ഐപിസി മലബാർ കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന്റെ പ്രവർത്തനോദ്ഘാടനം നടന്നു
കണ്ണൂർ: ഐപിസി മലബാർ കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം കൊട്ടൂർവയലിൽ ഹെബ്രോൻ ഐപിസി ചർച്ചിൽ വെച്ചു നടന്നു. ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ സാംകുട്ടി കെ. എം. അധ്യക്ഷത വഹിച്ച യോഗം ഐപിസി മലബാർ കേരള സ്റ്റേറ്റ് സെക്രട്ടറി…
Read More
ഒക്ടോബർ 5 മുതൽ കൊട്ടാരക്കരയിൽ ഏഴ് ദിവസത്തെ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും
കൊട്ടാരക്കര: Jesus Is Alive Global Worship Centre, പുലമൺ ജംഗ്ഷൻ, കൊട്ടാരക്കരയുടെ ആഭിമുഖ്യത്തിൽ 2026 ഒക്ടോബർ 5 മുതൽ 11 വരെ ഏഴ് ദിവസത്തെ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും സംഘടിപ്പിക്കുന്നു. ദിവസവും രാവിലെ 10.30 മുതൽ ആരംഭിക്കും. പാസ്റ്റർ ടിനു ജോർജ്,…
Read More
പാസ്റ്റർ എബി എബ്രഹാം പത്തനാപുരത്തിൻ്റെ ഭാര്യാമാതാവ് മറിയക്കുട്ടി ജോൺ (87) കർത്തൃസന്നിധിയിൽ
കോട്ടയം: അനുഗ്രഹീത പ്രഭാഷകൻ പാസ്റ്റർ എബി എബ്രഹാം പത്തനാപുരത്തിൻ്റെ ഭാര്യാ മാതാവ്, പൊന്തൻപുഴ പാറക്കടവിൽ മറിയക്കുട്ടി ജോൺ (87) നിത്യതയിൽ ചേർക്കപ്പെട്ടു. നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ജെ.സി. പാറക്കടവിലിൻ്റെ മാതാവാണ്. സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 30…
Read More
“വീണ്ടും പെന്തക്കോസ്ത്” ശുശ്രൂഷക കോൺഫറൻസ് ഒക്ടോ. 5, 6 തീയതികളില്‍ ചരൽക്കുന്നിൽ
കോഴഞ്ചേരി: പാസ്റ്റേഴ്സിനും ശുശ്രൂഷകന്മാർക്കുമായി മൈറ്റി തണ്ടർ മിനിസ്ടീസ് ക്രമീകരിക്കുന്ന ഹോളി സ്പിരിറ്റ് പ്രയർ കോൺഫറൻസ് “വീണ്ടും പെന്തക്കോസ്ത്”, ഒക്ടോബര്‍ 5 തിങ്കൾ, 6 ചൊവ്വ തീയതികളില്‍ ചരൽക്കുന്ന് മാർത്തോമ്മ സെന്ററില്‍ വെച്ച് നടത്തപ്പെടും.…
Read More
മൂന്നാറിൽ കുരിശിനു മുകളിൽ കയറി അവഹേളനം: യുവാക്കള്‍ അറസ്റ്റിൽ
മൂന്നാർ: വിനോദ സഞ്ചാരത്തിന്റെ ഭാഗമായി മൂന്നാറിൽ എത്തിയ യുവാക്കൾ പോലിസ് പിടിയിൽ. മലയിൽ സ്ഥാപിച്ചിരുന്ന കുരിശിനു മുകളിൽ കയറിനിന്ന് അവഹേളനം നടത്തിയതിനാണ് കോഴിക്കോട് താമരശേരി സ്വദേശികളായ നിഹാൽ (19), ഇർഫാൻ (20), മുഫ്താദ് (20), ഹാഷ്മി (20) എന്നിവർ…
Read More
ക്രൈസ്തവരുടെമേൽ മതപരിവര്‍ത്തന നിയമങ്ങള്‍ കര്ക്കശമാക്കുന്നതിനെതിരെ മാര്‍ തോമസ് തറയില്‍
ചങ്ങനാശേരി: മതപരിവർത്തനത്തിന്റെയും എഫ്സിആര്എയുടെയും പേരില്‍ ക്രൈസ്തവ മതന്യൂനപക്ഷങ്ങള്‍ക്കെതിരേ നിയമങ്ങള്‍ കൊണ്ടുവരാനും കേസുകള്‍ ചുമത്താനുമുള്ള വ്യഗ്രതയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നു…
Read More
സംസ്ഥാന ദുർമന്ത്രവാദ, ആഭിചാര നിരോധനം കരട് ബിൽ തയ്യാറായി
തിരുവനന്തപുരം: ദുർമന്ത്രവാദവും ആഭിചാരവും നിരോധിക്കുന്നതിനുള്ള നിയമത്തിന്റെ കരട് വിദഗ്ധസമിതി സർക്കാരിന് കൈമാറി. 22 കുറ്റകൃത്യങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജീവപര്യന്തം വരെയാണ് നിർദേശിച്ചിരിക്കുന്ന ശിക്ഷ; ഭാരതീയ ന്യായ സംഹിതപ്രകാരമുള്ള ശിക്ഷയ്ക്കു…
Read More
പുനലൂർ ബെഥേൽ ബൈബിൾ കോളജ് ശതാബ്ദി ആഘോഷങ്ങൾ സെപ്റ്റം.26ന് ഡിസ്ട്രിക്ട് സൂപ്രണ്ട് റവ.ഡോ. ടി.ജെ. ശമുവേൽ ഉത്ഘാടനം ചെയ്യും
പുനലൂർ: ഇന്ത്യയിലെ ദൈവശാസ്ത്ര വിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ട് സേവനം പൂർത്തിയാക്കുന്ന ബെഥേൽ ബൈബിൾ കോളേജിന്റെ ശതാബ്ദി ആഘോഷങ്ങൾ സെപ്റ്റംബർ 26 ശനിയാഴ്ച രാവിലെ 9.30 ന് തുടക്കം കുറിക്കും. ബെഥേൽ ബൈബിൾ കോളേജ് കാമ്പസിൽ നടക്കുന്ന ശതാബ്ദി സമ്മേളനം റവ. ഡോ. ടി.ജെ.…
Read More
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ജനു. 25 – 31 തീയതികളിൽ
പറന്തൽ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2027 ജനുവരി 25 തിങ്കൾ മുതൽ 31 ഞായർ വരെ തീയതികളിൽ പറന്തൽ അസംബ്ലീസ് ഓഫ് ഗോഡ് കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. 25 ന് തിങ്കൾ വൈകിട്ട് 6 ന് സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സഭാ…
Read More
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ജനറൽ കൺവൻഷൻ-2027 ജനു. 18 മുതൽ മുളക്കുഴയിൽ
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് 104-ാമത് ജനറൽ കൺവൻഷൻ 2027 ജനുവരി 18 തിങ്കൾ മുതൽ 24 ഞായർ വരെ ചർച്ച് ഓഫ് ഗോഡ്, മുളക്കുഴയിൽ പുതിയതായി വാങ്ങിയ കൺവൻഷൻ സ്റ്റേഡിയത്തിൽ നടക്കും. ജനറൽ കൺവൻഷന്റെ പ്രഥമ ആലോചന യോഗം 2026 സെപ്റ്റംബർ 22…
Read More