ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സെക്രട്ടറിയായി പാസ്റ്റർ ജേക്കബ് തോമസ് നിയമിതനായി
വാർത്ത: ബെൻസൻ തടിയൂർ ചെങ്ങന്നൂർ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സെക്രട്ടറിയായി പാസ്റ്റർ ജേക്കബ് തോമസിനെ നിയമിച്ചു. കേരള സ്റ്റേറ്റ് ഓവർസിയർ റവ. വൈ. റെജിയാണ് പാസ്റ്റർ ജേക്കബ് തോമസിനെ കേരള സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചത്. വാഴൂർ വെങ്ങാലൂർ വീട്ടിൽ…
Read More
ഐ.പി.സി. കേരള സ്റ്റേറ്റ് സോദരി സമാജത്തിന് പുതിയ നേതൃത്വം
കുമ്പനാട്: ഐ.പി.സി. കേരള സ്റ്റേറ്റ് സോദരി സമാജത്തിന് പുതിയ നേതൃത്വം നിലവിൽ വന്നു. പ്രസിഡന്റ്: ജയമോൾ രാജു; സെക്രട്ടറി: ഒമേഗ സുനിൽ; ട്രഷറർ: ബീന എബ്രഹാം; വൈസ് പ്രസിഡൻ്റുമാർ: ഓമന ബാബു, ലീലാമ്മ വർഗ്ഗീസ്; ജോയിന്റ് സെക്രട്ടറിമാർ: ഗീത സണ്ണി, ഡെയ്സി സജി…
Read More
അമരവിള ഫിലദൽഫ്യ ചർച്ച് ഓഫ് ഗോഡ് സഭയും വിശ്വാസയാത്രാ മിനിസ്ട്രി (കോട്ടയ്ക്കൽ) യും സംയുക്തമായി സംഘടിപ്പിക്കുന്ന 21 ദിന ഉപവാസ പ്രാർത്ഥനയും സുവിശേഷയോഗവും നവം.09 – 29 തീയതികളിൽ
അമരവിള: ഫിലദൽഫ്യ ചർച്ച് ഓഫ് ഗോഡ് അമരവിളയും വിശ്വാസയാത്രാ മിനിസ്ട്രിയും (മലപ്പുറം കോട്ടയ്ക്കൽ) സംയുക്തമായി സംഘടിപ്പിക്കുന്ന 18-ാമത് 21 ദിവസത്തെ ഉപവാസപ്രാർത്ഥനയും സുവിശേഷയോഗവും 2026 നവംബർ 09 തിങ്കൾ മുതൽ നവംബർ 29 ഞായർ വരെ അമരവിള, താന്നിമൂട്…
Read More
1000 വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റർ സഞ്ജു സാംസൺ
തിരുവനന്തപുരം: 1000 വിദ്യാർഥികൾക്ക് സിവിൽ സർവീസ് പരിശീലനത്തിനായി സ്കോളർഷിപ്പ് വാഗ്ദാനം ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ലീഡ് ഐ.എ.എസ് അക്കാദമിയുമായി ചേർന്ന് സഞ്ജു സാംസൺ ഫൗണ്ടേഷനാണു പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന…
Read More
ഐസിപിഎഫ് 46-ാമത് വാർഷിക ക്യാമ്പ് ഒക്ടോബർ 17 – 20 തീയതികളിൽ മുട്ടുമൺ മൗണ്ട് ഒലിവ് ക്യാമ്പ് സെന്ററിൽ
കുമ്പനാട്: ICPF-ൻ്റെ 46-ാമത് വാർഷിക ക്യാമ്പ് ഒക്ടോബർ 17 ശനിയാഴ്ച മുതൽ 20 ചൊവ്വാഴ്ച വരെ കുമ്പനാട് മുട്ടുമണ്ണിലെ മൗണ്ട് ഒലിവ് ക്യാമ്പ് സെന്ററിൽ വെച്ച് നടക്കും. “ഒരു ജീവിതം, ഒരു കർത്താവ്, ഒരു പൈതൃകം” (One Life, Lord, Legacy) എന്നതാണ്…
Read More
ഐ.പി.സി. കേരള സ്റ്റേറ്റ് ചർച്ച് പ്ലാന്റിംഗ് ബോർഡ് പ്രവർത്തന ഉദ്ഘാടനവും ഏകദിന സെമിനാറും സെപ്റ്റം. 21ന്
പാലക്കാട്: ഇന്ത്യ പെന്തക്കോസ്റ്റൽ ചർച്ച് (ഐപിസി) കേരള സ്റ്റേറ്റ് ചർച്ച് പ്ലാന്റിംഗ് ബോർഡിന്റെ സംസ്ഥാനതല ഉദ്ഘാടനവും ‘തിരിച്ചറിവ്-2026’ ഏകദിന സെമിനാറും സെപ്റ്റംബർ 21 തിങ്കളാഴ്ച പാലക്കാട് ധോണി ഉമ്മിണി സ്കൂളിന് സമീപമുള്ള ഐപിസി കാർമൽ പ്രയർ…
Read More
തൃക്കണ്ണമംഗല്‍ കണ്വന്ഷന് സെപ്റ്റംബര്‍ 25-27 തീയതികളിൽ
കൊട്ടാരക്കര: മലയാളക്കരയിൽ ആദ്യകാല ആത്മീയ ഉണര്വ്വിന് സാക്ഷ്യം വഹിച്ച തൃക്കണ്ണമംഗലിലെ, ഐ.പി.സി. രെഹോബോത്ത് സഭയുടെ ഈ വർഷത്തെ കണവൻഷൻ സെപ്റ്റംബര്‍ 25 വെള്ളി മുതല്‍ 27 ഞായർ വരെ ദിവസങ്ങളിൽ സഭാ ഗ്രൗണ്ടില്‍ വെച്ചു നടത്തപ്പെടും. ഐപിസി കൊട്ടാരക്കര സെന്റര്‍…
Read More
അച്ചൻകോവിലാറ്റിൽ കുളിക്കുന്നതിനിടയിൽ വിദ്യാർത്ഥി നിത്യതയിൽ ചേർക്കപ്പെട്ടു
കോന്നി: അച്ചൻകോവിലാറിന്റെ പുതിയകാവ് കടവിൽ കുളിക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തെ തുടർന്ന് ഡെന്നിസ്, സെബിൻ എന്നീ വിദ്യാർത്ഥികൾ മരണമടഞ്ഞു. ചർച്ച് ഓഫ് ഗോഡ് കോന്നി സഭാംഗവും കോന്നി ആനക്കുടിന് സമീപം നെടുങ്ങോട്ടുവിളയിൽ ഷിബുവിന്റെയും ഷേർലിയുടെയും മകനായ ഡെന്നിസ്…
Read More
കേരളത്തിൽ ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
തിരുവനന്തപുരം: അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന…
Read More
തലമുറകളുടെ സംഗീതം ‘TS കൊച്ചി കൺസേർട്ട്’ സെപ്റ്റംബർ 13-ന് കൊച്ചി രാജഗിരി ഓഡിറ്റോറിയത്തിൽ
കൊച്ചി: പഴയതും പുതിയതുമായ മലയാള ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ലൈവ് സംഗീത പരമ്പര, രണ്ടാം സീസണിൻ്റെ ഭാഗമായ ലൈവ് സിംഗ് എലോങ് കോൺസെർട്ട് 2026 സെപ്റ്റംബർ 13-ന് കൊച്ചി രാജഗിരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. തലമുതിർന്ന ഗായകനും സുവിശേഷകനുമായ ജോയ് ജോൺ…
Read More