നൈജീരിയയിൽ ഈ വർഷം കൊല്ലപ്പെട്ടത് 3100 ഓളം ക്രൈസ്തവർ
അബൂജ: നൈജീരിയയിൽ ഈ വർഷം ഇതുവരെ, ഇക്കഴിഞ്ഞ എട്ട് മാസത്തിനിടെ മൂവായിരത്തിലധികം ക്രൈസ്തവർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ‘ഇന്റർസൊസൈറ്റി’യുടെ പുതിയ റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള എട്ടു മാസത്തിനിടെ നടന്ന…
Read More
നൈജീരിയയിലെ ചോരക്കളി അവസാനിപ്പിക്കണമെന്ന നാഷണൽ ബിഷപ്സ് കൗൺസിൽ
അബൂജ: നൈജീരിയയിൽ തുടർച്ചയായി ഉണ്ടാകുന്ന കൂട്ടക്കൊലകളിലും തട്ടിക്കൊണ്ടുപോകലുകളിലും വീണ്ടും പ്രതിഷേധമറിയിച്ച് രാജ്യത്തെ കാതലിക് ബിഷപ്സ് കൗൺസിൽ (CBCN). ഓഗസ്റ്റ് 26-ന് മെത്രാൻ സമിതി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് രാജ്യത്തെ നിലവിലെ…
Read More
ഹെയ്റ്റിയില്‍ ക്രൈസ്തവ കൂട്ടക്കൊല: ദൈവാലയം തീയിട്ടു, 47 പേര് കൊല്ലപ്പെട്ടു, 50-ലേറെ പേരെ തട്ടിക്കൊണ്ടുപോയി
പോര്‍ട്ട്-ഓ-പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്റ്റിയില്‍ ക്രൈസ്തവ കൂട്ടക്കൊലയുടെ ഭീതിതമായ വാര്‍ത്തകളാണ് പുറത്തു വരുന്നത്; അക്രമി സംഘങ്ങള്‍ തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്സില്പ്രാര്ത്ഥനയ്ക്കായി ആളുകള്‍ തടിച്ചുകൂടിയ ഇവാഞ്ചലിക്കല്‍ ദൈവാലയം അക്രമികള്‍…
Read More
ധാരാസിങിൻറെ ശിക്ഷാ ഇളവിൽ ഒഡീഷ സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം
ന്യൂഡൽഹി: ഓസ്ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് പിഞ്ചുമക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതി ധാരാസിങ് എന്ന രവീന്ദ്രകുമാർ പാലിന്റെ ശിക്ഷാ ഇളവ് അപേക്ഷയിൽ അന്തിമ തീരുമാനമെടുക്കാൻ ഒഡീഷ സർക്കാരിന് സുപ്രീം കോടതിയുടെ അവസാന അവസരം. സെപ്റ്റംബർ…
Read More
ഛത്തീസ്ഗഡ് ക്രിസ്ത്യൻ ഫോറം പ്രസിഡന്റ് അരുൺ പന്നലാലിന് വീണ്ടും ജാമ്യം നിഷേധിച്ചു
റായ്പൂർ: ഛത്തീസ്ഗഡ് ക്രിസ്ത്യൻ ഫോറം പ്രസിഡന്റായ 76-കാരൻ അരുൺ പന്നലാലിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷ റായ്പൂരിലെ രണ്ടാമത്തെ അഡീഷണൽ സെഷൻസ് കോടതി തള്ളി. ഹിന്ദു ദൈവമായ ശിവനെയും ശിവലിംഗത്തെയും കുറിച്ച് ഫേസ്ബുക്കിൽ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വിവാദപരമായ…
Read More
