Skip to content
-
Subscribe to our newsletter & never miss our best posts. Subscribe Now!
Shalom Voice Shalom Voice Shalom Voice

Shalom Voice - The Voice Of Jesus

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Shalom Voice Shalom Voice Shalom Voice

Shalom Voice - The Voice Of Jesus

  • Columns
    • Editorial
    • Others
  • Home
  • News
    • Christian News
      • National
      • International
      • Kerala
      • Karnataka
      • English News
      • US/Canada
      • Gulf
      • Persecution
    • Secular
      • International
      • India
  • Resources
    • Bible study
    • Devotionals
    • Testimonials
    • Theology
  • Obituary
  • Matrimony
  • Advertisements
    • Books
    • Business
  • Articles
    • English Article
    • Malayalam Article
    • Others Article
  • Gallery
    • Pictures
    • Videos
    • Pdf
  • Media
    • Youtube
    • Links
  • About Us
Close

Search

  • Columns
    • Editorial
    • Others
  • Home
  • News
    • Christian News
      • National
      • International
      • Kerala
      • Karnataka
      • English News
      • US/Canada
      • Gulf
      • Persecution
    • Secular
      • International
      • India
  • Resources
    • Bible study
    • Devotionals
    • Testimonials
    • Theology
  • Obituary
  • Matrimony
  • Advertisements
    • Books
    • Business
  • Articles
    • English Article
    • Malayalam Article
    • Others Article
  • Gallery
    • Pictures
    • Videos
    • Pdf
  • Media
    • Youtube
    • Links
  • About Us
Subscribe
Home/News/സഭകളുടെ ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുന്നത് യുവജനങ്ങളെ സഭകളില്‍ നിന്നും അകറ്റുന്നു
NewsUS/Canada

സഭകളുടെ ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുന്നത് യുവജനങ്ങളെ സഭകളില്‍ നിന്നും അകറ്റുന്നു

By John
July 27, 2026 1 Min Read
0

ഡാളസ് : ക്രിസ്തീയ ആരാധനകളിലേക്കും, കൂട്ടായ്മകളിലേക്കും യുവജനങ്ങള്‍ ആകര്‍ഷിക്കപ്പെടണമെങ്കില്‍ സഭകളില്‍ ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടാത സൂക്ഷിക്കുവാന്‍ മുതിര്‍ന്നവര്‍ തയ്യാറാകണമെന്ന് റവ.ഷൈജു സി. ജോയ്.

സഭകളുടെ ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുന്നത് യുവജനങ്ങളെ സഭകളില്‍ നിന്നും അകറ്റുന്നു

നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തില്‍ ജനുവരി 22 ഞായറാഴ്ച ‘എക്യൂമിനിക്കല്‍ സണ്ടെ’ യായി ആചരിക്കുന്നതിനോടനുബന്ധിച്ചു ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ നടന്ന പ്രത്യേക ആരാധനയില്‍ വചന ശ്രുശ്രൂഷ നിര്‍വഹിക്കുകയായിരുന്നു റവ.ഷൈജു.

 

ക്രിസ്തീയ സഭകളില്‍ ഇന്ന് കാണുന്ന അധികാര തര്‍ക്കങ്ങളും ആരോപണ പ്രത്യാരോപണങ്ങളും, ക്രിസ്തീയ വിരുദ്ധ പ്രവര്‍ത്തനങ്ങളും വിലയിരുത്തുമ്പോള്‍ എന്തിനു പള്ളിയില്‍ പോകണം

  • അവിടെ നിന്നും എന്തു ലഭിക്കും എന്ന ചോദ്യം ഉയര്‍ന്നാല്‍
  • അതിന് യുവജനങ്ങളെ കുറ്റപ്പെടുത്താനാകില്ലെന്നും അച്ചന്‍ പറഞ്ഞു.

