ചർച്ച് ഓഫ് ഗോഡ്-ഷാർജ ലേഡീസ് മിനിസ്ട്രിയുടെ ആത്മീയ ഉണർവ് സംഗമം “റീസ്റ്റോറേഷൻ” സെപ്റ്റം.12ന്
ഷാർജ: ചർച്ച് ഓഫ് ഗോഡ് (ഷാർജ) ലേഡീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആത്മീയ ഉണർവ് സംഗമം “റീസ്റ്റോറേഷൻ” സെപ്റ്റംബർ 12 ശനിയാഴ്ച വൈകിട്ട് 6.30 മുതൽ ഷാർജയിലെ യൂണിയൻ ചർച്ച്, ഹാൾ നമ്പർ 1-ൽ വെച്ച് നടക്കും. ഡോ. അനു കെന്നത്ത് മുഖ്യാതിഥിയും…
Read More
തലമുറകളുടെ സംഗീതം ‘TS കൊച്ചി കൺസേർട്ട്’ സെപ്റ്റംബർ 13-ന് കൊച്ചി രാജഗിരി ഓഡിറ്റോറിയത്തിൽ
കൊച്ചി: പഴയതും പുതിയതുമായ മലയാള ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ലൈവ് സംഗീത പരമ്പര, രണ്ടാം സീസണിൻ്റെ ഭാഗമായ ലൈവ് സിംഗ് എലോങ് കോൺസെർട്ട് 2026 സെപ്റ്റംബർ 13-ന് കൊച്ചി രാജഗിരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. തലമുതിർന്ന ഗായകനും സുവിശേഷകനുമായ ജോയ് ജോൺ…
Read More
‘Sound of Grace’ സംഗീത നിശ വെണ്ണിക്കുളം ഗോസ്പൽ സെൻ്ററിൽ സെപ്റ്റം. 9ന്
വെണ്ണിക്കുളം: സ്റ്റാൻലി എബ്രഹാം (വെണ്ണിക്കുളം) അവതരിപ്പിക്കുന്ന ‘Sound of Grace – Music Night’ സെപ്റ്റംബർ 9 ബുധനാഴ്ച വൈകിട്ട് 6.30 മുതൽ വെണ്ണിക്കുളം ഗോസ്പൽ സെൻ്റർ ചർച്ചിൽ വെച്ചു നടക്കും. ആത്മീയ സംഗീത സംഗമമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ…
Read More
അസംബ്ലീസ് ഓഫ് ഗോഡ്, ഐഎജി-യുകെ & യൂറോപ്പ് ജനറൽ കൗൺസിൽ ഒക്ടോബർ 10ന്
സ്വാൻസി: അസംബ്ലീസ് ഓഫ് ഗോഡ്, ഐ.എ.ജി-യു.കെ & യൂറോപ്പിന്റെ ജനറൽ കൗൺസിൽ ഒക്ടോബർ 10 ശനിയാഴ്ച വെയിൽസിലെ സ്വാൻസിയിൽ നടക്കും. ഐ.എ.ജി-യു.കെ & യൂറോപ്പ് ചെയർമാൻ റവ. ബിനോയ് എബ്രഹാം ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യും. ഐ.എ.ജി-യു.കെ & യൂറോപ്പിന് കീഴിലുള്ള…
Read More
സിറിയൻ ക്രൈസ്തവരുടെ ഭാവിയെപ്പറ്റി യൂറോപ്യൻ പാർലമെന്റിൽ നാളെ പ്രത്യേക സമ്മേളനം
ബ്രസൽസ്: യുദ്ധവും പീഡനങ്ങളും മൂലം വിവിധ തരത്തിലുള്ള പ്രതിസന്ധി നേരിടുന്ന സിറിയയിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ ഭാവിയെപ്പറ്റി ചർച്ച ചെയ്യുന്നതിനായി യൂറോപ്യൻ പാർലമെന്റിൽ പ്രത്യേക കോൺഫറൻസ് നാളെ (സെപ്റ്റംബർ 8 ചൊവ്വ) നടക്കും. “സിറിയയിലെ ക്രൈസ്തവരുടെ ഭാവി:…