മഹാരാഷ്ടയിലെ മതപരിവർത്തന നിരോധന നിയമം: ക്രിസ്തീയ സമൂഹം ആശങ്കയിൽ
മുംബൈ: മഹാരാഷ്ട്രയിലെ ക്രിസ്തീയ സമൂഹം ഈ നാളുകളം തങ്ങളുടെ സഹോദരങ്ങളുടെ പ്രാർത്ഥന ശക്തമായി ആവശ്യപ്പെടുകയാണ്. നിർബന്ധിത മതപരിവർത്തനം തടയാനെന്ന പേരിൽ കൊണ്ടുവന്ന കർശനമായ പുതിയ നിയമം ഓഗസ്റ്റ് 28 മുതൽ പ്രാബല്യത്തിൽ വരുന്ന പശ്ചാത്തലത്തിൽ, ക്രൈസ്തവ സഭകൾക്കും…
Read More
അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യാനികൾ വംശഹത്യ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്
കാബൂൾ: താലിബാൻ വീണ്ടും അധികാരത്തിൽ വന്ന് അഞ്ച് വർഷം പിന്നിടുമ്പോൾ അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യാനികൾ “വംശഹത്യ”യുടെ വർദ്ധിച്ചുവരുന്ന ഭീഷണി നേരിടുന്നു. മതസ്വാതന്ത്ര്യ വിഷയങ്ങളിലെ വിദഗ്ധനായ മാർട്ടിൻ പാർസൺസിന്റെ അഭിപ്രായത്തിൽ, 1990-കളിലെ താലിബാന്റെ…
Read More
ക്രൈസ്തവർക്ക് സംരക്ഷണം ഉറപ്പാക്കാൻ ക്രിസ്ത്യൻ സംഘം പാക്ക് പോലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി
മുള്‍ട്ടാന്‍: തെക്കൻ പാക്കിസ്ഥാനിലെ ക്രൈസ്തവർക്ക് സംരക്ഷണം ഉറപ്പാക്കാൻ, നാഷണൽ കമ്മീഷൻ ഫോർ ജസ്റ്റിസ് ആൻഡ് പീസ് കോർഡിനേറ്റർ ആബിദ് പോൾ, മുൾട്ടാനിലെ കത്തോലിക്ക രൂപതാ ബിഷപ്പ് യൂസഫ് സോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള എട്ടംഗ പ്രതിനിധി സംഘം റീജിയണൽ പോലീസ് ഓഫീസർ…
Read More
മതപരിവർത്തന വിരുദ്ധ നിയമത്തിന്റെ ദുരുപയോഗത്തിനെതിരെ പൂനെ ക്രിസ്ത്യൻ ഫോറം പ്രതിഷേധിച്ചു
പുനെ: ഈ വർഷം ആദ്യം സംസ്ഥാന സർക്കാർ നടപ്പിലാക്കിയ മതപരിവർത്തന വിരുദ്ധ നിയമമായ 2026 ലെ മഹാരാഷ്ട്ര ധർമ്മ സ്വാതന്ത്ര്യ നിയമത്തിന്റെ ദുരുപയോഗം അവസാനിപ്പിക്കണമെന്ന്ആവശ്യപ്പെട്ട് പൂനെ ക്രിസ്ത്യൻ ഫോറം ബുധനാഴ്ച സമാധാനപരമായ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പൂനെ…
Read More
റഷ്യയിൽ കൊറിയൻ മിഷനറിക്ക് വിചാരണ: 17 വർഷം വരെ തടവ് വിധിച്ചേക്കാം
മോസ്കോ: 33 വർഷത്തെ ശുശ്രൂഷയ്ക്ക് ശേഷം വിരമിച്ച് ഈ ജനുവരിയിൽ ദക്ഷിണ കൊറിയയിലേക്ക് മടങ്ങാനിരിക്കവെ, അതിന് ഒരാഴ്ച മുമ്പ് അറസ്റ്റിലായ 69-കാരിയായ കൊറിയൻ മിഷനറി പാർക്ക് ടേ-യോണിന്റെ വിചാരണ അടുത്തിടെ പുനരാരംഭിച്ചു. 17 വർഷം വരെ തടവ് വിധിച്ചേക്കാവുന്ന…
Read More