കേരളത്തിൽ ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
തിരുവനന്തപുരം: അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന…
Read More
തലമുറകളുടെ സംഗീതം ‘TS കൊച്ചി കൺസേർട്ട്’ സെപ്റ്റംബർ 13-ന് കൊച്ചി രാജഗിരി ഓഡിറ്റോറിയത്തിൽ
കൊച്ചി: പഴയതും പുതിയതുമായ മലയാള ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ലൈവ് സംഗീത പരമ്പര, രണ്ടാം സീസണിൻ്റെ ഭാഗമായ ലൈവ് സിംഗ് എലോങ് കോൺസെർട്ട് 2026 സെപ്റ്റംബർ 13-ന് കൊച്ചി രാജഗിരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. തലമുതിർന്ന ഗായകനും സുവിശേഷകനുമായ ജോയ് ജോൺ…
Read More
‘Sound of Grace’ സംഗീത നിശ വെണ്ണിക്കുളം ഗോസ്പൽ സെൻ്ററിൽ സെപ്റ്റം. 9ന്
വെണ്ണിക്കുളം: സ്റ്റാൻലി എബ്രഹാം (വെണ്ണിക്കുളം) അവതരിപ്പിക്കുന്ന ‘Sound of Grace – Music Night’ സെപ്റ്റംബർ 9 ബുധനാഴ്ച വൈകിട്ട് 6.30 മുതൽ വെണ്ണിക്കുളം ഗോസ്പൽ സെൻ്റർ ചർച്ചിൽ വെച്ചു നടക്കും. ആത്മീയ സംഗീത സംഗമമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ…
Read More
അനാംസിൻ്റെ (ANAMS) 31-ാമത് ജനറൽ കൺവൻഷൻ 2026 സെപ്തം. 9-11 തീയതികളിൽ
തിരുവല്ല: കഴിഞ്ഞ 30 വർഷങ്ങളായി മനുഷ്യന്റെ ആത്മീയ ഉന്നമനത്തിനും ലഹരി ആസക്തരുടെ മോചനത്തിനുമായി സഭാ- സംഘടനാ വ്യത്യാസമന്യേ പ്രവർത്തിക്കുന്ന മിഷനറി സംഘടന അനാംസിൻ്റെ (ANAMS – Anti Narcotic & Alcaholic Missionary Service) 31-ാമത് ജനറൽ കൺവൻഷൻ 2026…
Read More
ഗ്ലോറിയ മിനിസ്ട്രീസിന്റെ യുവജന ക്യാമ്പ് സെപ്റ്റം. 20,21 തീയതികളിൽ
തൃശ്ശൂർ: ഗ്ലോറിയ മിനിസ്ട്രീസിന്റെ ആഭി മുഖ്യത്തിൽ നടത്തപ്പെടുന്ന യുവജന ക്യാമ്പ് സെപ്റ്റംബർ 20 (ഞായർ), 21 (തിങ്കൾ) ദിവസങ്ങളിൽ പീച്ചി, വിലങ്ങന്നൂർ ദർശന ഓഡിറ്റോറിയത്തിൽ നടക്കും. ഞായറാഴ്ച വൈകീട്ട് 4 ന് ആരംഭിക്കുന്ന ക്യാമ്പ് തിങ്കൾ വൈകീട്ട് 4 ന് സമാപിക്കും.…
Read More
അതിഥി/കുടിയേറ്റ തൊഴിലാളികളിൽ സുവിശേഷമെത്തിക്കാൻ Beyond Borders സമ്മേളനം സെപ്റ്റം.8 ന്
പാസ്റ്റർമാർ, സഭാ നേതാക്കൾ, സുവിശേഷകർ, കുടിയേറ്റക്കാർക്കിടയിൽ പ്രവർത്തിക്കുന്നവർ, ശിഷ്യത്വ പരിശീലകർ എന്നിവർക്ക് സമ്മേളനം വലിയ അനുഗ്രഹമായിരിക്കും തിരുവല്ല: കേരളത്തിലുടനീളമുള്ള കുടിയേറ്റ, അതിഥി തൊഴിലാളി സമൂഹങ്ങളിലേക്ക് അവരുടെ ഹൃദയഭാഷകളിൽ എത്തിച്ചേരുന്നതിന്…
Read More
ഐ.പി.എച്ച്.സി-ഫാദേഴ്സ് ഹൗസ് സഭയുടെ 26-ാമത് സുവിശേഷ യോഗങ്ങളും ബിരുദദാന സമ്മേളനവും
ശാലേംപുരം (റാന്നി): ഐ.പി.എച്ച്.സി-ഫാദേഴ്സ് ഹൗസ് സഭയുടെ 26 -ാമത് വാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന സുവിശേഷ യോഗങ്ങളും സെമിനാരി ബിരുദദാന സമ്മേളനവും 2027 ജനുവരി 28 വ്യാഴം മുതൽ 31 ഞായർ വരെ തീയതികളിൽ റാന്നി, തോട്ടമൺ, ശാലേംപുരത്തുള്ള സഭാ കേന്ദ്രത്തിൽവെച്ച്…
Read More
ലോഡ്സ് അക്കാഡമി (Lord’s Academy) തിരുവല്ല: അടുത്ത സെമസ്റ്റർ ക്ലാസ്സുകൾ നവംബർ മാസത്തിൽ ആരംഭിക്കുന്നു
തിരുവല്ല: തിരുവല്ല, കുറ്റപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദൈവശാസ്ത്ര പരിശീലന സ്ഥാപനം, ലോഡ്സ് അക്കാഡമി (Lord’s Academy) യുടെ അടുത്ത സെമസ്റ്റർ ക്ലാസ്സുകൾ നവംബർ മാസത്തിൽ ആരംഭിക്കും. B.Th, M.Div എന്നീ കോഴ്സുകൾ ലോകത്തിൽ എവിടെനിന്നും ഓൺലൈനായി…
Read More
പുനലൂർ ബെഥേൽ ബൈബിൾ കോളജ് ശതാബ്ദി ആഘോഷങ്ങൾക്ക് സെപ്റ്റം.26ന് തുടക്കം
പുനലൂർ: ഇന്ത്യയിലെ ദൈവശാസ്ത്ര വിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ട് സേവനം പൂർത്തിയാക്കുന്ന ബെഥേൽ ബൈബിൾ കോളേജിന്റെ ശതാബ്ദി ആഘോഷങ്ങൾ സെപ്റ്റംബർ 26 ശനിയാഴ്ച രാവിലെ 9.30 ന് തുടക്കം കുറിക്കും. ബെഥേൽ ബൈബിൾ കോളേജ് കാമ്പസിൽ നടക്കുന്ന ശതാബ്ദി സമ്മേളനം റവ. ഡോ. ടി.ജെ.…
Read More
എക്സൽ വി.ബി.എസ്.-2027 ചിന്താവിഷയം പ്രകാശനം ചെയ്തു
കുമ്പനാട്: കുട്ടികൾക്കിടയിലെ സുവിശേഷികരണ പ്രവർത്തനത്തിന് മുൻപന്തിയിലുള്ള എക്സൽ വി.ബി.എസ്. തങ്ങളുടെ പുതിയ ചിന്താവിഷയ പ്രകാശനം ആഗസ്റ്റ് 30 ഞായറാഴ്ച ഇടയ്ക്കാട് എ.ജി ചർച്ചിൽ വച്ച് നടത്തി. എക്സൽ മിനിസ്ട്രീസും യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പും സംയുക്തമായി…
Read More