ന്യൂഡൽഹി: ഡൽഹി–എൻ.സി.ആർ. മേഖലയിൽ ദീർഘകാലം സുവിശേഷ ശുശ്രൂഷ നിർവഹിച്ചിരുന്ന കോട്ടയം കാനം സ്വദേശിയായ, കുളത്തൂർപറമ്പിൽ റവ. കെ.കെ. ചെല്ലപ്പൻ (57) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. ഡൽഹി–എൻ.സി.ആർ മേഖലയിൽ സുവിശേഷ വ്യാപനത്തിനും സഭകളുടെ മുന്നേറ്റത്തിനും കഠിനാദ്ധ്വാനം ചെയുകയും എല്ലാ പ്രവർത്തനങ്ങളിലും സജീവവും ആയിരുന്നു. സംസ്കാരം ഒക്ടോബർ 5, തിങ്കളാഴ്ച രാവിലെ 11 ന് ന്യൂഡൽഹിയിലെ ബാത്ര ഹോസ്പിറ്റലിന് സമീപമുള്ള സെൻ്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭാര്യ: രാജമ്മ ചെല്ലപ്പൻ.
മകൻ: ബ്ലെസ്സൻ.