ബഹ്റൈൻ ശാരോൻ ഫെലോഷിപ് ചർച്ച്: 40-ാം വാർഷിക ആഘോഷങ്ങൾക്ക് സമാപനം
മനാമ: ബഹ്റൈൻ ശാരോൺ ഫെല്ലോഷിപ്പ് ചർച്ച്, നാല് പതിറ്റാണ്ടുകൾ പിന്നിടുന്നു. 1986 ഏപ്രിലിൽ ഏതാനും ചില ദൈവമക്കൾ ഒത്തു കൂടി പ്രാർത്ഥിച്ചു ആരംഭിച്ച ഈ അനുഗ്രഹീത കൂട്ടായ്മ, അതെ വർഷം, ഒക്ടോബർ 15 മുതൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് എന്ന പേരിൽ അറിയപ്പെട്ടു. ഈ ദൈവസഭ 40…
Read More
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ദൈവസ്നേഹത്തിൻ്റെ സന്ദേശവുമായി ഫ്രാങ്ക്ലിൻ ഗ്രഹാം
മാഞ്ചസ്റ്ററിൽ ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ സുവിശേഷ സമ്മേളനം; 600 സഭകളുടെ പങ്കാളിത്തം. ഒക്ടോബർ 3-ന് Co-op Live Arenaയിൽ നടക്കുന്ന പരിപാടിയിൽ ആയിരങ്ങൾ പങ്കെടുക്കും; നൂറുകണക്കിന് സൗജന്യ ബസുകൾ ഒരുക്കുന്നു മാഞ്ചസ്റ്റർ: വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ നൂറുകണക്കിന്…
Read More
ഒക്ടോബർ 5 മുതൽ കൊട്ടാരക്കരയിൽ ഏഴ് ദിവസത്തെ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും
കൊട്ടാരക്കര: Jesus Is Alive Global Worship Centre, പുലമൺ ജംഗ്ഷൻ, കൊട്ടാരക്കരയുടെ ആഭിമുഖ്യത്തിൽ 2026 ഒക്ടോബർ 5 മുതൽ 11 വരെ ഏഴ് ദിവസത്തെ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും സംഘടിപ്പിക്കുന്നു. ദിവസവും രാവിലെ 10.30 മുതൽ ആരംഭിക്കും. പാസ്റ്റർ ടിനു ജോർജ്,…
Read More
ഐപിസി സെൻട്രൽ റീജിയൻ വാർഷിക കൺവെൻഷൻ ഒക്ടോ. 9, 10 തീയതികളിൽ
ചിക്കാഗോ: ഐപിസി സെൻട്രൽ റീജിയൻ ആനുവൽ കൺവെൻഷൻ ഒക്ടോബർ 9, 10 തീയതികളിൽ ചിക്കാഗോ ഐപിസി ഹെബ്രോൻ ഗോസ്പൽ സെൻ്ററിൽ നടക്കും. വെള്ളിയാഴ്ച വൈകിട്ട് ആറര മണിക്ക് ആരംഭിക്കുന്ന പ്രഥമ സമ്മേളനത്തിൽ റീജിയൻ പ്രസിഡന്റ് റവ ഡോ പി സി മാമൻ കൺവൻഷൻ ഉദ്ഘാടനം ചെയും. പാസ്റ്റർ ടോമി…
Read More
“വീണ്ടും പെന്തക്കോസ്ത്” ശുശ്രൂഷക കോൺഫറൻസ് ഒക്ടോ. 5, 6 തീയതികളില്‍ ചരൽക്കുന്നിൽ
കോഴഞ്ചേരി: പാസ്റ്റേഴ്സിനും ശുശ്രൂഷകന്മാർക്കുമായി മൈറ്റി തണ്ടർ മിനിസ്ടീസ് ക്രമീകരിക്കുന്ന ഹോളി സ്പിരിറ്റ് പ്രയർ കോൺഫറൻസ് “വീണ്ടും പെന്തക്കോസ്ത്”, ഒക്ടോബര്‍ 5 തിങ്കൾ, 6 ചൊവ്വ തീയതികളില്‍ ചരൽക്കുന്ന് മാർത്തോമ്മ സെന്ററില്‍ വെച്ച് നടത്തപ്പെടും.…
Read More
