ജർമ്മനിയിൽ ലൂഡ്വിംഗ്ഷാഫെയിൽ മലയാളം ആരാധന: 21 ന് സ്പെഷ്യൽ ഓൺലൈൻ മീറ്റിംഗ്
മാൻഹെയ്ം (ജർമ്മനി): ജർമ്മനിയിലെ ലൂഡ്വിംഗ്ഷാഫെയിൽ പ്രവർത്തിക്കുന്ന -INDIAN PENTECOSTAL PRAYER FELLOWSHIP (IPPF)- കൂട്ടായ്മ, സൂമിൽ ക്രമീകരിക്കുന്ന സ്പെഷ്യൽ ഓൺലൈൻ മീറ്റിംഗ് ആഗസ്റ്റ് 21 വെള്ളിയാഴ്ച വൈകിട്ട് 7.00 pm ന് (ഇന്ത്യൻ സമയം 10.30) നടത്തപ്പെടും. അനുഗ്രഹീത ദൈവദാസൻ പാസ്റ്റർ റ്റി.ജെ. ഏബ്രഹാം (മോനിച്ചൻ പാസ്റ്റർ) കുമ്പനാട് ദൈവവചനം ശുശ്രൂഷിക്കും. ഇവാ. ജോസ് പത്തനാപുരം ഗാനശുശ്രൂഷ നയിക്കും.
മീറ്റിംഗ് ലിങ്ക്:
🔗 Join Zoom Meeting:
https://us06web.zoom.us/j/86155930630?pwd=AyxROwx9VIErPc0lH6Bb2XhuNOGVBH.1
Meeting ID: 861 5593 0630; Passcode: 222832
ജർമ്മനിയിൽ മലയാളം ആരാധന
ജർമ്മനിയിലെത്തുന്ന മലയാളികൾക്ക് സത്യത്തിലും ആത്മാവിലും കർത്താവിനെ ആരാധിക്കുവാൻ അനുഗ്രഹീതമായ കൂട്ടായ്മ -INDIAN PENTECOSTAL PRAYER FELLOWSHIP (IPPF)- ലൂഡ്വിംഗ്ഷാഫെയിൽ നടത്തപ്പെടുന്നു. ഞായറാഴ്ച പകൽ 9.30 മുതൽ 11.45 വരെയാണ് ആരാധന സമയം. ദൈവവചനത്തിന് പ്രാധാന്യം നൽകിക്കൊണ്ട് നടത്തപ്പെടുന്ന കൂട്ടായ്മകൾ മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമാണ്. കുട്ടികൾക്ക് സണ്ടേസ്കൂളും നടത്തപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ബിജു പമ്പാവാലി
(+49 177 2476973; +49 172 8619 217)