ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന് മുളക്കുഴയിൽ പുതിയ കൺവൻഷൻ സ്റ്റേഡിയം
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റിന് സഭാ ആസ്ഥാനമായ മുളക്കുഴയിൽ പുതിയ കൺവെൻഷൻ സ്റ്റേഡിയം ഒരുങ്ങുന്നു. മുളക്കുഴയിലെ സ്റ്റേറ്റ് ഓഫീസിനോട് ചേർന്ന് പുതുതായി വാങ്ങിയ മൂന്നര ഏക്കറോളം വരുന്ന സ്ഥലത്താണ് ഗ്രൗണ്ട് ഒരുങ്ങുന്നത്. പതിനൊന്നാമത്…
Read More
ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൻ്റെ പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു
തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. തിരുവല്ല ഹെഡ് ഓഫീസിൽ നടന്ന ജനറൽ ബോഡിയിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. പാസ്റ്റർ വി.ജെ. തോമസ് (ജനറൽ പ്രസിഡന്റ്), പാസ്റ്റർ എം.ഡി. സാമൂവേൽ, പാസ്റ്റർ റോയ് ചെറിയാൻ (വൈസ്…
Read More
ഒരൊറ്റ ദിവസം 458 പേർക്ക് സ്നാനം നൽകി നോർത്ത് കരോലിനയിലെ ബിൽറ്റ്മോർ ചർച്ച്
നോർത്ത് കരോലിന: നോർത്ത് കരോലിനയിലെ ‘ബിൽറ്റ്മോർ ചർച്ച്’ (Biltmore Church) എന്ന 137 വർഷം പഴക്കമുള്ള സഭ, സെപ്റ്റംബർ 13 ഞായറാഴ്ച ഫ്ലെച്ചറിലെ ഒരു സ്വകാര്യ തടാകത്തിൽ നടന്ന വാർഷിക സ്നാന ശുശ്രൂഷയിൽ (Outdoor Baptim) 458 പേർക്ക് സ്നാനം നൽകിക്കൊണ്ട്…
Read More
ഗ്രേസ് ക്രിസ്ത്യൻ അസംബ്ലിയുടെ 40-ാം വാർഷിക സമ്മേളന യോഗങ്ങൾ സെപ്റ്റം.25-27 തീയതികളിൽ
ഡാളസ്: റിച്ചാർഡ്സൺ ഗ്രേസ് ക്രിസ്ത്യൻ അസംബ്ലിയുടെ 40-ാമത് വാർഷിക സമ്മേളനവും പൊതുയോഗവും സെപ്റ്റംബർ 25 വെള്ളി മുതൽ 27 ഞായർ വരെ റിച്ചാർഡ്സണിലുള്ള സഭാ ഹാളിൽ (575 W, Arapaho Rd, Richardson, Tx 75080) വെച്ചു നടക്കും. ബ്രദർ സാജു മാത്യു മുഖ്യ പ്രഭാഷണം നടത്തും.…
Read More
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സെക്രട്ടറിയായി പാസ്റ്റർ ജേക്കബ് തോമസ് നിയമിതനായി
വാർത്ത: ബെൻസൻ തടിയൂർ ചെങ്ങന്നൂർ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സെക്രട്ടറിയായി പാസ്റ്റർ ജേക്കബ് തോമസിനെ നിയമിച്ചു. കേരള സ്റ്റേറ്റ് ഓവർസിയർ റവ. വൈ. റെജിയാണ് പാസ്റ്റർ ജേക്കബ് തോമസിനെ കേരള സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചത്. വാഴൂർ വെങ്ങാലൂർ വീട്ടിൽ…