മൂന്നാറിൽ കുരിശിനു മുകളിൽ കയറി അവഹേളനം: യുവാക്കള്‍ അറസ്റ്റിൽ
മൂന്നാർ: വിനോദ സഞ്ചാരത്തിന്റെ ഭാഗമായി മൂന്നാറിൽ എത്തിയ യുവാക്കൾ പോലിസ് പിടിയിൽ. മലയിൽ സ്ഥാപിച്ചിരുന്ന കുരിശിനു മുകളിൽ കയറിനിന്ന് അവഹേളനം നടത്തിയതിനാണ് കോഴിക്കോട് താമരശേരി സ്വദേശികളായ നിഹാൽ (19), ഇർഫാൻ (20), മുഫ്താദ് (20), ഹാഷ്മി (20) എന്നിവർ…
Read More
ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷണത്തിനായി 40 ദിവസത്തെ പ്രാർത്ഥനാ ക്യാംപെയ്ൻ തുടക്കമായി
വാഷിംഗ്ടൺ ഡിസി: ഗർഭസ്ഥ ശിശുക്കളുടെ ജീവന്റെ സംരക്ഷണത്തിനായി ‘40 ഡെയ്സ് ഫോർ ലൈഫ്’ എന്ന പ്രോലൈഫ് സംഘടനയുടെ നേതൃത്വത്തിൽ അമേരിക്കയിലുടനീളം 40 ദിവസത്തെ പ്രാർത്ഥനാ യജ്ഞത്തിന് തുടക്കം കുറിച്ചു. സെപ്റ്റംബർ 23-ാം തീയതി മുതൽ നവംബർ 1 വരെയാണ് ഈ വർഷത്തെ ക്യാമ്പയിൻ…
Read More
അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഖത്തർ സെക്ഷൻ രൂപീകൃതമായി
ദോഹ: അസംബ്ളീസ് ഓഫ് മലയാളം ഡിസ്ട്രിക്ട് ഖത്തർ സെക്ഷൻ ഉദ്ഘാടനവും ഏകദിന കൺവൻഷനും സെപ്റ്റംബർ 26നു വൈകിട്ട് 07.30 മുതൽ ഐ.ഡി.സി.സി. ബിൽഡിംഗ് നമ്പർ 2 ഹാൾ നമ്പർ 1(ബെഥേൽ AG) യിൽ വച്ച് നടന്നു. അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് റവ.…
Read More
ക്രിസ്ത്യൻ കൗൺസിലേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നാഷണൽ കോൺഫറൻസ് ഒക്ടോ.15-17 തീയതികളിൽ ബാംഗ്ലൂരിൽ
ബാംഗ്ലൂർ: ക്രിസ്ത്യൻ കൗൺസിലേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (CCAI) സംഘടിപ്പിക്കുന്ന നാഷണൽ കോൺഫറൻസ് 2026 ഒക്ടോബർ 15 മുതൽ 17 വരെ ബാംഗ്ലൂരിൽ വെച്ച് നടക്കും. Faithful Care of the Soul in a Changing World (“മാറുന്ന ലോകത്തിൽ ആത്മാവിന്റെ വിശ്വസ്തമായ പരിചരണം)…
Read More
IPC ഫെയ്ത്ത് അസംബ്ലി ദുബായ് സഭയ്ക്കും പുത്രികാ സംഘടനകൾക്കും പുതിയ ഭാരവാഹികൾ
ദുബായ്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (IPC) ഫെയ്ത്ത് അസംബ്ലി ദുബായ് സഭയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും പുത്രികാ സംഘടനകളിലേക്കും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെപ്റ്റംബർ 21 ന് സഭയിൽ നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. എക്സിക്യൂട്ടീവ്…
Read More