Read More
അനാംസിൻ്റെ (ANAMS) 31-ാമത് ജനറൽ കൺവൻഷൻ 2026 സെപ്തം. 9-11 തീയതികളിൽ
തിരുവല്ല: കഴിഞ്ഞ 30 വർഷങ്ങളായി മനുഷ്യന്റെ ആത്മീയ ഉന്നമനത്തിനും ലഹരി ആസക്തരുടെ മോചനത്തിനുമായി സഭാ- സംഘടനാ വ്യത്യാസമന്യേ പ്രവർത്തിക്കുന്ന മിഷനറി സംഘടന അനാംസിൻ്റെ (ANAMS – Anti Narcotic & Alcaholic Missionary Service) 31-ാമത് ജനറൽ കൺവൻഷൻ 2026…
Read More
ചരിത്രത്തിൽ ഇന്ന്
സെപ്റ്റംബർ (September) 7 റോബർട്ട് മോറിസൺ ചൈനയിൽ റോബർട്ട് മോറിസൺ (Robert Morrison) ബ്രിട്ടീഷ് പ്രൊട്ടസ്റ്റന്റ് മിഷനറിയായിരുന്നു. അദ്ദേഹം 1807-ൽ ബ്രിട്ടനിൽ നിന്ന് ചൈനയിലേക്ക് യാത്ര ചെയ്തു. ആദ്യം മക്കാവോയിൽ എത്തി, തുടർന്ന് കാന്റൺ (ഇന്നത്തെ ഗ്വാങ്ഷോ)…
Read More
ഗ്ലോറിയ മിനിസ്ട്രീസിന്റെ യുവജന ക്യാമ്പ് സെപ്റ്റം. 20,21 തീയതികളിൽ
തൃശ്ശൂർ: ഗ്ലോറിയ മിനിസ്ട്രീസിന്റെ ആഭി മുഖ്യത്തിൽ നടത്തപ്പെടുന്ന യുവജന ക്യാമ്പ് സെപ്റ്റംബർ 20 (ഞായർ), 21 (തിങ്കൾ) ദിവസങ്ങളിൽ പീച്ചി, വിലങ്ങന്നൂർ ദർശന ഓഡിറ്റോറിയത്തിൽ നടക്കും. ഞായറാഴ്ച വൈകീട്ട് 4 ന് ആരംഭിക്കുന്ന ക്യാമ്പ് തിങ്കൾ വൈകീട്ട് 4 ന് സമാപിക്കും.…
Read More
മാഞ്ചസ്റ്റർ എനോയ്ന്റിംഗ് ജനറേഷൻ ചർച്ചിന്റെ 21ദിന പ്രാർത്ഥനാ മഹോത്സവം ‘ഗിയർ അപ്പ്’ ഇന്നു ആരംഭിക്കുന്നു
മാഞ്ചസ്റ്റർ: എനോയ്ന്റിംഗ് ജനറേഷൻ ചർച്ചിന്റെയും (Anointing Generation Church) NICOG (UK EUROPE) യുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥനാ മഹോത്സവം ‘ഗിയർ അപ്പ്’ (GEAR UP) സെപ്റ്റംബർ 7 (ഇന്നു) മുതൽ 27 ഞായർ വരെ…
Read More
അതിഥി/കുടിയേറ്റ തൊഴിലാളികളിൽ സുവിശേഷമെത്തിക്കാൻ Beyond Borders സമ്മേളനം സെപ്റ്റം.8 ന്
പാസ്റ്റർമാർ, സഭാ നേതാക്കൾ, സുവിശേഷകർ, കുടിയേറ്റക്കാർക്കിടയിൽ പ്രവർത്തിക്കുന്നവർ, ശിഷ്യത്വ പരിശീലകർ എന്നിവർക്ക് സമ്മേളനം വലിയ അനുഗ്രഹമായിരിക്കും തിരുവല്ല: കേരളത്തിലുടനീളമുള്ള കുടിയേറ്റ, അതിഥി തൊഴിലാളി സമൂഹങ്ങളിലേക്ക് അവരുടെ ഹൃദയഭാഷകളിൽ എത്തിച്ചേരുന്നതിന്…
Read More