ് ഗോഡ് നുങ്കമ്പാക്കം സഭയുടെ YPE, സൺഡേസ്കൂൾ ഒരുക്കുന്ന ഏകദിന കുടുംബസംഗമം ഓഗസ്റ്റ് 15 ശനിയാഴ്ച
ചെന്നൈ: ചർച്ച് ഓഫ് ഗോഡ് നുങ്കമ്പാക്കം സഭയുടെ YPE, സൺഡേ സ്കൂൾ വിഭാഗങ്ങളുടെ ഏകദിന കുടുംബസംഗമം – ‘AWAKEN 2K26’– ഓഗസ്റ്റ് 15 (ശനിയാഴ്ച) ചെന്നൈ, നുങ്കമ്പാക്കം റെയിൽവേ സ്റ്റേഷന് സമീപം, ചൂളൈമേട്, അർപ്പുതരാജ് സ്കൂളിൽ വെച്ച് രാവിലെ 9.00…
Read More
PYPA കേരള സ്റ്റേറ്റിന് പുതിയ നേതൃത്വം
കുമ്പനാട്: പി.വൈ.പി.എ കേരള സ്റ്റേറ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജസ്റ്റിൻ നെടുവേലിൽ (പ്രസിഡന്റ്), സന്ദീപ് വിളമ്പുകണ്ടം (വൈസ് പ്രസിഡന്റ്), ഇവാ. അഡ്വ. ജോൺലി ജോഷി (വൈസ് പ്രസിഡന്റ്), ലിജോ സാമുവേൽ (സെക്രട്ടറി), ബേസിൽ അറക്കപ്പടി (ജോയിന്റ് സെക്രട്ടറി),…
Read More
പെന്തകോസ്തൽ കോൺഫറൻസ് ഓഫ് ഇൻഡോ-കനേഡിയൻസ് (PCIC) സമ്മേളനം ഓഗസ്റ്റ് 13 മുതൽ
കാൽഗറി: കാനഡയിലെ ഇന്ത്യൻ പെന്തകോസ്തു കൂട്ടായ്മയായ പെൻ്റകോസ്തൽ കോൺഫറൻസ് ഓഫ് ഇൻഡോ-കനേഡിയൻസ് (PCIC) രണ്ടാമത് സമ്മേളനം 2026 ഓഗസ്റ്റ് 13 മുതൽ 16 വരെ കാൽഗറിയിലെ Best western Premier Calgury Plaza Hotel & conference Centre ൽ വെച്ച് നടത്തപ്പെടും. അനുഗ്രഹീത…
Read More
സെൻട്രൽ ഡിസ്ട്രിക്റ്റ് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് സൂപ്രണ്ടന്റായി റവ.ടി.ജെ. ബെന്നി നിയമിതനായി
ബെംഗളുരു: സെൻട്രൽ ഡിസ്ട്രിക്റ്റ് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് (കർണാടക – ഗോവ) സൂപ്രണ്ടിന്റായി റവ.ടി.ജെ. ബെന്നി നിയമിതനായി. മുമ്പ് അസിസ്ററൻ്റ് സൂപ്രണ്ടിന്റ്റായിരുന്നു. മറ്റ് ഭാരവാഹികൾ: റവ. ഡോ. ജസ്റ്റിൻ ജോൺ (അസിസ്റ്റൻ്റ് സൂപ്രണ്ടിന്റ്റ്),…
Read More
PYPA മാവേലിക്കര ഈസ്റ്റ് സെന്റർ വാർഷിക യുവജന ക്യാമ്പ് ഓഗസ്റ്റ് 26 – 28 തീയതികളിൽ
മാവേലിക്കര: പി.വൈ.പി.എ. (PYPA) മാവേലിക്കര ഈസ്റ്റ് സെന്റർ വാർഷിക യുവജന ക്യാമ്പ് 2026 ഓഗസ്റ്റ് 26 ബുധൻ മുതൽ 28 വെള്ളിയാഴ്ച വരെ കൊല്ലകടവ് ഫെയ്ത് ഹോം ക്യാമ്പ് സെന്ററിൽ നടത്തപ്പെടും. ഫിലിപ്പിയർ 2:15, 16 വാക്യങ്ങൾ ആധാരമാക്കി ‘BURN BRIGHT’, എന്നതാണ്…
Read More
ഓസ്ട്രേലിയൻ യുണൈറ്റഡ് പെന്തെക്കോസ്തൽ ചർച്ചസ് (AUPC) നു പുതിയ നേതൃത്വം
മെൽബൺ: ഓസ്ട്രേലിയൻ യുണൈറ്റഡ് പെന്തെക്കോസ്തൽ ചർച്ചസ് (AUPC) 2026–2027 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ദൈവത്തിന്റെ അളവറ്റ കൃപയ്ക്കും വിശ്വസ്തതയ്ക്കും വഴിനടത്തലിനും സകല മഹത്വവും അർപ്പിച്ചുകൊണ്ട് തങ്ങളുടെ ശുശ്രൂഷയുടെ 14-ാം വർഷത്തിലേക്ക്…
Read More
കന്ധമാലിലെ നിരപരാധികളായ ക്രൈസ്തവരുടെ മോചനം; ഒപ്പ് രേഖപ്പെടുത്തിയവരുടെ എണ്ണം പതിനായിരമായി
ന്യൂഡൽഹി: വ്യാജ കേസിന്റെ അടിസ്ഥാനത്തില്‍ ഒഡീഷയിലെ കന്ധമാല്‍ ജില്ലയിലെ ജയിലിൽ കഴിയുന്ന നിരപരാധികളായ ക്രൈസ്തവരെ മോചിപ്പിക്കണമെന്ന നിവേദനത്തില്‍ ഒപ്പുവെച്ചവരുടെ എണ്ണം പതിനായിരം കടന്നു. 2008-ല്‍ നടന്ന സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകം ക്രിസ്തീയ ഗൂഡാലോചനയുടെ…
Read More
2016-ല്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ ലോകത്ത് തൊണ്ണൂറായിരം പേര് കൊല്ലപ്പെട്ടതായി കണക്കുകള്‍
ലണ്ടന്‍: 2016-ല്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ ഒരോ ആറു മിനിറ്റിലും ഒരു വിശ്വാസി വീതം കൊല്ലപ്പെട്ടതായി കണക്കുകള്‍. ‘സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ന്യൂ റിലീജിയന്‍’ എന്ന സംഘടന നടത്തിയ പഠനത്തിലാണ് ക്രൈസ്തവ വിശ്വാസത്തെ പ്രതി 2016-ല്‍…
Read More