എക്യൂമിനിസം എന്ന വാക്കിന് സഭകള്‍ തമ്മിലുള്ള ഐക്യം എന്നതിലുപരി മതങ്ങള്‍ തമ്മിലുള്ള ഐക്യത, എല്ലാ മനുഷ്യരും, സൃഷ്ടിയും തമ്മിലുള്ള ഐക്യത എന്ന വിശേഷണമാണ് ഈ കാലഘട്ടത്തില്‍ അനുയോജ്യമായിരിക്കുന്നത്.

എല്ലാ മതങ്ങള്‍ക്കും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ദൈവത്തില്‍ വിശ്വാസമുണ്ട്. ഈ തലത്തില്‍ നിന്നുകൊണ്ടു ലോകത്തിന്റെ നന്മക്കും.

 

എക്യൂമിനിസത്തിന്റെ പൂര്‍ണ്ണത കണ്ടെത്താന്‍ കഴിയൂ എന്നും അച്ചന്‍ ഓര്‍മ്മിപ്പിച്ചു.

മാര്‍ത്തോമാ, സി.എസ്.ഐ., സി.എന്‍.ഐ. സഭകളുടെ ഐക്യം ഊട്ടി ഉറപ്പിക്കുക എന്നതാണ് എക്യൂമിനിക്കല്‍ ഞായര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ ആരംഭത്തില്‍ തന്നെ മാര്‍ത്തോമാ സഭക്ക് പ്രാതിനിധ്യം ലഭിച്ചിരുന്നുവെന്നതില്‍ നമുക്ക് അഭിമാനിക്കാമെന്നും അച്ചന്‍ കൂട്ടിചേര്‍ത്തു. പ്രത്യേക ശു്ശ്രൂഷക്ക് ജോതം പി. പ്രത്യേക ശു്ശ്രൂഷക്ക് ജോതം പി. സൈമണ്‍, ബിനു തര്യന്‍, അലക്‌സ് കോശി, അനിയന്‍ മേപ്പറും ഡോ.തോമസു മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

Author

John

Follow Me
Other Articles
Previous

title

Next

പതിമൂന്ന് ഇന്ത്യന്‍ നാവികരടങ്ങിയ ചരക്കുകപ്പല്‍ കരിങ്കടലിൽ കുടുങ്ങി

No Comment! Be the first one.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഗാസയിലെ ക്രിസ്ത്യൻ മാനേജ്മെൻ്റ് ആശുപത്രിക്ക് ഇസ്രായേല്‍ ആക്രമണത്തില്‍ കേടുപാടുകള്‍
  • പതിമൂന്ന് ഇന്ത്യന്‍ നാവികരടങ്ങിയ ചരക്കുകപ്പല്‍ കരിങ്കടലിൽ കുടുങ്ങി
  • സഭകളുടെ ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുന്നത് യുവജനങ്ങളെ സഭകളില്‍ നിന്നും അകറ്റുന്നു
  • title
  • New Life Convention 11/8/2019. ഇതാ ഞാൻ വേഗം വരുന്നു. നിങ്ങൾ ഒരുങ്ങിയിരിയ്ക്കുന്നോ ?

Recent Comments

  1. Mahboob Ansari on 25th North American Church of God Conference Part-1 – Message – Rev.Dr.Tim Hill .

Archives

  • July 2026
  • April 2023
  • March 2023
  • January 2019
  • December 2018
  • November 2018
  • October 2018
  • September 2018
  • August 2018
  • July 2018
  • May 2018
  • April 2018
  • March 2018
  • January 2018
  • January 2017

Categories

  • Articles
  • Bible study
  • Columns
  • Devotionals
  • Editorial
  • English Article
  • English News
  • Gulf
  • India
  • International
  • International 1
  • Karnataka
  • Kerala
  • Links
  • Malayalam Article
  • Matrimony
  • National
  • News
  • OBITUARY
  • Others
  • Others Article
  • Pdf
  • Persecution
  • Secular
  • Testimonials
  • Theology
  • Uncategorized
  • US/Canada
  • Youtube

Contact Us

+91- 94967 90714

Email

info@shalomvoice.com

Social Media

Copyright 2026 — Shalom Voice . All rights reserved. Designed & Developed by www.the13.in