Read More
ഐ.പി.സി. കേരള സ്റ്റേറ്റ് സോദരി സമാജത്തിന് പുതിയ നേതൃത്വം
കുമ്പനാട്: ഐ.പി.സി. കേരള സ്റ്റേറ്റ് സോദരി സമാജത്തിന് പുതിയ നേതൃത്വം നിലവിൽ വന്നു. പ്രസിഡന്റ്: ജയമോൾ രാജു; സെക്രട്ടറി: ഒമേഗ സുനിൽ; ട്രഷറർ: ബീന എബ്രഹാം; വൈസ് പ്രസിഡൻ്റുമാർ: ഓമന ബാബു, ലീലാമ്മ വർഗ്ഗീസ്; ജോയിന്റ് സെക്രട്ടറിമാർ: ഗീത സണ്ണി, ഡെയ്സി സജി…
Read More
ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ ഒക്ടോ. 29 മുതൽ
വാർത്ത: ബെൻസൺ തടിയൂർ ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ ഒക്ടോബർ 29 വ്യാഴം മുതൽ നവംബർ 01 ഞായർ വരെ ഹെന്നൂർ ബാഗലൂർ റോഡ് ഗദ്ദലഹള്ളി പ്രിതീ നിവാസ് ക്യാംപസ് ഓഡിറ്റോറിയത്തിൽ നടക്കും. വ്യാഴാഴ്ച വൈകിട്ട് സ്റ്റേറ്റ് ഓവർസീയർ റവ.…
Read More
അമരവിള ഫിലദൽഫ്യ ചർച്ച് ഓഫ് ഗോഡ് സഭയും വിശ്വാസയാത്രാ മിനിസ്ട്രി (കോട്ടയ്ക്കൽ) യും സംയുക്തമായി സംഘടിപ്പിക്കുന്ന 21 ദിന ഉപവാസ പ്രാർത്ഥനയും സുവിശേഷയോഗവും നവം.09 – 29 തീയതികളിൽ
അമരവിള: ഫിലദൽഫ്യ ചർച്ച് ഓഫ് ഗോഡ് അമരവിളയും വിശ്വാസയാത്രാ മിനിസ്ട്രിയും (മലപ്പുറം കോട്ടയ്ക്കൽ) സംയുക്തമായി സംഘടിപ്പിക്കുന്ന 18-ാമത് 21 ദിവസത്തെ ഉപവാസപ്രാർത്ഥനയും സുവിശേഷയോഗവും 2026 നവംബർ 09 തിങ്കൾ മുതൽ നവംബർ 29 ഞായർ വരെ അമരവിള, താന്നിമൂട്…
Read More
‘കുവൈറ്റ് ടൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (KTMCC) 2026 ജനറൽ കൺവെൻഷൻ സെപ്റ്റം. 30 മുതൽ
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (KTMCC) 2026 ജനറൽ കൺവെൻഷൻ സെപ്റ്റംബർ 30 ബുധൻ, ഒക്റ്റോബർ 1 വ്യാഴം, 2 വെള്ളി ദിവസങ്ങളിൽ കുവൈറ്റ് സിറ്റിയിലുള്ള നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് കോമ്പൗണ്ടിലെ (എൻ.ഇ.സി.കെ) ചർച്ച് & പാരീഷ് ഹാളിൽ…
Read More
വിശ്വാസ സമൂഹങ്ങള്‍ക്കായി നടപ്പിലാക്കിയ 250 പ്രധാന തീരുമാനങ്ങള്‍ പുറത്തുവിട്ട് വൈറ്റ് ഹൗസ്
വാഷിംഗ്ടൺ D.C.: വിശ്വാസ സമൂഹങ്ങള്‍ക്കായി തങ്ങള്‍ നടപ്പിലാക്കിയ 250 പ്രധാന തീരുമാനങ്ങള്‍ ‘വിശ്വാസ വിജയങ്ങള്‍’ എന്ന പേരില്‍ പുറത്തുവിട്ട് വൈറ്റ് ഹൗസ്. സാന്മാര്ഗ്ഗിക മൂല്യങ്ങള്‍ക്കും മതസ്വാതന്ത്ര്യത്തിനും മുന്‍ഗണന നല്കുന്ന അമേരിക്കന്‍ ഭരണകൂട…
Read More