ക്രൈസ്തവരുടെ മൃതദേഹം സംസ്കരിക്കാൻ ഭൂമി അനുവദിക്കില്ലെന്ന് ഛത്തീസ്ഗഢ് ഗ്രാമസഭ
സുക്മ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ പുന്‍പള്ളി ഗ്രാമത്തിൽ ക്രിസ്ത്യൻ വിശ്വാസികൾ മരിച്ചാൽ, മൃതദേഹം സംസ്കരിക്കാൻ ഭൂമി അനുവദിക്കില്ലെന്ന ഗ്രാമസഭ തീരുമാനം വിവാദത്തിൽ. വൈദികര്‍, പാസ്റ്റർമാർ ഗ്രാമത്തിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തി ബാനർ…
Read More
ഫിലാഡൽഫിയ ഐ.പി.സി. ഹെബ്രോൻ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോ. 18 ന്
ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി. ഹെബ്രോൻ സഭയുടെ പുതിയ കെട്ടിടത്തിന്റെ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 9:30-ന് നടക്കും. വിശാലമായ ആരാധനാ ഹാൾ, കുട്ടികൾക്കായുള്ള പ്രത്യേക ആരാധനാ മുറി, ഫെലോഷിപ്പ് ഹാൾ, 150 വാഹനങ്ങൾക്കുള്ള…
Read More
ബഹ്റൈൻ ശാരോൻ ദൈവസഭയിൽ 6 ദിന ബൈബിൾ ക്ലാസ്സ് ഒക്ടോ. 26 മുതൽ
മനാമ: ബഹ്റൈൻ, ശാരോൻ ദൈവസഭയുടെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 6 ദിവസത്തെ ബൈബിൾ ക്ലാസ് ഒക്ടോബർ 26 മുതൽ 31 വരെ നടത്തുവാൻ സഭ അധികൃതർ തീരുമാനിച്ചു. ആറ് ദിവസവും വൈകുന്നേരം 7:30 മുതൽ 9:30 വരെയാണ് ബൈബിൾ ക്ലാസ് ക്രമികരിച്ചിരിക്കുന്നത്. “പുനരാഗമിക്കുന്ന യേശു…
Read More
അസംബ്ലീസ് ഓഫ് ഗോഡ് ഖത്തർ സെക്ഷൻ പവർ കോൺഫറൻസ് ഒക്ടോ. 10ന്
ദോഹ: അസംബ്ലീസ് ഓഫ് ഗോഡ് ഖത്തർ സെക്ഷൻ പവർ കോൺഫറൻസ് ഒക്ടോബർ 10 ശനിയാഴ്ച വൈകിട്ട് 7.15 മുതൽ 9.30 വരെ ദോഹ ഏ.ജി-യിൽ (ഹോൾ നമ്പർ 6) വെച്ചു നടക്കും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ടിക്ട് കൗൺസിൽ (AGMDC) അസിസ്റ്റൻറ് സൂപ്രണ്ട് റവ: തോമസ് ഫിലിപ്പ് ദൈവവചന ശുശ്രൂഷ…
Read More
ഇവാ. ജെ.വി. പീറ്ററിന്റെയും ബ്ര. സാങ്കി പീറ്ററിന്റെയും സ്മരണക്കായി ഡാളസിൽ സംഗീത സായാഹ്നം
ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകി, നമ്മെ വിട്ടുപിരിഞ്ഞ് നിത്യതയിൽ വിശ്രമിക്കുന്ന പ്രശസ്ത സംഗീതജ്ഞൻ ഇവാ. ജെ.വി. പീറ്ററിന്റെയും അദ്ദേഹത്തിന്റെ മകൻ സാങ്കി പീറ്ററിന്റെയും സ്മരണാർത്ഥം, ക്രിസ്ത്യൻ ക്ലാസ്സിക്കൽ മ്യൂസിക് ബാൻഡായ…
Read More
