എക്സൽ വി.ബി.എസ്.-2027 ചിന്താവിഷയം പ്രകാശനം ചെയ്തു
കുമ്പനാട്: കുട്ടികൾക്കിടയിലെ സുവിശേഷികരണ പ്രവർത്തനത്തിന് മുൻപന്തിയിലുള്ള എക്സൽ വി.ബി.എസ്. തങ്ങളുടെ പുതിയ ചിന്താവിഷയ പ്രകാശനം ആഗസ്റ്റ് 30 ഞായറാഴ്ച ഇടയ്ക്കാട് എ.ജി ചർച്ചിൽ വച്ച് നടത്തി. എക്സൽ മിനിസ്ട്രീസും യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പും സംയുക്തമായി…
Read More
സാക്ഷി അപ്പോളജറ്റിക്സ് നെറ്റ്വർക്ക് സംഘടിപ്പിക്കുന്ന ‘ആസ്ട്ര-2026’ അപ്പോളജറ്റിക് സമ്മേളനം തിരുവനന്തപുരത്ത്
തിരുവനന്തപുരം: സാക്ഷി അപ്പോളജറ്റിക്സ് നെറ്റ്വർക്കിന്റെ നേതൃത്വത്തിൽ വിശ്വാസസംരക്ഷണവും പരിശീലനവും ലക്ഷ്യമിട്ട് “ആസ്ട്ര 2026” എന്ന അപ്പോളജറ്റിക് സമ്മിറ്റും പരിശീലന പരിപാടിയും ഒക്ടോബർ 17 മുതൽ 19 വരെ തിരുവനന്തപുരം, നാലാഞ്ചിറയിലെ മാർ ഇവാനിയോസ്…
Read More
ഐ.പി.സി ആലപ്പുഴ ഈസ്റ്റ് സെന്റർ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും സെപ്റ്റം.14 മുതൽ
കായംകുളം: ഐ.പി.സി ആലപ്പുഴ ഈസ്റ്റ് സെന്റർ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും സെപ്റ്റംബർ 14 തിങ്കൾ മുതൽ 19 ശനി വരെ (ദിവസവും രാവിലെ 10 മണി മുതൽ 1 മണി വരെ) നടക്കും. സെപ്റ്റംബർ 14 തിങ്കൾ രാവിലെ 10 മണിക്ക് കായംകുളം ഫെയ്ത്ത് സെന്റർ സഭയിൽ സെന്റർ ശുശ്രൂഷകൻ…
Read More
നൈജീരിയയിലെ ചോരക്കളി അവസാനിപ്പിക്കണമെന്ന നാഷണൽ ബിഷപ്സ് കൗൺസിൽ
അബൂജ: നൈജീരിയയിൽ തുടർച്ചയായി ഉണ്ടാകുന്ന കൂട്ടക്കൊലകളിലും തട്ടിക്കൊണ്ടുപോകലുകളിലും വീണ്ടും പ്രതിഷേധമറിയിച്ച് രാജ്യത്തെ കാതലിക് ബിഷപ്സ് കൗൺസിൽ (CBCN). ഓഗസ്റ്റ് 26-ന് മെത്രാൻ സമിതി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് രാജ്യത്തെ നിലവിലെ…
Read More
ശാരോൻ ഫെലോഷിപ്പ് ജനറൽ കൺവൻഷൻ ഡിസം. 2 മുതൽ
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് സഭകളുടെ ജനറൽ കൺവൻഷൻ ഡിസംബർ 2 ബുധൻ മുതൽ 6 ഞായർ വരെ തീയതികളിൽ തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ വച്ച് നടക്കും. അനുഗ്രഹീത കർത്തൃദാസന്മാർ വചനം സംസാരിക്കും. കൺവൻഷൻ ക്വയർ സംഗീത ആരാധന ശുശ്രൂഷ നയിക്കും. വിവിധ സെഷനുകളായി ബൈബിൾ സ്റ്റഡി, ധ്യാന…
Read More
ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. സി.സി. തോമസിനു ഓണററി ഡോക്ടറേറ്റ്
ചെന്നൈ: ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസിന്റെ സൗത്ത് ഏഷ്യാ റീജിയണൽ സൂപ്രണ്ടായ റവ. സി.സി. തോമസിനു ചെന്നൈയിലെ ഹിന്ദുസ്ഥാൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ദൈവശാസ്ത്ര വിദ്യാഭ്യാസം, സഭാസ്ഥാപനം, മിഷൻ പ്രവർത്തനം, യുവജന ശുശ്രൂഷ, സഭാ നേതൃത്വ…
Read More
ഇന്ത്യൻ ക്രിക്കറ്റ് താരം ജെമിമ റോഡ്രിഗസ് പങ്കെടുക്കുന്ന സംഗീത വിരുന്ന് ‘The move 2.0’ ഹൈദരബാദിൽ
ഹൈദരാബാദ്: ക്രൈസ്തവ വിശ്വാസത്തിനും ആരാധനയ്ക്കും പ്രാധാന്യം നൽകി സംഘടിപ്പിക്കുന്ന സംഗീതവിരുന്ന് ‘ദി മൂവ് 2.0’ ഒക്ടോബർ 2, 3 തീയതികളിൽ ഹൈദരാബാദിൽ നടക്കും. ആദ്യദിനമായ ഒക്ടോബർ 2 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ഷംഷാബാദിലെ ക്ലാസിക് കൺവെൻഷൻ ത്രീയിൽ ലൈവ്…
Read More
മാൾട്ട ഫെയ്ത്ത് പെന്തെക്കോസ്തൽ ചർച്ച് 4-ാം വാർഷിക കൺവൻഷൻ സെപ്റ്റം. 18-20 തീയതികളിൽ
മാൾട്ട: മാൾട്ടയിലെ പ്രഥമ ഇന്ത്യൻ പെന്തെക്കോസ്ത് കൂട്ടായ്മയായ ഫെയ്ത്ത് പെന്തെക്കോസ്തൽ ചർച്ച്, മാൾട്ടയുടെ നാലാമത് വാർഷിക കൺവൻഷനും സംഗീതവിരുന്നും സെപ്റ്റംബർ 18 വെള്ളി മുതൽ 20 ഞായർ വരെ പൗളയിലെ MCAST University Administrative Conference Hall-ൽ വൈകിട്ട്…
Read More
ഹെയ്റ്റിയില്‍ ക്രൈസ്തവ കൂട്ടക്കൊല: ദൈവാലയം തീയിട്ടു, 47 പേര് കൊല്ലപ്പെട്ടു, 50-ലേറെ പേരെ തട്ടിക്കൊണ്ടുപോയി
പോര്‍ട്ട്-ഓ-പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്റ്റിയില്‍ ക്രൈസ്തവ കൂട്ടക്കൊലയുടെ ഭീതിതമായ വാര്‍ത്തകളാണ് പുറത്തു വരുന്നത്; അക്രമി സംഘങ്ങള്‍ തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്സില്പ്രാര്ത്ഥനയ്ക്കായി ആളുകള്‍ തടിച്ചുകൂടിയ ഇവാഞ്ചലിക്കല്‍ ദൈവാലയം അക്രമികള്‍…
Read More
പി.വൈ.പി.എ പത്തനാപുരം സെന്റർ ഒരുക്കുന്ന ആത്മീയ സംഗമം ‘ശാലേം ഫെസ്റ്റ്-പിൻമഴ’ സെപ്റ്റം.4 ന്
പത്തനാപുരം: പി.വൈ.പി.എ പത്തനാപുരം സെന്ററും ഐ.പി.സി എലിം കുറുമ്പകരയും സംയുക്തമായി സംഘടിപ്പിക്കുന്ന 12 മണിക്കൂർ നീണ്ടുനിൽക്കുന്ന ആത്മീയ സംഗമം ‘ശാലേം ഫെസ്റ്റ് – പിൻമഴ’ സെപ്റ്റംബർ 4 വെള്ളിയാഴ്ച കുറുമ്പകര ഐ.പി.സി എലീം സഭാഹാളിൽ വെച്ച് രാവിലെ…
Read More