സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡിന് (SIAG) പുതിയ നേതൃത്വം
ചെന്നൈ: സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡിന്റെ് (SIAG) പുതിയ എക്സിക്യൂട്ടീവ് നേതൃത്വം നിലവിൽ വന്നു. റവ. ജെ. സ്റ്റീവ് ജയരാജ് ജനറൽ സൂപ്രണ്ടായും, റവ. ഡോ. രവി മണി അസിസ്റ്റന്റ് ജനറൽ സൂപ്രണ്ടായും, റവ.ഡോ. കെ.ജെ. മാത്യു ജനറൽ സെക്രട്ടറിയായും, റവ.എം. തിമോത്തി റാവു…
Read More
ഫ്രാങ്ക്ലിൻ ഗ്രഹാമിൻ്റെ മകളെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ്. അംബാസഡർ സ്ഥാനത്തേക്ക് ട്രംപ് നാമനിർദ്ദേശം ചെയ്തു
വാഷിംഗ്ടൺ ഡി.സി.: അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള അംബാസഡറായി പ്രമുഖ സുവിശേഷകനായ ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ മകളായ സിസ്സി ഗ്രഹാം ലിഞ്ചിനെ ട്രംപ് നാമനിർദ്ദേശം ചെയ്തു എന്ന് റിപ്പോർട്ടുകൾ. ലിഞ്ച്, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ നയതന്ത്ര നീക്കങ്ങൾക്ക്…
Read More
കർണാടകയിലെ ക്രിസ്ത്യൻ പ്രതിനിധി സംഘം മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ചു നിവേദനം നൽകി
ബെംഗളൂരു: കർണാടകയിലെ മതപരിവർത്തന നിരോധന നിയമം റദ്ദാക്കണമെന്നതിനോടൊപ്പം ക്രിസ്തീയ സമൂഹവുമായി ബന്ധപ്പെട്ട പ്രധാന ആവശ്യങ്ങൾ ഉന്നയിക്കുന്നതിന് ബാംഗ്ലൂർ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോയുടെ നേതൃത്വത്തിലുള്ള ക്രൈസ്തവ പ്രതിനിധി സംഘം കോൺഗ്രസ് അധ്യക്ഷൻ…
Read More
ധാരാസിംഗിന്റെ മോചന അപേക്ഷ ഒഡീഷ സര്‍ക്കാര്‍ തള്ളി
ന്യൂഡല്‍ഹി: ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിന്റെയും അദ്ദേഹത്തിന്റെ രണ്ട് മക്കളുടെയും കൊലപാതക കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതി ധാരാസിംഗിന്റെ ജയില്‍ മോചന അപേക്ഷ ഒഡീഷ സർക്കാർ തള്ളിക്കളഞ്ഞു. പ്രതിയുടെ മോചനം സാമൂഹിക പ്രത്യാഘാതങ്ങള്‍ക്കും…
Read More
ചരിത്രത്തിൽ ഇന്ന്
സെപ്റ്റംബർ (September) 15 ബർമിംഗ്ഹാം പള്ളി ബോംബാക്രമണം 1963 സെപ്റ്റംബർ 15ന് അമേരിക്കയിലെ അലബാമ സംസ്ഥാനത്തെ ബർമിംഗ്ഹാമിലുള്ള 16th Street ബാപ്ടിസ്റ്റ് ചർച്ചിൽ നടന്ന ബോംബാക്രമണം അമേരിക്കൻ സിവിൽ റൈറ്റ്സ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദാരുണമായ…
Read More
തൃക്കണ്ണമംഗല്‍ കണ്വന്ഷന് സെപ്റ്റംബര്‍ 25-27 തീയതികളിൽ
കൊട്ടാരക്കര: മലയാളക്കരയിൽ ആദ്യകാല ആത്മീയ ഉണര്വ്വിന് സാക്ഷ്യം വഹിച്ച തൃക്കണ്ണമംഗലിലെ, ഐ.പി.സി. രെഹോബോത്ത് സഭയുടെ ഈ വർഷത്തെ കണവൻഷൻ സെപ്റ്റംബര്‍ 25 വെള്ളി മുതല്‍ 27 ഞായർ വരെ ദിവസങ്ങളിൽ സഭാ ഗ്രൗണ്ടില്‍ വെച്ചു നടത്തപ്പെടും. ഐപിസി കൊട്ടാരക്കര സെന്റര്‍…
Read More
കോർക്ക് ഏബേനസർ ദൈവസഭയിൽ ഏകദിന യുവജന ക്യാമ്പ് സെപ്റ്റം.19 ന്
കോർക്ക് (അയർലൻഡ്): കോർക്ക് ഏബേനസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഏകദിന യുവജന ക്യാമ്പ് 2026 സെപ്റ്റംബർ 19 ശനിയാഴ്ച രാവിലെ 10:00 മുതൽ കോർക്കിൽ സെൻ്റ് പാട്രിക് റോഡിലുള്ള ഏബേനസർ ദൈവസഭ ഹാളിൽ വച്ചു നടത്തപ്പെടും. ARISE & IGNITE എന്നതാണ് ക്യാമ്പ് തീം. പ്രശസ്ത…
Read More
ചരിത്രത്തിൽ ഇന്ന്
സെപ്റ്റംബർ (September) 13 നവീകരണ നേതാവായ ജോൺ കാൽവിന്റെ ജനീവയിലേക്കുള്ള മടങ്ങിവരവ് ഫ്രഞ്ച് പ്രൊട്ടസ്റ്റന്റ് നവീകരണ നേതാവായ ജോൺ കാൽവിൻ (John Calvin) മൂന്ന് വർഷത്തെ പ്രവാസത്തിന് ശേഷം 1541 സെപ്റ്റംബർ 13ന് സ്വിറ്റ്സർലൻഡിലെ ജനീവയിലേക്ക് തിരിച്ചെത്തി. 1536ൽ…
Read More
വിശ്വസ്തതയുടെ ഓർമ്മകളും സമർപ്പണ ജീവിതവും
ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും; നിന്റെ പണ്ടത്തെ അത്ഭുതങ്ങളെ ഞാൻ ഓർക്കും.” (സങ്കീർത്തനം 77:11) ദൈവത്തിന്റെ വിശ്വസ്തതയെയും കടന്നുവന്ന വഴികളിലെ അദ്ഭുതങ്ങളെയും ഓർത്തുകൊണ്ട് ജീവിതത്തെ അവൻ്റെ കരങ്ങളിൽ പൂർണ്ണമായി സമർപ്പിക്കാം 1. ഭാവിയെ ഓർത്ത്…
Read More
അച്ചൻകോവിലാറ്റിൽ കുളിക്കുന്നതിനിടയിൽ വിദ്യാർത്ഥി നിത്യതയിൽ ചേർക്കപ്പെട്ടു
കോന്നി: അച്ചൻകോവിലാറിന്റെ പുതിയകാവ് കടവിൽ കുളിക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തെ തുടർന്ന് ഡെന്നിസ്, സെബിൻ എന്നീ വിദ്യാർത്ഥികൾ മരണമടഞ്ഞു. ചർച്ച് ഓഫ് ഗോഡ് കോന്നി സഭാംഗവും കോന്നി ആനക്കുടിന് സമീപം നെടുങ്ങോട്ടുവിളയിൽ ഷിബുവിന്റെയും ഷേർലിയുടെയും മകനായ ഡെന്നിസ്…
Read More