ഏ.ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ 40 ദിവസ ഉപവാസ പ്രാർത്ഥന ഒക്ടോ.19 മുതൽ
അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 40 ദിവസത്തെ പ്രത്യേക ഉപവാസ പ്രാർത്ഥന 2026 ഒക്ടോബർ 19 തിങ്കളാഴ്ച മുതൽ നവംബർ 27 വെള്ളിയാഴ്ച വരെ നടത്തപ്പെടും. എല്ലാ ദിവസവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും…
Read More
കേരള ചാപ്റ്റർ കാതലിക് നഴ്സസ് ഗില്‍ഡിന് പുതിയ ഭാരവാഹികള്‍
കൊച്ചി: കാതലിക് നഴ്സസ് ഗില്‍ഡ് ഓഫ് ഇന്ത്യ (CNGI) കേരള ചാപ്റ്ററിന്റെ 2026 – 2029 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ (പിഒസി) ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തിരഞ്ഞെടുപ്പ്…
Read More
ഷാലത്ത് വി.ബി.എസ്.2K27 തീം പ്രകാശനം ചെയ്തു
തിരുവനന്തപുരം: ഷാലത്ത് മിനിസ്ട്രീസിന്റെ 2027-ലെ VBS ന്റെ പ്രമേയപ്രകാശനം ഒക്ടോബർ 9 വെള്ളിയാഴ്ച കീഴായിക്കോണം ഏ.ജി. സഭയിൽ നടന്നു. സഭാ ശുശ്രൂഷകനും ഷാലത്ത് മിനിസ്ട്രിസ് പ്രസിഡന്റുമായ പാസ്റ്റർ ബോവസ് ആർ. അധ്യക്ഷത വഹിച്ച പ്രത്യേക യോഗത്തിൽ ഷാലത്ത് മിനിസ്ട്രിസ്…
Read More
ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസം. 2 മുതൽ 6 വരെ തീയതികളിൽ
തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 2 ബുധൻ മുതൽ 6 ഞായർ വരെ തീയതികളിൽ തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റേഴ്സ് കോൺഫറൻസ്, ബൈബിൾ സ്റ്റഡി, മിഷൻ സമ്മേളനം, ധ്യാന യോഗങ്ങൾ, സി.ഇ.എം- സൺഡേ സ്കൂൾ സമ്മേളനം, വനിതാ സമാജം സമ്മേളനം, റൈറ്റേഴ്സ്…
Read More
പിവൈപിഎ പത്തനംതിട്ട മേഖലക്ക് പുതിയ നേതൃത്വം
പത്തനംതിട്ട: പി.വൈ.പി.എ. (P.Y.P.A.) പത്തനംതിട്ട മേഖല 2026-2029 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോസി പ്ലാത്താനത്ത് (പ്രസിഡന്റ്), ജേസൺ എം., ടോബിൻ എബ്രഹാം വർഗീസ് (വൈസ് പ്രസിഡന്റുമാർ), ഇവാ. അജോ അച്ചൻകുഞ്ഞ് (സെക്രട്ടറി), പാസ്റ്റർ…
Read More
‘രണ്ട് ഹൃദയങ്ങൾ ഒരു യാത്ര’ ഫാമിലി സെമിനാർ ഒക്ടോ. 13-ന് കട്ടപ്പനയിൽ
കട്ടപ്പന: കുടുംബ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും കുടുംബ തകർച്ചകൾക്കുള്ള പരിഹാരങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ‘രണ്ട് ഹൃദയങ്ങൾ ഒരു യാത്ര’ എന്ന വിഷയത്തിൽ, സംഘടിപ്പിക്കുന്ന ഫാമിലി സെമിനാർ 2026 ഒക്ടോബർ 13 ചൊവ്വാഴ്ച രാവിലെ 9:30 മുതൽ ഉച്ചകഴിഞ്ഞ്…
Read More
മൗണ്ട് സിയോൻ ബൈബിൾ സെമിനാരി ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നവം.17ന് മുളക്കുഴയിൽ
മുളക്കുഴ: മുളക്കുഴ സീയോൻ കുന്നിൽ 1927-ൽ റോബർട്ട് എഫ്. കുക്ക് (കുക്ക് സായിപ്പ്) ദൈവസഭയ്ക്കായി ആരംഭിച്ച മൗണ്ട് സിയോൻ ബൈബിൾ സെമിനാരി ശതാബ്ദി വർഷത്തിലേക്ക് പ്രവേശിക്കുന്നു. 2027 സെമിനാരിയുടെ നൂറാം വാർഷിക വർഷമാണ്. 2026 നവംബർ 17ന് മുളക്കുഴ ദൈവസഭാ ആസ്ഥാനത്ത്…
Read More
ക്രിസ്ത്യൻ മ്യൂസിഷ്യൻസ് ഫെലോഷിപ്പ് നാഷണൽ കോൺഫറൻസ് നവം.3 മുതൽ ചെങ്ങന്നൂരിൽ
ചെങ്ങന്നൂർ: ക്രിസ്ത്യൻ മ്യൂസിഷ്യൻസ് ഫെലോഷിപ്പിന്റെ (CMF) നാഷണൽ കോൺഫറൻസ് നവംബർ 3, 4 തീയതികളിൽ ചെങ്ങന്നൂർ എസ്.ബി.എസ്. ക്യാമ്പ് സെന്ററിൽ നടക്കും. മ്യൂസിഷ്യൻമാരുടെ ആരോഗ്യവും ക്ഷേമവും മുൻനിർത്തി ‘Health and Wellness’ എന്ന പ്രത്യേക സെഷൻ കോൺഫറൻസിൽ…
Read More
ഇവാ. ജെ.വി. പീറ്റർ, ബ്ര. സാങ്കി പീറ്റർ എന്നിവർക്കുള്ള സ്നേഹാദരം ഒക്ടോ.11-ന് തിരുവല്ലയിൽ
തിരുവല്ല: സംഗീതത്തിലൂടെയും, ആത്മീയ സാക്ഷ്യത്തിലൂടെയും ക്രൈസ്തവ കൈരളിയെ പ്രചോദിപ്പിച്ച ഇവാ. ജെ.വി. പീറ്റർ, മകൻ ബ്ര. സാങ്കി പീറ്റർ എന്നിവരുടെ അമൂല്യ ജീവിതങ്ങൾക്കുള്ള ആദരമായി ഗോസ്പൽ ട്യൂണേഴ്സ് മ്യൂസിഷ്യൻസ് നേതൃത്വം നൽകുന്ന മ്യൂസിക്കൽ ട്രിബ്യൂട്ട് ഒക്ടോബർ 11…
Read More
ഐപിസി മലബാർ കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന്റെ പ്രവർത്തനോദ്ഘാടനം നടന്നു
കണ്ണൂർ: ഐപിസി മലബാർ കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം കൊട്ടൂർവയലിൽ ഹെബ്രോൻ ഐപിസി ചർച്ചിൽ വെച്ചു നടന്നു. ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ സാംകുട്ടി കെ. എം. അധ്യക്ഷത വഹിച്ച യോഗം ഐപിസി മലബാർ കേരള സ്റ്റേറ്റ് സെക്രട്ടറി…
Read More