നൈജീരിയയില്‍ എട്ടു മാസത്തിനിടെ കൊല്ലപ്പെട്ടത് 4,216 ക്രിസ്ത്യാനികള്‍
അബൂജ: ക്രൈസ്തവ കൂട്ടക്കൊലയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന നൈജീരിയയില്‍ 2026 ജനുവരി 1നും സെപ്റ്റംബര്‍ 8നും ഇടയില്‍ 4,216 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി യു.എസ്. ആസ്ഥാനമായുള്ള പീഢിതരെ സഹായിക്കുന്ന ഏജന്‍സിയായ എക്വിപ്പിംഗ് ദി പെര്‍സിക്യൂട്ടഡ് (ഇറ്റിപി)…
Read More
വാഷിംഗ്ടൺ പെന്തക്കോസ്തൽ അസംബ്ലിയിൽ 21 ദിവസ ഉപവാസ പ്രാർത്ഥന ആരംഭിച്ചു
വാഷിംഗ്ടൺ ഡി.സി.: വാഷിംഗ്ടൺ പെന്തക്കോസ്റ്റൽ അസംബ്ലിയുടെ നേതൃത്വത്തിൽ 21 ദിവസത്തെ ഉപവാസ-പ്രാർത്ഥനാ ശുശ്രൂഷ ഒക്ടോബർ 5 ന് ആംഭിച്ചു, 25 നാണ് സമാപനം . “Draw Near to God” എന്ന മുഖ്യ പ്രമേയത്തിലാണ് ഈ ആത്മീയ സംഗമം സംഘടിപ്പിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ…
Read More
യിസ്രായേലിനു അമേരിക്കയിൽ പിന്തുണ കുറയുന്നത് ബൈബിള്‍ അജ്ഞത കാരണമെന്ന് അംബാസിഡര്‍ ഹക്കാബി
ജെറുസലേം: അമേരിക്കന്‍ ജനങ്ങള്‍ക്കിടയില്‍ യിസ്രായേലിനോടുള്ള പിന്തുണ കുറയുന്നതിനും പൊതുജനാഭിപ്രായം എതിരാകുന്നതിനും കാരണം ബൈബിളിനെക്കുറിച്ച് ശരിയായ അറിവില്ലാത്തതാണെന്ന് ജെറുസലേമിലെ യു.എസ്. അംബാസിഡര്‍ മൈക്ക് ഹക്കാബി. ദീര്‍ഘ വര്‍ഷമായി ബാപ്റ്റിസ്റ്റ്…
Read More
പാസ്റ്റർ കെ.കെ. ചെറിയാൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോബർ 13 ന്
കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്ത കൺവൻഷൻ പ്രസംഗകനും വേദാദ്ധ്യാപകനുമായ തോന്നിയാമല കവുങ്ങുംപുരയിടത്തിൽ പാസ്റ്റർ കെ.കെ ചെറിയാൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വാർദ്ധക്യ സഹജമായ രോഗത്താൽ കുമ്പനാടിനടുത്തുള്ള ഭവനത്തിൽ വിശ്രമത്തിലായിരിക്കെയാണ്…
Read More
കാൻബെറ പെന്തക്കോസ്തൽ ചർച്ച് ഒരുക്കുന്ന വി.ബി.എസ്. ഒക്ടോ.9,10 തീയതികളിൽ
കാൻബെറ: ഓസ്ട്രേലിയയിലെ കാൻബെറ പെന്തക്കോസ്തൽ ചർച്ച്, ‘ട്രാൻസ്ഫോർമേഴ്സ് ഓസ്ട്രേലിയ’ ടീമുമായി ചേർന്ന് ഒരുക്കുന്ന വി. ബി. എസ്. ഒക്ടോബർ 9 വെള്ളി, 10 ശനി ദിവസങ്ങളിൽ ഫിഷ്വിക്ക് ചർച്ചിൽ (41, Whyalla St.,Fyshwik, ACT. 2609) വെച്ച് നടത്തപ്പെടും. ‘ഫെയ്സിംഗ്…
Read More